പിഡിപി സ്ഥാപക അംഗം മുസഫർ ഹുസൈൻ ബെയ്ഗ് പാർട്ടി വിട്ടു
ശ്രീനഗർ: പിഡിപി സ്ഥാപക അംഗം മുസഫർ ഹുസൈൻ ബെയ്ഗ് പാർട്ടി വിട്ടു. ജമ്മു കശ്മീരിൽ നടക്കാനിരിക്കുന്ന ജില്ലാ വികസന കൗൺസിൽ (ഡിഡിസി) തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളാണ് മുസഫറിനെ പാർട്ടി...
ഇനിയില്ല ആ നടന വൈഭവം; ബംഗാളി ചലച്ചിത്ര ഇതിഹാസം സൗമിത്ര ചാറ്റര്ജി വിടവാങ്ങി
കൊല്ക്കത്ത: വിഖ്യാത ബംഗാളി നടന് സൗമിത്ര ചാറ്റര്ജി അന്തരിച്ചു. 85 വയസായിരുന്നു. വാര്ദ്ധക്യകാല അസുഖങ്ങളെ തുടര്ന്ന് ദീര്ഘകാലമായി ചികില്സയിലായിരുന്നു.
കോവിഡ് ബാധയെ തുടര്ന്ന് ഒക്ടോബര് ആറിനാണ് സൗമിത്ര ചാറ്റര്ജിയെ ആശുപത്രിയില് പ്രവേശിപ്പിച്ചത്. തുടര്ന്ന് ആരോഗ്യനില...
88 ലക്ഷം കടന്ന് രോഗബാധിതര്; രാജ്യത്ത് 24 മണിക്കൂറിൽ 41,100 കോവിഡ് കേസുകൾ
ന്യൂഡെല്ഹി : രാജ്യത്ത് കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിനം റിപ്പോര്ട്ട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണം അന്പതിനായിരത്തിന് താഴെ തുടരുകയാണ്. ഒപ്പം തന്നെ കോവിഡ് മരണസംഖ്യയിലും നേരിയ കുറവ് രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്...
സ്വർണക്കടത്ത് സംഘം കിഫ്ബിയിലും; ധനമന്ത്രിക്ക് സ്വപ്നയുമായി അടുത്ത ബന്ധമെന്ന് കെ സുരേന്ദ്രൻ
കോഴിക്കോട്: ധനകാര്യ മന്ത്രി തോമസ് ഐസക്കിനെതിരെ ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. സ്വർണക്കടത്തിന് പിന്നിൽ പ്രവർത്തിച്ചവർ കിഫ്ബിയിലും ഇടപെട്ടെന്ന് സുരേന്ദ്രൻ ആരോപിച്ചു.
തോമസ് ഐസക്കിന് സ്വർണക്കടത്ത് കേസിലെ പ്രധാന...
‘2021 ഇതിലും മോശകരമാകും’; ലോകത്തിന് മുന്നറിയിപ്പുമായി യുഎന് ഭക്ഷ്യ ഏജന്സി
അടുത്തവര്ഷം ഈ വര്ഷത്തേക്കാള് മോശമാകുമെന്ന് ലോക നേതാക്കള്ക്ക് മുന്നറിയിപ്പ് നല്കി യുഎന് ഭക്ഷ്യ ഏജന്സിയായ വേള്ഡ് ഫുഡ് പ്രോഗ്രാം. കോടിക്കണക്കിന് ഡോളറുകള് ഇല്ലാതെയാണ് ഇത്തവണ ക്ഷാമത്തെ നേരിടാന് പോകുന്നതെന്നും ഏജന്സി വ്യക്തമാക്കി.
ലോകത്തിന് മുന്നറിയിപ്പ്...
കള്ളപ്പണ കേസ്; സന്ദീപ് നായരെ മാപ്പ് സാക്ഷിയാക്കാൻ ഇഡി നീക്കം
തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിച്ച കേസിൽ സ്വർണക്കടത്ത് കേസിലെ പ്രതിയായ സന്ദീപ് നായരെ മാപ്പ് സാക്ഷിയാക്കാൻ നീക്കവുമായി എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിന്റെ...
സംസ്ഥാനത്തെ നിർഭയ ഹോമുകൾ നിര്ത്താനൊരുങ്ങി സര്ക്കാര്; സാമ്പത്തിക പ്രതിസന്ധിയെന്ന് വിശദീകരണം
തിരുവനന്തപുരം: സംസ്ഥാനത്തെ നിർഭയ ഹോമുകൾ നിര്ത്താന് സര്ക്കാര് തീരുമാനം. സാമ്പത്തിക പ്രതിസന്ധിയാണ് പോക്സോ കേസിൽ ഇരകളായവരെ താമസിപ്പിക്കുന്ന നിര്ഭയകേന്ദ്രങ്ങള് നിര്ത്താന് കാരണമെന്നാണ് സർക്കാർ പറയുന്നത്. 13 കേന്ദ്രങ്ങൾ എൻട്രി ഹോമുകളായാണ് ഇനി പ്രവര്ത്തിക്കുക.
സംസ്ഥാനത്ത്...
അനുമതി തേടിയില്ല; പഞ്ചാബ് നാഷണൽ ബാങ്കിന് ഒരു കോടി രൂപ പിഴ ചുമത്തി ആർബിഐ
മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ)യുടെ അനുമതി തേടിയില്ലെന്ന് കാണിച്ച് പൊതുമേഖലാ സ്ഥാപനമായ പഞ്ചാബ് നാഷണൽ ബാങ്കിന് പിഴ ചുമത്തി. പേമെന്റ് ആന്റ് സെറ്റില്മെന്റ് നിയമപ്രകാരം ആർബിഐയുടെ അനുമതി തേടാതെ പ്രവര്ത്തിച്ചതിന്...








































