വയനാട് തുരങ്കപാത; നിര്മ്മാണ ഉല്ഘാടനം ഇന്ന്
വയനാട് : വയനാട്ടിലേക്കുള്ള ആനക്കാംപൊയില്-കള്ളാടി-മേപ്പാടി തുരങ്ക പാതയുടെ നിര്മ്മാണം ഇന്ന് ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയന് പാതയുടെ നിര്മ്മാണോല്ഘാടനം ഇന്ന് നിര്വഹിക്കും. 658 കോടി രൂപയാണ് പാതക്കായി ചിലവഴിക്കുന്നത്. കിഫ്ബിയില് നിന്നാണ് തുരങ്ക...
സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ ബജ്റംഗദൾ പ്രവര്ത്തകർ കുത്തിക്കൊന്നു
തൃശൂർ: ജില്ലയിലെ കുന്നംകുളത്തിന് സമീപം സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ ബജ്റംഗദൾ പ്രവര്ത്തകർ കുത്തിക്കൊന്നു. ചൊവ്വന്നൂർ പഞ്ചായത്തിലെ പുതുശേരി ബ്രാഞ്ച് സെക്രട്ടറി പിയു സനൂപിനെയാണ് കൊലപ്പെടുത്തിയത്. രാത്രി പതിനൊന്നോടെ എരുമപ്പെട്ടി ഇയ്യാൽ ചിറ്റിലങ്ങാട്ടാണ് സംഭവം.
Most...
പഞ്ചാബ് മുട്ടുകുത്തി; ചെന്നൈക്ക് തകർപ്പൻ ജയം
ദുബൈ: ഈ ഐപിഎൽ സീസണിലെ ഏറ്റവും മികച്ച വിജയമാണ് ഇന്ന് ചെന്നൈ സൂപ്പർ കിങ്സ് നേടിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പഞ്ചാബ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 178 റണ്സെടുത്തിരുന്നു....
ഹത്രസിനു പിന്നാലെ ഗുജറാത്തിലും കൂട്ട ബലാല്സംഗം
ലഖ്നൗ: ഹത്രസില് പെണ്കുട്ടി കൊല്ലപ്പെട്ടതിന്റെ നടുക്കം മാറുന്നതിനു മുന്പേ ഗുജറാത്തിലും കൂട്ട ബലാല്സംഗം. യോഗി സര്ക്കാരിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാട്ടിലും സ്ത്രീകള് സുരക്ഷിതരല്ലെന്ന വാര്ത്തകളാണ് പുറത്തു വരുന്നത്.
സെപ്റ്റംബര് 28 നാണ് ജാംനഗര്...
സ്വര്ണക്കടത്തു കേസില് നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് സര്ക്കാര് ശ്രമമെന്ന് എംഎം ഹസന്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ടെസ്റ്റുകളുടെ എണ്ണം കൂട്ടിയത് സ്വര്ണ്ണക്കടത്ത് കേസില് നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണെന്ന് യു.ഡി.എഫ് കണ്വീനര് എം.എം ഹസന്. ട്വന്റി ഫോര് ന്യൂസിനോട് പ്രതികരിക്കവെയാണ് അദ്ദേഹത്തിന്റെ ഈ പരാമര്ശം. കോവിഡ്...
മാസ്ക് ധരിച്ചില്ല; സംസ്ഥാനത്ത് 8214 പേർക്കെതിരേ കേസ്
തിരുവനന്തപുരം: മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയതിന് സംസ്ഥാനത്ത് ഇന്ന് 8214 പേർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തു. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്താകെ 1905 പേർക്കെതിരെയും കേസെടുത്തു. 734 പേരാണ് ഇന്ന് അറസ്റ്റിലായത്. 78 വാഹനങ്ങൾ...
ബലാൽസംഗ കേസില് ബി.ജെ.പി നേതാവ് അറസ്റ്റില്
ലഖ്നൗ: ഹത്രസില് പീഡനത്തിന് ഇരയായി പെണ്കുട്ടി കൊല്ലപ്പെട്ടതിന് പിന്നാലെ ബലാൽസംഗ കേസില് ബി.ജെ.പി നേതാവ് അറസ്റ്റില്. യുവമോര്ച്ച നേതാവ് ഡോ. ശ്യാംപ്രകാശ് ദ്വിവേദി, ഡോ. അനിൽ ദ്വിവേദി എന്നിവരാണ് യു.പിയിലെ പ്രയാഗരാജില് അറസ്റ്റിലായത്.
ഡിഗ്രി...
കോവിഡ് പുതിയ പഠനം; പ്രമേഹ ബാധിതർ അതീവ ജാഗ്രത പുലർത്തുക
കോഴിക്കോട്: തമിൾനാട്ടിൽ കോവിഡ് ഭേദമായവരിൽ നടത്തിയ പഠനമാണ് പുതിയ വെല്ലുവിളി ഉയർത്തുന്നത്. കോവിഡ് ഭേദമായവരിൽ നടത്തിയ പഠനം ആശങ്കപ്പെടുത്തുന്ന കാര്യങ്ങളാണ് നമ്മോട് പറയുന്നത്. കേരളം പോലെ പ്രമേഹ രോഗികളും ഹൃദ്രോഗികളും കൂടുതലുള്ള ഒരു...








































