Mon, Nov 16, 2026
24 C
Dubai

പ്രധാന മന്ത്രിയുടെ ദീപാവലി ആഘോഷം സൈനികരോടൊപ്പം

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി ഇത്തവണയും സൈനികരുടെ കൂടെ ദീപാവലി ആഘോഷിക്കുമെന്ന് റിപ്പോര്‍ട്ട്. ഗുജറാത്തിലോ ജെയ്സാല്‍മീറിലോ ആയിരിക്കും ആഘോഷമെന്നാണ് വിലയിരുത്തല്‍. ദീപാവലി ദിനത്തില്‍ സൈനികര്‍ക്ക് വേണ്ടി ദീപം തെളിയിക്കണമെന്ന് പ്രധാനമന്ത്രി ജനങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു. 2014ൽ പ്രധാനമന്ത്രി ആയതിന്...

ഡിസംബറോടെ 10 കോടി ഡോസ് ഒക്‌സ്‌ഫോർഡ് വാക്‌സിൻ ലഭ്യമാക്കും; സിറം ഇൻസ്‌റ്റിറ്റ്യൂട്ട്

ന്യൂഡെൽഹി: ഡിസംബറോടെ രാജ്യത്ത് 10 കോടി ഡോസ് ഒക്‌സ്‌ഫോർഡ് അസ്ട്രസെനക കോവിഡ് വാക്‌സിൻ ലഭ്യമാക്കാനാകുമെന്ന് സിറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദർ പൂനവാല പറഞ്ഞു. വാക്‌സിന്റെ അവസാനഘട്ട പരീക്ഷണ ഫലം മഹാമാരിയിൽ...

മയക്കുമരുന്ന് കേസ്; ബിനീഷിനെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റി

ബംഗളൂര് : ബംഗളൂര് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാടുകളില്‍ എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌ത ബിനീഷ് കോടിയേരിയെ പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക സെല്ലിലേക്ക് മാറ്റി. കോവിഡ് പരിശോധന നടത്തിയ സാഹചര്യത്തിലാണ് പ്രത്യേക...

ദളിത് പെണ്‍കുട്ടിയെ വിവാഹം കഴിച്ചു; ഹരിയാനയില്‍ യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

ഗൂര്‍ഗോണ്‍: ദളിത് പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് യുവാവിനെ ഒരു സംഘം ആളുകള്‍ ക്രൂരമായി മര്‍ദ്ദിച്ചു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി. ഹരിയാനയിലെ ഗൂര്‍ഗോണില്‍ ആകാശ് എന്ന യുവാവാണ് മര്‍ദ്ദനത്തെ തുടര്‍ന്ന്...

തിരിച്ചടിച്ച് ഇന്ത്യ; പാകിസ്‌ഥാന് കനത്ത നഷ്‌ടം; 8 സൈനികരെ വധിച്ചു

ന്യൂഡെൽഹി: അതിർത്തിയിലെ നിയന്ത്രണ രേഖയിൽ വെടിനിർത്തൽ ലംഘിച്ച പാകിസ്‌ഥാൻ സൈന്യത്തിന് ശക്‌തമായ തിരിച്ചടി നൽകി ഇന്ത്യ. വെടിവെപ്പിൽ 8 പാക് സൈനികർ കൊല്ലപ്പെട്ടതായി വാർത്താ ഏജൻസിയായ എൻഐഎ റിപ്പോർട്ട് ചെയ്‌തു. കൊല്ലപ്പെട്ട പാക്...

പാകിസ്‌ഥാന്‍ ഷെല്ലാക്രമണം; 4 സൈനികര്‍ ഉള്‍പ്പടെ 7 പേര്‍ മരിച്ചു

ശ്രീനഗര്‍ : നിയന്ത്രണ രേഖക്ക് സമീപം പാകിസ്‌ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ 7 പേര്‍ മരിച്ചു. നാല് സൈനികര്‍ക്കും മൂന്ന് സാധാരണക്കാര്‍ക്കുമാണ് ആക്രമണത്തില്‍ ജീവന്‍ നഷ്‌ടമായത്. മരിച്ചവരില്‍ ഒരു സ്‌ത്രീയും ഉള്‍പ്പെടുന്നുണ്ട്. മരിച്ച സൈനികരില്‍ രണ്ട്...

ഫൈസർ വാക്‌സിൻ; പരീക്ഷണത്തിന് വിധേയരായവർക്ക് ആരോഗ്യ പ്രശ്‌നങ്ങൾ

ന്യൂഡെൽഹി: കോവിഡിനെതിരെ 90 ശതമാനം ഫലപ്രദമാണെന്ന അവകാശവാദവുമായി എത്തിയ അമേരിക്കൻ മരുന്ന് കമ്പനിയായ ഫൈസറിന്റെ കോവിഡ് പ്രതിരോധ വാക്‌സിൻ പരീക്ഷിച്ച വോളണ്ടിയർമാർക്ക് ആരോഗ്യ പ്രശ്‌നങ്ങളെന്ന് റിപ്പോർട്ട്. ആദ്യ ഡോസ് പരീക്ഷണം നേരിട്ടവർക്ക് കടുത്ത...

സംസ്‌ഥാനത്ത് കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ താഴെ

തിരുവനന്തപുരം : സംസ്‌ഥാനത്ത് തുടര്‍ച്ചയായി രണ്ടാം ദിവസവും കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കുറവ്. രോഗവ്യാപനം വലിയ രീതിയില്‍ ഉയര്‍ന്നതില്‍ നിന്നും ഇപ്പോള്‍ ഉണ്ടാകുന്ന നേരിയ കുറവ് വലിയ ആശ്വാസമാണ് പകരുന്നത്. കഴിഞ്ഞ...
- Advertisement -