ഇന്ത്യൻ ഭരണഘടനക്ക് യോജിക്കാത്ത പ്രവർത്തി; ഫാ.സ്റ്റാൻ സ്വാമിയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ഭീമ കൊറേഗാവ് കേസിൽ പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനായ ഫാ.സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച നടപടി ഖേദകരമാണെന്ന്...
ഡെല്ഹി കലാപം; അന്വേഷണത്തിന് വിദഗ്ധ സമിതി
ന്യൂഡെല്ഹി: വടക്കു കിഴക്കന് ഡെല്ഹിയില് ഉണ്ടായ കലാപത്തില് സ്വതന്ത്ര അന്വേഷണത്തിനായി വിദഗ്ധ സമിതിയെ നിയോഗിച്ചു. റിട്ട. ജഡ്ജിമാരും ഉന്നത ഉദ്യോഗസ്ഥരും അടങ്ങുന്നതാണ് സമിതി. വംശഹത്യയിലേക്ക് നയിച്ച സാഹചര്യത്തെ കുറിച്ചും അക്രമങ്ങളെ കുറിച്ചും സമിതി...
ഖുശ്ബു ഇനി മുതല് ബിജെപിയില്; അംഗത്വം സ്വീകരിച്ചു
ന്യൂഡെല്ഹി : തെന്നിന്ത്യന് അഭിനേത്രിയും മുന് കോണ്ഗ്രസ് നേതാവുമായിരുന്ന ഖുശ്ബു സുന്ദര് ബിജെപിയില് അംഗത്വം സ്വീകരിച്ചു. ഡെല്ഹിയില് നടന്ന ചടങ്ങിലാണ് ഖുശ്ബു ബിജെപി അംഗത്വം സ്വീകരിച്ചത്. ഡല്ഹിയിലെ പാര്ട്ടി ആസ്ഥാനത്തു നടന്ന ചടങ്ങില്...
കൂടുതൽ തുക വിപണിയിലേക്ക്; സർക്കാർ ജീവനക്കാർക്കായി എൽടിസി പദ്ധതി; സംസ്ഥാനങ്ങൾക്ക് 12,000 കോടി
ന്യൂഡെൽഹി: കോവിഡ് പ്രതിസന്ധി മൂലം നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തികമാന്ദ്യത്തിൽ നിന്ന് രാജ്യം കരകയറുന്നതിന്റെ സൂചനകൾ പ്രകടമാകുന്നുണ്ടെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമലാ സീതാരാമൻ. വിപണിയിലേക്ക് കൂടുതൽ തുക എത്തിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ജീവനക്കാർക്ക് എൽടിസി...
കോവിഡ് രോഗികള്ക്ക് കൂട്ടിരിപ്പുകാരെ അനുവദിച്ച് ആരോഗ്യവകുപ്പ്
തിരുവനന്തപുരം : കോവിഡ് രോഗികള്ക്ക് കൂട്ടിരിപ്പുകാരെ അനുവദിക്കാമെന്ന നിര്ദേശവുമായി സംസ്ഥാന ആരോഗ്യവകുപ്പ്. ഇത് സംബന്ധിച്ച നിര്ദേശങ്ങള് ആരോഗ്യ മന്ത്രി കെ കെ ശൈലജ സംസ്ഥാനത്തെ ആശുപത്രി സൂപ്രണ്ടുമാര്ക്ക് നല്കി. കോവിഡ് ബാധിതനായി ആശുപത്രിയില്...
മുഖ്യമന്ത്രി മോദിയുടെ കാർബൺ കോപ്പി; കടുത്ത വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ
തിരുവനന്തപുരം: ഭരണാധികാരം മുഖ്യമന്ത്രിയിലേക്കും, ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറി എന്നിവരിലേക്കും കേന്ദ്രീകരിക്കുന്ന പുതിയ നടപടിക്കെതിരേ തുറന്നടിച്ച് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷ വിമർശനവുമായാണ് മുല്ലപ്പള്ളി രംഗത്തെത്തിയത്. ഏറ്റവും...
കെ എം ബഷീര് കാറിടിച്ചു കൊല്ലപ്പെട്ട കേസില് ശ്രീറാം വെങ്കിട്ടരാമന് ജാമ്യം
തിരുവനന്തപുരം: സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫായിരുന്ന കെ.എം ബഷീര് വാഹനമിടിച്ച് കൊല്ലപ്പെട്ട കേസില് ശ്രീറാം വെങ്കിട്ടരാമന് തിരുവനന്തപുരം ജുഡീഷ്യല് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു.
രണ്ട് തവണ നോട്ടീസ് അയച്ചിട്ടും...
സ്വര്ണ്ണക്കടത്ത് കേസ്; പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടി
കൊച്ചി : സ്വപ്ന സുരേഷ് അടക്കമുള്ള സ്വര്ണ്ണക്കടത്ത് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി വച്ചു. എന്ഐഎ കോടതിയാണ് സ്വപ്ന അടക്കമുള്ള പത്ത് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കേസുമായി ബന്ധപ്പെട്ട ഡിജിറ്റല്...








































