Mon, Nov 16, 2026
24 C
Dubai

കിഫ്ബിക്കെതിരെ പ്രതിപക്ഷത്തിന്റെ ഒത്തുകളി; ആരോപണങ്ങളോട് പ്രതികരിച്ച് തോമസ് ഐസക്ക്

തിരുവനന്തപുരം: കിഫ്ബിക്കെതിരെ ബിജെപിയും കോൺഗ്രസും ഒത്തുകളിക്കുന്നെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്ക്. തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് കിഫ്ബിക്കെതിരായ ഒളിച്ചുകളി പിടിക്കപ്പെട്ടതിന്റെ ജാള്യമാണെന്നും സിഎജി അംസബന്ധം എഴുന്നെള്ളിച്ചാൽ തുറന്ന് കാട്ടുമെന്നും മന്ത്രി...

ഡെൽഹിയിൽ കോവിഡ് വ്യാപനം രൂക്ഷം; അടിയന്തര യോഗം വിളിച്ച് അമിത് ഷാ

ന്യൂഡെൽഹി: ഡെൽഹിയിൽ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ അടിയന്തര യോഗം വിളിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് യോഗം വിളിച്ചത്. യോഗത്തിൽ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പങ്കെടുക്കുമെന്നാണ് സൂചന. ആശുപത്രികളിൽ...

സംസ്‌കരിക്കാന്‍ സ്‌ഥലമില്ല; കോഴിക്കോട് 28 മണിക്കൂർ കഴിഞ്ഞിട്ടും കോവിഡ് രോഗിയുടെ മൃതദേഹം ആശുപത്രിയിൽ

കോഴിക്കോട് : മരിച്ച് 28 മണിക്കൂര്‍ കഴിഞ്ഞിട്ടും സംസകരിക്കാതെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗിയുടെ മൃതദേഹം. മൃതദേഹം സംസ്‌കരിക്കുന്നതിന് സ്‌ഥലം ലഭിക്കാത്തതിനെ തുടര്‍ന്നാണ് സംസ്‌കാര ചടങ്ങുകൾക്ക് താമസം നേരിടുന്നത്. സംസ്‌കാരം നടത്താനായി സ്‌ഥലം...

പ്രയാസങ്ങൾക്കുമപ്പുറം ജയിലിൽ മനുഷ്യത്വം വളരുന്നു; സ്‌റ്റാൻ സ്വാമിയുടെ വികാരഭരിതമായ കത്ത്

മുംബൈ: തന്റെ ജയിൽവാസത്തിന്റെ വിവരങ്ങൾ സുഹൃത്തുക്കളോട് പങ്കുവെച്ച് ഭീമകൊറേഗാവ്, എൽഗാൽ പരിഷത് കേസുകളിൽ അറസ്‌റ്റിലായ മനുഷ്യാവകാശ പ്രവർത്തകൻ സ്‌റ്റാൻ സ്വാമി. ജയിലിലെ അവസ്‌ഥയും വിശേഷങ്ങളും കത്തിലൂടെയാണ് അദ്ദേഹം സുഹൃത്തുക്കളെ അറിയിച്ചിരിക്കുന്നത്, 83 വയസുള്ള...

സിപിഐഎം നിലപാടുകളിൽ പ്രതിഷേധം; അലന്റെ പിതാവ് ആർഎംപി സ്‌ഥാനാർഥി

കോഴിക്കോട്: മാവോവാദികളെന്ന് ആരോപിച്ച് എൻഐഎ അറസ്‌റ്റ് ചെയ്‌ത്‌ യുഎപിഎ ചുമത്തിയ അലൻ ഷുഹൈബിന്റെ പിതാവ് മുഹമ്മദ് ഷുഹൈബ് ആർഎംപി സ്‌ഥാനാർഥിയാകും. ഡിവൈഎഫ്ഐ പ്രവർത്തകനായ അലന്റെ പിതാവ് കോഴിക്കോട് കോർപ്പറേഷനിലേക്കാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നത്....

വിലക്ക് മറികടന്ന് ദീപാവലി ആഘോഷം; ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷം

ന്യൂഡെല്‍ഹി : രാജ്യത്ത് കഴിഞ്ഞ ദിവസം ദീപാവലി ആഘോഷങ്ങള്‍ അവസാനിച്ചതോടെ മിക്ക ഉത്തരേന്ത്യന്‍ നഗരങ്ങളിലും വായുമലിനീകരണം അതിന്റെ ഉച്ചസ്‌ഥായിയിലെത്തി. തലസ്‌ഥാന നഗരിയായ ഡെല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലും ആളുകള്‍ ദീപാവലി ആഘോഷം...

ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര കരാർ; ചൈനയുൾപ്പടെ 15 രാജ്യങ്ങൾ ഒപ്പുവെച്ചു; ഇന്ത്യ...

ബെയ്‌ജിങ്‌: പതിറ്റാണ്ടുകളായുള്ള ചൈനയുടെ ശ്രമങ്ങൾ വിജയത്തിലേക്ക്. ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര കരാറിൽ (ആർസിഇപി) ചൈനയുൾപ്പടെ 15 ഏഷ്യാ-പസഫിക് രാജ്യങ്ങൾ ഒപ്പുവെച്ചു. 2012ൽ നിർദ്ദേശിക്കപ്പെട്ട കരാർ വിയറ്റ്‌നാം ആതിഥേയത്വം വഹിക്കുന്ന ആസിയാൻ...

പിഡിപി സ്‌ഥാപക അംഗം മുസഫർ ഹുസൈൻ ബെയ്‌ഗ്‌ പാർട്ടി വിട്ടു

ശ്രീനഗർ: പിഡിപി സ്‌ഥാപക അംഗം മുസഫർ ഹുസൈൻ ബെയ്‌ഗ്‌ പാർട്ടി വിട്ടു. ജമ്മു കശ്‍മീരിൽ നടക്കാനിരിക്കുന്ന ജില്ലാ വികസന കൗൺസിൽ (ഡിഡിസി) തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളാണ് മുസഫറിനെ പാർട്ടി...
- Advertisement -