യൂദാസ് പരാമര്ശത്തില് ഷാഫിക്ക് മറുപടിയുമായി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: ഇടത് പക്ഷത്തോടൊപ്പം ചേര്ന്ന കേരള കോണ്ഗ്രസ് നേതാവ് ജോസ് കെ മാണിയെ യൂദാസ് എന്ന് വിളിച്ച ഷാഫി പറമ്പില് എം എല് എക്ക് മറുപടിയുമായി ഡി വൈ എഫ് ഐ നേതാവ്...
പമ്പ ഡാമില് നീല അലേര്ട്ട്; ജലനിരപ്പ് ഉയരുന്നു
പത്തനംതിട്ട : കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയില് തുടരുന്ന കനത്ത മഴയെ തുടര്ന്ന് പമ്പ ഡാമില് നീല അലേര്ട്ട് പ്രഖ്യാപിച്ചു. കനത്ത മഴയെ തുടര്ന്ന് ജില്ലയില് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്ത നിവാരണ...
മരണം ഉറപ്പാക്കാന് വൃദ്ധനെ ഫ്രീസറില് കിടത്തി
സേലം: മരണം ഉറപ്പാക്കാന് വൃദ്ധനെ ഒരു ദിവസം മുഴുവന് ഫ്രീസറില് കിടത്തി. തമിഴ്നാട്ടിലെ സേലത്താണ് ക്രൂരത അരങ്ങേറിയത്. അസുഖ ബാധിതനായ ബാലസുബ്രമണ്യനെയാണ് ബന്ധുക്കള് 20 മണിക്കൂറോളം ഫ്രീസറില് കിടത്തിയത്.
വാര്ധക്യ സഹജമായ അസുഖത്തെ തുടര്ന്ന്...
ജിയോ ട്യൂബ് പദ്ധതി; വൈകുന്നതില് പ്രതിഷേധിച്ച് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ
തിരുവനന്തപുരം : ജിയോ ട്യൂബ് പദ്ധതിയില് അന്തിമ അനുമതി വൈകുന്നതില് പ്രതിഷേധം അറിയിച്ച് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. പദ്ധതിക്ക് അനുമതി വൈകുന്നതില് മന്ത്രി സഭ യോഗത്തില് മന്ത്രി അതൃപ്തി അറിയിച്ചു. നവംബര് മാസത്തിന്...
ഫാറൂഖ് അബ്ദുള്ളയുടെ സന്ദർശനം ആത്മവിശ്വാസം നൽകുന്നു; ഒരുമിച്ച് നിന്ന് മാറ്റം സാധ്യമാക്കും; മെഹബൂബാ മുഫ്തി
ശ്രീനഗർ: 14 മാസത്തെ തടവു ജീവിതത്തിനു ശേഷം മോചിതയായ മെഹബൂബാ മുഫ്തിയെ നാഷണൽ കോൺഫറൻസ് നേതാക്കളായ ഫാറൂഖ് അബ്ദുള്ളയും അദ്ദേഹത്തിന്റെ മകൻ ഒമർ അബ്ദുള്ളയും സന്ദർശിച്ചു. മുഫ്തിയുടെ ഗുപ്കറിലെ വസതിയിലാണ് കൂടിക്കാഴ്ച നടന്നത്....
സജന ഷാജിക്ക് പിന്തുണയുമായി സന്തോഷ് കീഴാറ്റൂര്
കൊച്ചി: സജന ഷാജിക്ക് സാമൂഹ്യ വിരുദ്ധരില് നിന്നും ആക്രമണം നേരിടേണ്ടി വന്ന സംഭവത്തില് പ്രതികരിച്ച് ചലച്ചിത്ര-നാടക നടന് സന്തോഷ് കീഴാറ്റൂര്. സമൂഹത്തിലെ ചിലര് ട്രാൻസ്ജെൻഡേഴ്സിനോട് കാണിക്കുന്ന അവഗണനയില് പ്രതിഷേധിക്കുന്നുവെന്നും എല്ലാ മനുഷ്യര്ക്കും തുല്യ...
യുഎഇ; പ്രതിദിന കോവിഡ് കണക്കുകള് ഉയരുന്നു
യുഎഇ : യുഎഇയില് കോവിഡ് ബാധിതരാകുന്ന ആളുകളുടെ എണ്ണം പ്രതിദിനം വര്ധിക്കുന്നു. ഇതുവരെയുള്ളതില് വച്ച് ഏറ്റവും ഉയര്ന്ന കണക്കുകളാണ് ഇന്ന് യുഎഇയില് റിപ്പോര്ട്ട് ചെയ്തത്. 1421 ആളുകള്ക്കാണ് ഇന്ന് യുഎഇയില് രോഗം സ്ഥിരീകരിച്ചത്....
ഭരണ പരിഷ്കരണം; മന്ത്രിസഭാ യോഗത്തിൽ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: മന്ത്രിമാരിലേക്കും വകുപ്പ് സെക്രട്ടറിമാരിലേക്കും കൂടുതൽ അധികാരം കേന്ദ്രീകരിക്കുന്ന പുതിയ ഭരണ പരിഷ്കരണവുമായി ബന്ധപ്പെട്ട് വാർത്തകൾ പ്രചരിച്ചതിൽ മുഖ്യമന്ത്രി പിണറായി വിജയൻ അതൃപ്തി അറിയിച്ചു. വിഷയവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പുറത്തുപോയത് എങ്ങനെയാണെന്ന്...








































