Mon, Nov 16, 2026
24 C
Dubai

സ്‌പുട്നി‌ക് 5; ഇന്ത്യയിലെ രണ്ടാംഘട്ട പരീക്ഷണങ്ങള്‍ അടുത്ത ആഴ്‌ച മുതല്‍

ന്യൂഡെല്‍ഹി : സ്‌പുട്നിക് 5 വാക്‌സിന്റെ ഇന്ത്യയിലെ രണ്ടാംഘട്ട പരീക്ഷണങ്ങള്‍ അടുത്ത ആഴ്‌ചയോടെ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കോവിഡ് പ്രതിരോധത്തിനായി റഷ്യ വികസിപ്പിച്ച വാക്‌സിനാണ് സ്‌പുട്‌നിക് 5. വാക്‌സിന്റെ രണ്ട്, മൂന്ന് ഘട്ട പരീക്ഷണങ്ങളാണ്...

അർണബിന്റെ ജാമ്യം; നീതിയുടെ കാരുണ്യം അർഹിക്കുന്നവരുടെ ലിസ്‌റ്റുമായി പ്രശാന്ത് ഭൂഷൺ

ന്യൂഡെൽഹി: ആത്‍മഹത്യാ പ്രേരണാകേസിൽ അറസ്‌റ്റിലായ റിപ്പബ്ളിക്ക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ച നടപടിയെ വിമർശിച്ച് പ്രശാന്ത് ഭൂഷൺ രംഗത്ത്. ജുഡീഷ്യറിയുടെ കാരുണ്യത്തിനായി കാത്തിരിക്കുന്ന ആക്‌ടിവിസ്‌റ്റുകൾ,...

കോവിഡ് പ്രതിരോധം; ഡെല്‍ഹിയില്‍ പരിശോധനകള്‍ ഉയര്‍ത്തും, സിആര്‍പിഎഫ് ഡോക്‌ടർമാരെ എത്തിക്കും

ന്യൂഡെല്‍ഹി : കോവിഡ് വ്യാപനം രൂക്ഷമായ ഡെല്‍ഹിയില്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാരും സംസ്‌ഥാന സര്‍ക്കാരും. പ്രതിദിനം വര്‍ധിച്ചു വരുന്ന കോവിഡ് കേസുകള്‍ നിയന്ത്രിക്കാനായി ഇന്ന് നടന്ന യോഗത്തില്‍ കൂടുതല്‍...

ഡെൽഹിക്ക് ആശ്വാസമായി കനത്ത മഴ; വായുമലിനീകരണത്തിന് ശമനം

ന്യൂഡെൽഹി: ദീപാവലി ആഘോഷങ്ങളെ തുടർന്ന് വായുമലിനീകരണം രൂക്ഷമായ രാജ്യതലസ്‌ഥാനത്തിന് ആശ്വാസമായി കനത്ത മഴ. ഇതോടെ ഡെൽഹിയിലെ വായുമലിനീകരണം മെച്ചപ്പെടുമെന്ന് അധികൃതർ അറിയിച്ചു. രാജസ്‌ഥാൻ, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിലും ചെറിയ തോതിൽ മഴ...

ബിജെപി നേതാവ് തർകിഷോർ പ്രസാദ് ബിഹാർ ഉപമുഖ്യമന്ത്രിയായേക്കുമെന്ന് സൂചന

പാറ്റ്ന: ബിജെപി നേതാവ് തർകിഷോർ പ്രസാദ് ബിഹാർ ഉപമുഖ്യമന്ത്രി ആയേക്കുമെന്ന് സൂചന. നിലവിലെ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി കേന്ദ്രമന്ത്രിയാകുമെന്നും സൂചനകൾ പുറത്തുവരുന്നുണ്ട്. എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്‌. ബിഹാർ മുഖ്യമന്ത്രിയായി നാലാമതും നിതീഷ്...

അഞ്ച് വയസുകാരൻ പട്ടാളത്തിൽ; കുഞ്ഞ് നംഗ്യാലിന്റെ ഉശിരൻ സല്യൂട്ടിന് ഐടിബിപിയുടെ ആദരം

ന്യൂഡെൽഹി: ഇന്തോ-ടിബറ്റൻ പോലീസിന് ഉശിരൻ സല്യൂട്ട് ചെയ്‌ത് ഇന്റർനെറ്റും ഒപ്പം ജനഹൃദയങ്ങളും കീഴടക്കിയ കുഞ്ഞ് ദേശസ്നേഹിക്ക് ഐടിബിയുവിന്റെ ആദരം. വഴിയരികിൽ കാത്ത് നിന്ന് ഇന്തോ-ടിബറ്റൻ പോലീസിന് സല്യൂട്ട് നൽകിയ ലഡാക്കിലെ ചുഷുൾ എന്ന...

കളക്‌ടർ ഇടപെട്ടു; ഒന്നര ദിവസത്തിന് ശേഷം കോഴിക്കോട് കോവിഡ് രോഗിയുടെ മൃതദേഹം സംസ്‌കരിച്ചു

കോഴിക്കോട് : മരണം നടന്ന് ഒന്നര ദിവസമായിട്ടും സംസ്‌കാരം നടത്താതെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരുന്ന കോവിഡ് രോഗിയുടെ മൃതദേഹം ഒടുവില്‍ സംസ്‌കരിച്ചു. പഞ്ചായത്തും, കോര്‍പ്പറേഷനും തമ്മില്‍ നടന്ന പഴിചാരലുകള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഒടുവിലാണ്...

ആരാധനാലയങ്ങൾ തുറക്കാനുള്ള തീരുമാനം; ആരുടേയും ജയമോ പരാജയമോ അല്ലെന്ന് ശിവസേന നേതാവ്

മുംബൈ: സംസ്‌ഥാനത്ത്‌ ആരാധനാലയങ്ങൾ വീണ്ടും തുറക്കാനുള്ള സർക്കാരിന്റെ തീരുമാനം ആരുടേയും വിജയമോ പരാജയമോ അല്ലെന്ന് ശിവസേന നേതാവ് സഞ്‌ജയ്‌  റാവത്ത്. മഹാരാഷ്‌ട്രയിൽ ആരാധനാലയങ്ങൾ വീണ്ടും തുറന്നതിന്റെ 'ക്രെഡിറ്റ്' ആരും ഏറ്റെടുക്കേണ്ട ആവശ്യമില്ലെന്നും സഞ്‌ജയ്‌ പറഞ്ഞു. കോവിഡ്...
- Advertisement -