14 മാസത്തെ വീട്ടുതടങ്കലിൽനിന്ന് മെഹ്ബൂബ മുഫ്തിക്ക് മോചനം
ന്യൂഡെൽഹി: 2019 ഓഗസ്റ്റ് 05 ന് ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്ന കശ്മീർ മുൻ മുഖ്യമന്ത്രിയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാവുമായ മെഹ്ബൂബ മുഫ്തിയെ വിട്ടയച്ചു. പബ്ലിക്...
ട്രാന്സ്ജെന്ഡര് യുവതിയെ ആക്രമിച്ച സംഭവം; ഒരാള് പിടിയില്
കൊച്ചി: ട്രാൻസ്ജെൻഡർ സജന ഷാജിയെ ആക്രമിച്ച കേസില് എരൂര് സ്വദേശി ഗിരീഷ് പിടിയിലായി. സംസ്ഥാന ട്രാൻസ്ജെൻഡർ സംരക്ഷണ നിയമപ്രകാരമാണ് ഇയാള്ക്കെതിരെ കേസെടുത്തിരിക്കുന്നത് കേസില് വേറെയും പ്രതികള് ഉള്പ്പെട്ടതായാണ് റിപ്പോര്ട്ട്. കഴിഞ്ഞ ദിവസമാണ് സാമൂഹ്യ...
കുറ്റവാളികളുടെ സംരക്ഷകരാണ് യു പി സര്ക്കാരെന്ന് പ്രിയങ്ക ഗാന്ധി
ന്യൂഡെല്ഹി: ഉത്തര്പ്രദേശില് പെണ്കുട്ടികള്ക്ക് നേരേ നടന്ന ആസിഡ് ആക്രമണത്തില് സര്ക്കാരിനെതിരെ പ്രതികരണവുമായി എ ഐ സി സി ജനറല് സെക്രട്ടറി പ്രിയങ്ക ഗാന്ധി. യോഗി ആദിത്യ നാഥിന്റെ നേതൃത്വത്തില് യു പി ഭരിക്കുന്നതെന്ന്...
സണ്റൈസേഴ്സിന്റെ വിജയലക്ഷ്യം 168 റണ്സ്
ദുബായ്: ചെന്നൈ സൂപ്പര്കിംഗ്സിനെ തോല്പിക്കാന് സണ്റൈസേഴ്സ് ഹൈദരാബാദിന് വേണ്ടത് 168 റണ്സ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ചെന്നൈ സൂപ്പര്കിംഗ്സിന് പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത്. ഷെയ്ന് വാട്സണു പകരം സാം കറനെ ഓപ്പണറാക്കി...
പോർച്ചുഗീസ് താരം റൊണാൾഡോക്ക് കോവിഡ് സ്ഥിരീകരിച്ചു
ലിസ്ബൺ: ഇറ്റാലിയൻ ക്ലബ് യുവെന്റസിന്റെ പോർച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാൾഡോക്ക് കോവിഡ് സ്ഥിരീകരിച്ചു. പോർച്ചുഗൽ ഫുട്ബോൾ അസോസിയേഷനാണ് താരത്തിന്റെ രോഗവിവരം പുറത്ത് വിട്ടത്. യുവേഫാ നേഷൻസ് ലീഗിന്റെ ഭാഗമായി നിലവിൽ പോർച്ചുഗൽ ദേശീയ...
ചാണക ചിപ്പ് റേഡിയേഷന് തടയും; പരിഹസിച്ച് പ്രശാന്ത് ഭൂഷണ്
ന്യൂഡെല്ഹി: റേഡിയേഷന് തടയാന് ചാണകത്തില് നിര്മിച്ച ചിപ്പ് സഹായിക്കും എന്ന രാഷ്ട്രീയ കാമധേനു അയോഗ് ചെയര്മാന്റെ അവകാശവാദത്തെ പരിഹസിച്ച് മുതിര്ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ്. സര്ക്കാരിന്റെ പ്രവര്ത്തനങ്ങള് വഴി നാം മധ്യ കാലഘട്ടത്തിലേക്ക്...
ഹൈക്കോടതി വിധിയിൽ അമിതാവേശം ഇല്ല; നിരാശ മറ്റ് ചിലർക്ക്; മുഖ്യമന്ത്രി
തിരുവനന്തപുരം: ലൈഫ്മിഷൻ ക്രമക്കേട് സംബന്ധിച്ച സിബിഐ അന്വേഷണത്തിന് ഹൈക്കോടതി സ്റ്റേ നൽകിയത് ദുഷ്പ്രചരണം നടത്തിയവർക്കുള്ള മറുപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി തകർക്കാനുള്ള പ്രവർത്തനം ആരിൽ നിന്നും...
ഗവർണറുടേത് മര്യാദയില്ലാത്ത ഭാഷ; പ്രധാനമന്ത്രിക്ക് ശരദ് പവാറിന്റെ കത്ത്
മുംബൈ: സംസ്ഥാനത്ത് കോവിഡ് വ്യാപനം മൂലം അടച്ചിട്ട ആരാധനാലയങ്ങൾ തുറക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് മഹാരാഷ്ട്ര ഗവർണർ കത്തയച്ച സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തു നൽകി എൻസിപി നേതാവ് ശരദ്...








































