ഉത്തര്പ്രദേശ് സര്ക്കാരിനെതിരെ ഗുലാം നബി ആസാദ്
ന്യൂ ഡെല്ഹി: ഉത്തര്പ്രദേശിലെ ഹത്രസില് പെണ്കുട്ടി കൊല്ലപ്പെട്ട കേസില് യു പി സര്ക്കാരിനെതിരെ കടുത്ത വിമര്ശനവുമായി കോണ്ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ഉത്തര്പ്രദേശിനെ സംബന്ധിച്ച് ഇത് പുതിയ കാര്യം അല്ലെന്ന് അദ്ദേഹം...
വീഴ്ച പറ്റി; പെൺകുട്ടിയുടെ കുടുംബത്തിന് മുന്നിൽ കൈകൂപ്പി യുപി ആഭ്യന്തര സെക്രട്ടറി
ലഖ്നൗ: ഹത്രസ് സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെ കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിച്ച് ഉദ്യോഗസ്ഥർ. യുപി ഡിജിപി എച്ച്.സി അവസ്തി, അഡീഷണൽ ചീഫ് സെക്രട്ടറി (ഹോം) അവാനിഷ് അവസ്തി എന്നിവരാണ് ഇന്ന് ഉച്ചക്ക്...
14 കുട്ടികള്ക്ക് കോവിഡ്; ട്യൂഷന് അധ്യാപകന് എതിരെ കേസ്
ആന്ധ്രാപ്രദേശ് : ആന്ധ്രാപ്രദേശില് ട്യൂഷന് സെന്ററിൽ നിന്നും വിദ്യാർത്ഥികള്ക്ക് കോവിഡ് രോഗബാധയുണ്ടായതായി പരാതി. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലാണ് സംഭവം. ട്യൂഷന് അധ്യാപികയില് നിന്നും വിദ്യാര്ത്ഥികളായ 14 പേര്ക്ക് രോഗം സ്ഥിരീകരിച്ചുവെന്നാണ് വ്യക്തമാകുന്നത്. കുട്ടികള്ക്കൊപ്പം തന്നെ...
കോവിഡ് 7834 പേർക്ക്, 6850 സമ്പർക്കം, രോഗമുക്തി 4476
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികളുമായി തിരുവനന്തപുരം ഗുരുതര സാഹചര്യത്തിൽ തന്നെ തുടരുന്നു. 1049 പേരാണ് ഇന്ന് തിരുവനന്തപുരം നിന്ന് മാത്രമുള്ള രോഗ ബാധിതർ. സംസ്ഥാനത്ത് രോഗമുക്തി നേടിയത് 4476 പേരാണ്. ആകെ രോഗബാധ...
ഉത്തര്പ്രദേശില് നിയമവാഴ്ച തകര്ന്നു; എ കെ ആന്റണി
ന്യൂ ഡെല്ഹി: നിയമവ്യവസ്ഥയുടെ പൂര്ണമായ തകര്ച്ചയാണ് ഉത്തര്പ്രദേശില് കാണുന്നതെന്ന് മുതിര്ന്ന കോണ്ഗ്രസ് നേതാവ് എ കെ ആന്റണി. ബലാത്സംഗത്തിന് ഇരയാവുന്ന പെണ്കുട്ടികളുടെ എണ്ണം വര്ധിക്കുകയാണ്. അതും നല്ലൊരു വിഭാഗം പാവപ്പെട്ട പട്ടികജാതി, വിഭാഗത്തിലുള്ള...
ദളിതരെ വോട്ടിന് വേണ്ടി മുതലെടുക്കുന്നു; പ്രതിഷേധ മാർച്ചുമായി മമതാ ബാനർജി
കൊൽക്കത്ത: ഹത്രസ് സംഭവത്തിനെതിരേ കൊൽക്കത്തയിൽ പ്രതിഷേധ മാർച്ചുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. 20-കാരിയായ ദളിത് യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യമെമ്പാടും പ്രതിഷേധം ശക്തമാവുകയാണ്. ഈ സാഹചര്യത്തിലാണ്...
തിരിച്ചറിയല് രേഖകള് കൈമാറരുത്, തട്ടിപ്പിന് സാധ്യത; കേരള പോലീസ്
തിരുവനന്തപുരം : സംസ്ഥാനത്ത് ആളുകളുടെ തിരിച്ചറിയല് രേഖകള് ഉപയോഗിച്ച് നടക്കുന്ന തട്ടിപ്പുകള് ശ്രദ്ധയില് പെട്ടതോടെ മുന്നറിയിപ്പുമായി കേരള പോലീസ്. തിരിച്ചറിയല് രേഖകള് അപരിചിതര്ക്ക് കൈമാറരുതെന്നാണ് കേരള പോലീസ് സംസ്ഥാനത്ത് മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. ആളുകളുടെ...
രാഹുലും പ്രിയങ്കയും ഹത്രാസിലേക്ക്
ലഖ്നൗ: ഹത്രാസില് കൊല്ലപ്പെട്ട പെണ്കുട്ടിയുടെ വീട്ടിലേക്ക് പുറപ്പെട്ട കോണ്ഗ്രസ് നേതാക്കളായ രാഹുല് ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുള്ളവരെ കടത്തിവിട്ട് യു.പി പൊലീസ്. അഞ്ച് പേര്ക്ക് പോകാമെന്നാണ് പൊലീസ് അറിയിച്ചത്. നേതാക്കളെ പൊലീസ് തടഞ്ഞെങ്കിലും...








































