Mon, Nov 16, 2026
24 C
Dubai

വുഡ്‌ലാന്‍ഡ്സ് ഇരട്ട കൊലപാതകം; പ്രതിക്ക് വധശിക്ഷ

സിങ്കപ്പൂര്‍: വുഡ്‌ലാന്‍ഡ്‌സ് ഇരട്ട കൊലപാതകത്തില്‍ പ്രതി ടിയോ ഗിം ഹേങ്ങിന് വധശിക്ഷ. ഭാര്യയെയും മകളെയും കൊന്ന ശേഷം ഒരാഴ്‌ചയോളം മൃതദേഹങ്ങള്‍ക്കൊപ്പം കഴിഞ്ഞതിനാണ് സിങ്കപ്പൂര്‍ കോടതി ടിയോ ഗിം ഹേങ്ങിന് വധശിക്ഷ വിധിച്ചത്. ആറ്...

സിദ്ദീഖ് കാപ്പന്റെ ജാമ്യം; പത്രപ്രവർത്തക യൂണിയൻ സമർപ്പിച്ച ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡെൽഹി: ഹത്രസിൽ കൂട്ടബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിൽ റിപ്പോർട് ചെയ്യാൻ പോകുന്നതിനിടെ ഉത്തർപ്രദേശ് പോലീസ് അറസ്‌റ്റ് ചെയ്‌ത മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും....

നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി മാറ്റണം; ഹരജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതിക്കെതിരെ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. ഹരജി പരിഗണിക്കുന്ന സാഹചര്യത്തില്‍...

ഭക്‌തിസാന്ദ്രമായി മണ്ഡലകാലം; ശബരിമല മകരവിളക്ക് തീർഥാടനത്തിന് തുടക്കം

പത്തനംതിട്ട: ശബരിമലയിൽ മണ്ഡലകാല മകരവിളക്ക് തീർഥാടനത്തിന് തുടക്കം. പുതുതായി സ്‌ഥാനമേറ്റ മേൽശാന്തിമാർ സന്നിധാനത്തും മാളികപ്പുറത്തും ശ്രീകോവിൽ തുറന്ന് ദീപം തെളിയിച്ചു. രാവിലെ മുതൽ ഭക്‌തർ ദർശനത്തിനെത്തി. ഇന്നലെ വൈകിട്ടാണ് മണ്ഡലകാലത്തിന് തുടക്കം കുറിച്ച്...

ആസിഡ് ആക്രമണം; മഹാരാഷ്‍ട്രയില്‍ യുവതി കൊല്ലപ്പെട്ടു

ഔറംഗാബാദ്: മഹാരാഷ്‍ട്രയിലെ ബീഡ് ജില്ലയില്‍ കാമുകന്‍ ആസിഡ് എറിഞ്ഞ് യുവതിയെ കൊലപ്പെടുത്തി. ശനിയാഴ്‌ച പുലര്‍ച്ചയാണ് സംഭവം. നാന്ദേഡ് ജില്ലയിലെ ഷെല്‍ഗാവ് സ്വദേശിയായ  യുവതി കാമുകനായ അവിനാശ് രാജുരെയുമായി പുണെയില്‍നിന്ന് ജൻമനാട്ടിലേക്ക് പോവുകയായിരുന്നു. യാത്രക്കിടയില്‍ വിജന...

സീറോളജിക്കല്‍ സര്‍വേ; 14 ജില്ലകളിലും ഡിസംബറോടെ നടത്താന്‍ തീരുമാനിച്ച് കേരളം

തിരുവനന്തപുരം : കോവിഡ് വൈറസ് വ്യാപനം സംസ്‌ഥാനത്ത് എത്രത്തോളമാണെന്ന് മനസിലാക്കാന്‍ സീറോളജിക്കല്‍ സര്‍വേ നടത്താന്‍ തീരുമാനിച്ച് സംസ്‌ഥാന സര്‍ക്കാര്‍. സര്‍വേയിലൂടെ സംസ്‌ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ തീവ്രത അറിയാന്‍ സാധിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ...

ആകർഷകമായ ഓഫറുകളോടൊപ്പം സൗജന്യ സിം കാർഡ്; പുതിയ ഡീലുമായി ബിഎസ്എൻഎൽ

ന്യൂഡെൽഹി: കമ്പനിയുടെ ഗുണനിലവാരം ഉയർത്തുന്നതിനും ജനശ്രദ്ധ ആകർഷിക്കുന്നതിനും ഉപയോക്‌താക്കൾക്ക് സൗജന്യ സിം കാർഡ് ലഭ്യമാക്കാനൊരുങ്ങി ബിഎസ്എൻഎൽ. 20 രൂപയാണ് സൗജന്യ സിം കാർഡിന് കമ്പനി ഈടാക്കുക. പ്രമോഷണൽ ഓഫർ എന്ന നിലയിൽ ഉപയോക്‌താവ്‌...

ഒബാമയുടെ പുസ്‍തകത്തില്‍ മോദിയില്ല; ശശി തരൂര്‍

ന്യൂഡെല്‍ഹി: ബറാക്ക് ഒബാമയുടെ  എ പ്രോമിസ്ഡ്  ലാൻഡ് എന്ന പുസ്‍തകത്തില്‍ എവിടെയും നരേന്ദ്ര മോദി എന്ന പേരില്ലെന്ന് ശശി തരൂര്‍ എംപി. അഡ്വാന്‍സ് കോപ്പിയായി ലഭിച്ച പുസ്‍തകം താന്‍ വായിച്ചെന്നും, 902 പേജുള്ള...
- Advertisement -