വീണ്ടും ആയിരം കടന്നു; യുഎഇയില്‍ രോഗവ്യാപനം ഉയരുന്നു
യുഎഇ : കോവിഡ് വ്യാപനം വീണ്ടും രൂക്‌ഷമായി യുഎഇ. ശനിയാഴ്‌ച ആയിരത്തിലധികം ആളുകള്‍ക്ക് യുഎഇയില്‍ കോവിഡ് സ്‌ഥിരീകരിച്ചു. ദിവസങ്ങളായി യുഎഇയില്‍ ആയിരത്തിനു മുകളിലാണ് കോവിഡ് കേസുകള്‍. രാജ്യത്ത് വീണ്ടും വ്യാപനം രൂക്‌ഷമാകുന്ന സ്‌ഥിതിയാണ്...
സ്മൃതി ഇറാനിക്കെതിരെ വാരണാസിയില്‍ കോണ്‍ഗ്രസ് പ്രതിഷേധം
ആഗ്ര: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ വാരണാസിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. പ്രതിഷേധക്കാരെ പൊലീസ് അറസ്ററ് ചെയ്‌തു നീക്കി. സര്‍ക്കാര്‍ വിരുദ്ധ മുദ്രവാക്യങ്ങളുമായാണ് പ്രതിഷേധക്കാര്‍ ഇറാനിയെ തടഞ്ഞത്. കര്‍ഷകരുടെ യോഗത്തില്‍ പങ്കെടുക്കാനാണ് സ്മൃതി ഇറാനി വാരണാസിയില്‍...
മയക്കുമരുന്ന് കേസ്; ബിനീഷിനെ ബെംഗളൂരു ഇഡി ചോദ്യം ചെയ്യും
ബെംഗളൂരു : മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ ബെംഗളൂരു ഇഡി ചോദ്യം ചെയ്യും. ബെംഗളൂരു ആസ്‌ഥാനമായി നടന്ന മയക്കുമരുന്ന് കേസിലാണ് ബിനീഷിനെ ബെംഗളൂരു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. ചോദ്യം...
രോഗിയെ പുഴുവരിച്ച സംഭവം: നോഡല്‍ ഓഫീസര്‍മാര്‍ രാജിവെച്ചു
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്‌ത നടപടിയില്‍ പ്രതിഷേധിച്ച് നോഡല്‍ ഓഫീസര്‍മാര്‍ രാജി വെച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നോഡല്‍ ഓഫീസര്‍മാരാണ് സ്ഥാനം രാജിവെച്ചത്. അധിക ചുമതല വഹിക്കാനാവില്ലെന്നാണ് ഡോക്‌ടർമാർ പറയുന്നത്....
സുശാന്ത് കൊല ചെയ്യപ്പെട്ടതല്ല; പുതിയ വഴിത്തിരിവുമായി ഡോക്‌ടർമാരുടെ റിപ്പോര്‍ട്ട്
ന്യൂ ഡെല്‍ഹി : ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത് കൊല്ലപ്പെട്ടതാണെന്ന എല്ലാ വാദങ്ങളും തള്ളി ഡോക്‌ടർമാരുടെ സംഘം. ഡെല്‍ഹി എയിംസിലെ ഡോക്‌ടർമാരുടെ സംഘമാണ് താരത്തിന്റെ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. സുശാന്തിനെ...
രാഹുല്‍ ഗാന്ധിയുടെ നീക്കം രാഷ്ട്രീയം മാത്രമാണ്; സ്മൃതി ഇറാനി
ന്യൂ ഡെല്‍ഹി: ഹത്രസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ നീക്കം രാഷ്ട്രീയം മാത്രമാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഇരക്ക് നീതി ലഭിക്കാന്‍ വേണ്ടിയല്ല സന്ദര്‍ശനമെന്നും സ്മൃതി ഇറാനി പറഞ്ഞു
'കോണ്‍ഗ്രസിന്റെ തന്ത്രങ്ങളെക്കുറിച്ച്...
ഹത്രസ് സംഭവം; സര്‍ക്കാരിന്റെ പ്രതിച്ഛായ സംരക്ഷിക്കാന്‍ ശ്രമം; സഹായത്തിന് സ്വകാര്യ ഏജന്‍സി
ന്യൂ ഡെല്‍ഹി: ഉത്തര്‍പ്രദേശിലെ ഹത്രസ് സംഭവത്തില്‍ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ ഒരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ഇതിനുവേണ്ടി മുംബൈ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന കണ്‍സപ്റ്റ് പി.ആര്‍ എന്ന ഏജന്‍സിയെയാണ് ചുമതലപ്പെടുത്തിയത്. വിദേശ മാദ്ധ്യമങ്ങളുമായി ആശയ വിനിമയം...
മാസ്‌ക് മുഖ്യം, കടകളില്‍ ഗ്ളൗസ് ധരിച്ച് പ്രവേശിക്കണം; മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കര്‍ശന നടപടികളുമായി മുന്നോട്ട് പോകാനുറച്ച് സംസ്‌ഥാന സര്‍ക്കാര്‍. ആളുകള്‍ മാസ്‌ക് ധരിക്കുന്നതില്‍ കാണിക്കുന്ന വിമുഖതക്കെതിര ശക്‌തമായ നടപടികള്‍ സ്വീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. മാസ്‌ക്...








































