ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ഒളിവില്; അന്വേഷണം ആരംഭിച്ച് പോലീസ്
തിരുവനന്തപുരം: സ്ത്രീവിരുദ്ധ ചിത്രീകരണങ്ങള് യൂട്യൂബില് പ്രചരിപ്പിച്ച അശ്ളീല യൂട്യൂബര് വിജയ് പി നായരെ കയ്യേറ്റം ചെയ്ത സംഭവത്തില് ഡബ്ബിങ്ങ് ആര്ട്ടിസ്ററ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറക്കല് എന്നിവര് ഒളിവിലെന്ന് പൊലീസ്. ഭാഗ്യലക്ഷ്മിയും...
കോവിഡ്; കണ്ണൂരിൽ പതിമൂന്നുകാരന് മരിച്ചു
കണ്ണൂര് : കണ്ണൂര് ജില്ലയില് കോവിഡ് ബാധിച്ച് കുട്ടി മരിച്ചു. ജില്ലയിലെ ആലക്കോടാണ് പതിമൂന്ന് വയസുകാരനായ ജോസന് കോവിഡ് മൂലം മരിച്ചത്. തേര്ത്തല്ലി സ്വദേശിയായ ജിമ്മി ജോസിന്റെ മകനാണ് മരിച്ച ജോസന്.
ജോസന് രണ്ട്...
പ്രവർത്തനത്തിൽ വീഴ്ചയില്ല; മുല്ലപ്പെരിയാർ മേൽനോട്ട സമിതി പിരിച്ചു വിടേണ്ടതില്ലെന്ന് തമിഴ്നാട്
ന്യൂ ഡെൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മേൽനോട്ട ഉപസമിതിയെ പിരിച്ചു വിടരുതെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സുപ്രീം കോടതിയിൽ. മേൽനോട്ട സമിതി കൃത്യനിർവഹണത്തിൽ ഗുരുതര വീഴ്ച വരുത്തി എന്ന വാദം അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കി തമിഴ്നാട്...
കുവൈറ്റ്; വാര്ത്തകള് തെറ്റ്, 34 രാജ്യങ്ങളില് നിന്നുള്ളവര്ക്ക് വിലക്ക് തുടരും
കുവൈറ്റ് : കുവൈറ്റിലേക്കുള്ള യാത്രാ വിലക്ക് ഒഴിവാക്കി നേരിട്ടുള്ള വിമാന സര്വീസുകള് ആരംഭിക്കുന്നുവെന്ന തരത്തില് സമൂഹ മാദ്ധ്യമങ്ങളില് പ്രചരിക്കുന്ന വാര്ത്തകള് തെറ്റാണെന്ന് വ്യക്തമാക്കി കുവൈറ്റ് ഡയറക്ടറേറ്റ് ജനറല് ഓഫ് സിവില് ഏവിയേഷന്. യാത്രാ...
കുല്ഗാമില് ഏറ്റുമുട്ടല്; രണ്ട് ഭീകരര് കൊല്ലപ്പെട്ടു
ശ്രീനഗര്: ജമ്മു കശ്മീരിലെ കുല്ഗാം ജില്ലയില് സുരക്ഷാസേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലില് സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ടവര് ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് പുലര്ച്ചെയാണ് ഏറ്റുമുട്ടല് ആരംഭിച്ചത്. ഭീകരര് എത്തിയിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ...
സ്വര്ണക്കടത്ത്; വധഭീഷണി ഉണ്ടെന്ന് സന്ദീപ് നായര്
കൊച്ചി: തന്നെ ജയിലില് വച്ച് ഇല്ലാതാക്കാന് നീക്കം നടക്കുന്നതായി സ്വര്ണക്കടത്തു കേസിലെ നാലാം പ്രതി സന്ദീപ് നായര്. കോടതിക്ക് രഹസ്യമൊഴി നല്കിയതിനു ശേഷമാണ് ഇത്തരം ഒരു നീക്കം ആരംഭിച്ചതെന്ന് സന്ദീപ് വ്യക്തമാക്കി. തനിക്ക്...
മൊറട്ടോറിയം പലിശയിൽ കൂടുതൽ ഇളവുകളില്ല; കോടതി ഇടപെടൽ വേണ്ട; കേന്ദ്രം സുപ്രീം കോടതിയിൽ
ന്യൂ ഡെൽഹി: മൊറട്ടോറിയം പലിശ സംബന്ധിച്ച് സുപ്രീം കോടതിയിൽ സത്യവാങ് മൂലം നൽകി കേന്ദ്ര സർക്കാർ. പലിശയിൽ കൂടുതൽ ഇളവുകൾ നൽകാൻ സാധിക്കില്ലെന്നും സർക്കാരിന്റെ ധനനയത്തിൽ കോടതികൾ ഇടപെടരുതെന്നും കേന്ദ്രം സുപ്രീം കോടതിയിൽ...
രോഗവ്യാപനം ഉയര്ന്നു തന്നെ; രാജ്യത്തെ കോവിഡ് രോഗികള് 70 ലക്ഷത്തിലേക്ക്
ന്യൂ ഡെല്ഹി : രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 70 ലക്ഷത്തിലേക്ക് ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 73272 പേര്ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 6979423...








































