‘പതിനഞ്ചു മിനുട്ട് കൊണ്ട് ചൈനയെ പുറത്താക്കുമായിരുന്നു’; രാഹുല് ഗാന്ധി
ഹരിയാന: ഇന്ത്യന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ച് രാഹുല് ഗാന്ധി. യു പി എ സര്ക്കാര് ആയിരുന്നു അധികാരത്തിലെങ്കില് പതിനഞ്ചു മിനുട്ട് കൊണ്ട് ചൈനയെ ഇന്ത്യന് അതിര്ത്തിയില് നിന്ന് പുറത്താക്കിയേനെ...
കൊച്ചനിയന് കൊലക്കേസ്; പ്രതിയായിരുന്ന എം കെ മുകുന്ദന് സിപിഎമ്മില്
തൃശൂര് : തൃശൂരില് എസ്എഫ്ഐ നേതാവായിരുന്ന കൊച്ചനിയനെ കൊലപ്പെടുത്തിയ കേസിലെ പ്രതി എം കെ മുകുന്ദന് സിപിഎമ്മില് ചേര്ന്നു. കഴിഞ്ഞ 36 വര്ഷങ്ങളായി കോണ്ഗ്രസ് പാര്ട്ടിയില് പ്രവര്ത്തിച്ചിരുന്ന ആളാണ് എം കെ മുകുന്ദന്....
എന്തും നേരിടാൻ തയാറായി ഇന്ത്യൻ സൈന്യം; സിഗ്-16 റൈഫിളുകൾ അമേരിക്കയിൽ നിന്ന് ലഡാക്കിലേക്ക്
ന്യൂ ഡെൽഹി: ചൈനയെ നേരിടാൻ കിഴക്കൻ ലഡാക്കിൽ സജ്ജമായിരിക്കുന്ന ഇന്ത്യൻ സൈനികർക്കായി യുഎസിൽ നിന്ന് ആയുധങ്ങൾ. 72,500 സിഗ്-16 അസോൾട്ട് റൈഫിളുകളുടെ പുതിയ ബാച്ചാണ് ലഡാക്കിലേക്ക് എത്തുന്നത്. റൈഫിളിന്റെ രണ്ടാമത്തെ ബാച്ചിനാണ് കേന്ദ്ര...
മുംബൈക്ക് 57 റൺസ് ജയം, പൊരുതിത്തോറ്റ് രാജസ്ഥാൻ റോയൽസ്
അബുദാബി: മുംബൈ ഇന്ത്യൻസ് നൽകിയ 194 മറികടക്കാൻ കഴിയാതെ രാജസ്ഥാൻ 'രാജകീയമായി'വീണു. 57 റൺസിനാണ് മൂംബൈയുടെ വിജയം. 18.1 ഓവറിൽ 136 റൺസിനാണ് രാജസ്ഥാൻ പുറത്തായത്. ഇന്നത്തെ കളിയോടെ മുംബൈ പോയിന്റ് പട്ടികയിൽ...
സംശയം വേണ്ട, മുഖ്യമന്ത്രി നിതീഷ് തന്നെ; സുശീൽ മോദി
പട്ന: തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം സീറ്റുകളുടെ എണ്ണം എത്ര ആയാലും നിതീഷ് കുമാർ തന്നെയായിരിക്കും ബിഹാർ മുഖ്യമന്ത്രിയെന്ന് ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ സുശീൽ കുമാർ മോദി. എൻഡിഎയുടെ ഭാഗമായിട്ടുള്ള എല്ലാ പാർട്ടികളും...
പാരീസ് വിശ്വനാഥനും ബി. ഡി. ദത്തനും രാജാ രവിവര്മ പുരസ്കാരം
തിരുവനന്തപുരം: ചിത്ര - ശില്പ കലാ രംഗത്ത് വിലപ്പെട്ട സംഭാവനകള് നല്കിയവര്ക്ക് സംസ്ഥാന സര്ക്കാര് നല്കുന്ന രാജാ രവിവര്മ പുരസ്കാരത്തിന് പാരീസ് വിശ്വനാഥന്, ബി. ഡി. ദത്തന് എന്നിവര് അര്ഹരായി. മൂന്ന് ലക്ഷം...
തിരുവനന്തപുരം മെഡിക്കല് കോളേജില് മേല്നോട്ടത്തിന് പുതിയ സമിതി
തിരുവനന്തപുരം: രോഗിയെ പുഴുവരിച്ച സംഭവത്തില് ഡിഎംഒ റിപ്പോര്ട്ട് കണക്കിലെടുത്ത് തിരുവനന്തപുരം മെഡിക്കല് കോളേജില് കോവിഡ് മേല്നോട്ടത്തിന് പ്രത്യേക സമിതി രൂപീകരിക്കാന് തീരുമാനമായി. ആശുപത്രിയിലെ സര്ജറി വിഭാഗം പ്രൊഫസര്ക്ക് കോവിഡ് ചുമതല കൈമാറുകയും ചെയ്തു.
സംഭവത്തില്...
ആറടി അകലവും മതിയാവില്ല; കൊറോണ വൈറസ് കൂടുതല് ദൂരം സഞ്ചരിക്കുമെന്ന് പഠനം
വാഷിങ്ടന്: കോവിഡ് ബാധിതരില് നിന്ന് ആറടി അകലം പാലിച്ചാലും രോഗം പകരാന് സാധ്യതയുണ്ടെന്ന് പഠനം. യുഎസ് സെന്റേഴ്സ് ഫോര് ഡിസീസ് കണ്ട്രോള് ആന്ഡ് പ്രിവന്ഷന് (സിഡിസി) ആണ് ഇക്കാര്യം പറയുന്നത്. രോഗബാധിതനായ ഒരാളുടെ...








































