ജില്ലാ ജയിലില്‍ കസ്‌റ്റംസ് നാളെ ശിവശങ്കറിനെ ചോദ്യം ചെയ്യും
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ നാളെ കസ്‌റ്റംസ് ചോദ്യം ചെയ്യും. എൻഫോഴ്‌സ്‌മെന്റിന്റെ കസ്‌റ്റഡി കാലാവധി കഴിഞ്ഞ് റിമാന്‍ഡില്‍ കഴിയുന്ന ശിവശങ്കറിനെ ജയിലില്‍ വച്ചാണ് കസ്‌റ്റംസ് ചോദ്യം ചെയ്യുക. കഴിഞ്ഞ...
ഭീഷണി വടക്കേ ഇന്ത്യയിൽ മതി, കേരളത്തിൽ വേണ്ട; സുരേന്ദ്രനോട് തോമസ് ഐസക്ക്
കൊച്ചി: ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ ആരോപണങ്ങളോട് പ്രതികരിച്ച് ധനകാര്യമന്ത്രി തോമസ് ഐസക്ക്. സ്വപ്‌ന സുരേഷും തോമസ് ഐസക്കും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന കെ സുരേന്ദ്രന്റെ ആരോപണത്തിന് പിന്നാലെയാണ് തോമസ് ഐസക്കിന്റെ...
ഒടുവില്‍ തര്‍ക്കങ്ങൾ ഒഴിഞ്ഞു; കോട്ടയം ജില്ലാ പഞ്ചായത്തില്‍ ഇടത് സീറ്റുകളില്‍ ധാരണ
കോട്ടയം : തര്‍ക്കങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഒടുവില്‍ കോട്ടയം ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫ് സീറ്റ് വിഭജനത്തില്‍ ധാരണയായി. ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലാ പഞ്ചായത്തില്‍ ഒന്‍പത് സീറ്റുകളില്‍ വീതം സിപിഎമ്മും, ജോസ് കെ...
കോവിഡ്; മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ ഐസിയുവിൽ
ന്യൂഡെൽഹി: കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന കോൺഗ്രസ് പ്രവർത്തക സമിതിയംഗവും രാജ്യസഭാ എംപിയുമായ അഹമ്മദ് പട്ടേൽ ഐസിയുവിൽ. ആരോഗ്യനില മോശമായതിനെ തുടർന്ന് ഗുരുഗ്രാമിലെ മെഡാന്ത ആശുപത്രിയിലാണ് അഹമ്മദ് പട്ടേൽ ചികിൽസയിൽ തുടരുന്നത്. ഒക്‌ടോബർ 1നാണ്...
മണ്ഡലകാല പൂജകള്‍ക്ക് ആരംഭം; ശബരിമല നട തുറന്നു
പത്തനംതിട്ട : മണ്ഡലകാല പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറന്നു. അഞ്ച് മണിയോടെ തന്ത്രി കണ്‌ഠര് രാജീവരുടെ സാനിധ്യത്തില്‍ മേല്‍ശാന്തി എകെ സുധീര്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. കോവിഡ് വ്യാപനം...
കോവിഡ്; രോഗമുക്‌തി 6684, രോഗബാധ 4581, സമ്പർക്കം 3920
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 61,553 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ പരിശോധന 46,126 ആണ്. ഇന്നത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 09.93 ശതമാനമാണ്. ഇന്നലെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്...
ബാഴ്‌സ വിടാനുള്ള തീരുമാനത്തിലുറച്ച് മെസി; പകരക്കാരനായി നെയ്‌മർ എത്തിയേക്കും
മാഡ്രിഡ്: ബാഴ്‌സലോണ വിടാനുറച്ച് സ്‌പാനിഷ് സൂപ്പർ താരം ലയണൽ മെസി. പ്രസിഡണ്ട് ബാർതോമ്യു രാജി വെച്ചെങ്കിലും മെസിയുടെ തീരുമാനത്തിൽ മാറ്റമില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബാഴ്‌സ വിട്ട് ഇംഗ്ളീഷ് ക്ളബ് മാഞ്ചസ്‌റ്റർ സിറ്റിയിലേക്കാവും താരം...
തര്‍ക്ക പരിഹാരം ലക്ഷ്യം; സീറ്റ് വിഭജനം ചര്‍ച്ച ചെയ്യാന്‍ എല്‍ഡിഎഫ് യോഗം ഇന്ന്
കോട്ടയം : തദ്ദേശ തിരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസ് പക്ഷവും, സിപിഐയും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിക്കാനായി കോട്ടയം ജില്ലാ എല്‍ഡിഎഫ് യോഗം ഇന്ന് വൈകുന്നേരം...








































