രാജ്യത്ത് കോവിഡ് നിരക്കുകള് കുറയുന്നു
ന്യൂഡെല്ഹി: കോവിഡ് ബാധിതരുടെ എണ്ണത്തിലും മരണത്തിലും ഒക്ടോബറിലെ കണക്കുകള് രാജ്യത്തിന് ആശ്വാസമാകുന്നു. കഴിഞ്ഞ മാസം പ്രതിദിനം ലക്ഷത്തിനടുത്ത് കേസുകള് റിപ്പോര്ട്ട് ചെയ്തിരുന്നെങ്കില് ഈ മാസം 87,000 കവിഞ്ഞിട്ടില്ല. തുടര്ച്ചയായ ഒന്പതാം ദിവസവും മരണം...
സംസ്ഥാനത്ത് ഇന്നും ജാഗ്രത, മഴ ശക്തമാകുന്നു; 11 ജില്ലകളില് യെല്ലോ അലര്ട്ട്
തിരുവനന്തപുരം: കേരളത്തില് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. 11 ജില്ലകളില് ഇന്ന് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്,...
ഹത്രസ് കേസ് കെട്ടിച്ചമച്ചതെന്ന് ബിജെപി എംപി
ഛത്തീസ്ഗഡ്: ഹത്രസില് കൂട്ടബലാല്സംഗത്തിന് ഇരയായി പെണ്കുട്ടി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കോണ്ഗ്രസ് നടത്തുന്ന പ്രതിഷേധങ്ങള്ക്കെതിരെ ഛത്തീസ്ഗഡ് ബിജെപി എം പി മോഹന് മാണ്ഡവി. കോണ്ഗ്രസ് ആരോപിക്കുന്നത് പോലെ ഹത്രസില് അടിച്ചമര്ത്തലോ ക്രൂരതയോ നടന്നിട്ടില്ലെന്നും...
ലൈഫിലെ സിബിഐ അന്വേഷണത്തില് ഹൈക്കോടതി ഉത്തരവ് ഇന്ന്
കൊച്ചി: ലൈഫ് ഇടപാടിലെ സിബിഐ അന്വേഷണത്തിന് എതിരെ സംസ്ഥാന സര്ക്കാര് സമര്പ്പിച്ച ഹരജിയില് ഹൈക്കോടതി ഉത്തരവ് ഇന്നുണ്ടാകും. ഇതേ ആവശ്യം ഉന്നയിച്ച് യൂണിടാക് ഉടമ സന്തോഷ് ഈപ്പനും ഹൈക്കോടതിയെ സമീപിച്ചിരുന്നു.
വിദേശ സംഭാവന നിയന്ത്രണ...
‘ബിജെപി കര്ഷകരെ വഞ്ചിച്ചു’; കാര്ഷിക ബില്ലിനെതിരെ കേജ്രിവാള്
ന്യൂഡെല്ഹി: ആം ആദ്മി പാര്ട്ടിയുടെ പഞ്ചാബ് ഘടകം ജന്ദര് മന്ദറില് നടത്തിയ കര്ഷക പ്രതിഷേധത്തില് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് പങ്കെടുത്തു. കേന്ദ്ര സര്ക്കാര് കൊണ്ടുവന്ന മൂന്ന് കാര്ഷിക നിയമങ്ങളും പിന്വലിക്കണമെന്ന് പ്രതിഷേധത്തില് അദ്ദേഹം...
നിയമം കയ്യിലെടുത്ത കേസ്; ഭാഗ്യലക്ഷ്മിക്കും കൂട്ടർക്കുമെതിരെ പിടിമുറുകും
തിരുവനന്തപുരം: ഡബ്ബിംഗ് അർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മിക്കും കൂട്ടർക്കുമെതിരെ നിയമം കടുപ്പിക്കാൻ പൊലീസിന് ഉപദേശം. രഹസ്യാന്വേഷണ വിഭാഗവും നിയമപണ്ഡിതരും ഉൾപ്പടെയുള്ളവർ പൊലീസിന് നൽകിയിരിക്കുന്ന നിയമോപദേശം കേസിൽ വിട്ടുവീഴ്ച പാടില്ല എന്നാണ്.
കേരളത്തിൽ വർധിച്ചു വരുന്ന 'സദാചാര...
പൊരുതാതെ കീഴടങ്ങി കെകെആര്
ഷാര്ജ: കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിന് 82 റണ്സിന്റെ വന് പരാജയം. 195 റണ്സിന്റെ വിജയലക്ഷ്യവുമായി ഗ്രൗണ്ടിലറങ്ങിയ കെകെആര് 20 ഓവറില് ഒമ്പത് വിക്കറ്റ് നഷ്ടപ്പെടുത്തി നേടിയത് കേവലം 112 റണ്സ് മാത്രം.
കെകെആര് ബാറ്റ്സ്മാൻമാര്...
കോണ്ഗ്രസിന് പുരുഷാധിപത്യ ചിന്തയെന്ന് ഖുശ്ബു
ന്യൂഡെല്ഹി: കോണ്ഗ്രസ് നേതാക്കള്ക്കെതിരെ രൂക്ഷ പ്രതികരണവുമായി ഖുശ്ബു സുന്ദര്. ബി ജെ പിയില് അംഗത്വം സ്വീകരിച്ചതിന് പിന്നാലെയാണ് ഖുശ്ബു കോണ്ഗ്രസ് നേതാക്കളെ വിമര്ശിച്ചത്. കോണ്ഗ്രസിലുള്ള ആളുകള് സ്ത്രീ വിദ്വേഷികളും പുരുഷാധിപത്യ ചിന്തയില് കഴിയുന്നവരുമാണ്,...








































