Tue, Nov 17, 2026
29 C
Dubai

നാണയം വിഴുങ്ങിയ കുട്ടി മരിച്ച സംഭവം; അമ്മ സമരം അവസാനിപ്പിച്ചു

കൊച്ചി : നാണയം വിഴുങ്ങിയ കുട്ടി മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കുട്ടിയുടെ അമ്മ നടത്തിവന്ന സമരം അവസാനിപ്പിച്ചു. 35 ദിവസങ്ങളായി ആലുവ ജില്ലാ ആശുപത്രിക്ക് മുന്നില്‍ കുട്ടിയുടെ അമ്മ സമരം നടത്തി വരികയായിരുന്നു....

139 പരാതികൾ; സാമുവല്‍ കൂടലിനെതിരെ കേസെടുത്തു

പത്തനംതിട്ട : സമൂഹമാദ്ധ്യമങ്ങളിലൂടെ കന്യാസ്‌ത്രീകളെ ആക്ഷേപിച്ചെന്ന പരാതിയില്‍ സാമുവല്‍ കൂടലിനെത്തിരെ വനിതാ കമ്മീഷന്‍ കേസെടുത്തു. പത്തനംതിട്ട സ്വദേശിയായ ഇയാള്‍ക്കെതിരെ നൂറിലധികം പരാതികളാണ് വനിതാ കമ്മീഷന് ലഭിച്ചത്. സ്‌ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തി വീഡിയോ...

പ്രധാന മന്ത്രി മൗനം വെടിയണം; ചന്ദ്ര ശേഖര്‍ ആസാദ്

ന്യൂ ഡെല്‍ഹി: ഹത്രസ് വിഷയത്തില്‍ മോദി തുടരുന്ന മൗനത്തെ പരിഹസിച്ച് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. തെരഞ്ഞെടുപ്പിന് മുമ്പ് ദളിതരുടെ കാല് കഴുകുന്ന പ്രധാനമന്ത്രി ഇപ്പോള്‍ മൗനത്തിലാണ് എന്നായിരുന്നു ചന്ദ്രശേഖറിന്റെ പരിഹാസം....

രാജ്യത്ത് വീണ്ടും ദുരഭിമാനക്കൊല; ഹൈദരാബാദില്‍ യുവാവിനെ കൊലപ്പെടുത്തി

ഹൈദരാബാദ് : രാജ്യത്ത് വീണ്ടും യുവാവിന്റെ ജീവനെടുത്ത് ദുരഭിമാനക്കൊല. ഹൈദരാബാദിലാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. 28 കാരനായ ഹേമന്ത് കുമാറാണ് ദുരഭിമാനക്കൊലയുടെ ഇരയായത്. ജാതിയുടെ പേരില്‍ നടന്ന കൊലപാതകത്തില്‍ ഹേമന്തിന്റെ ഭാര്യ...

കോവിഡ് 9000 കടന്നു; രോഗബാധ 9258, സമ്പർക്കം 8274, രോഗമുക്‌തി 4092

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഏറ്റവും കൂടുതൽ രോഗികളുമായി കോഴിക്കോട് അപകടകരമായ സ്‌ഥാനത്ത് തുടരുന്നു. 1146 പേരാണ് ഇന്ന് കോഴിക്കോട് നിന്ന് മാത്രമുള്ള രോഗ ബാധിതർ. തിരുവനന്തപുരം, എറണാകുളം, മലപ്പുറം എന്നീ ജില്ലകളിലും രോഗബാധ ആയിരത്തിന്...

സ്ത്രീകളെ ഉപദ്രവിക്കുന്നവർക്ക് നാശം; മാതൃകാപരമായ ശിക്ഷാ നടപടികൾ സ്വീകരിക്കും; യോഗി ആദിത്യനാഥ്‌

ലക്‌നൗ: സ്ത്രീ സുരക്ഷയും പുരോഗമനവും സർക്കാരിന്റെ കടമയും ഉത്തരവാദിത്തവുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹത്രസ് കൂട്ടബലാത്സംഗത്തെ തുടർന്ന് യുപി സർക്കാരിനെതിരെ പ്രതിഷേധം വ്യാപകമായതോടെയാണ് പ്രസ്‌താവനയുമായി യോഗി രംഗത്തെത്തിയത്. Read Also: ‘ഇതാണോ ജനാധിപത്യം?...

രാഹുലിനെ തടഞ്ഞ സംഭവം; പോലീസ് നടപടി അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ശിവസേന

മുംബൈ : ഹത്രാസില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ എത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പോലീസ് കൈയേറ്റം ചെയ്‌തതില്‍ പ്രതിഷേധിച്ച് ശിവസേന എംപി സഞ്‌ജയ്‌ റാവത്ത്. രാഷ്‌ട്രീയപരമായി കോണ്‍ഗ്രസുമായി അഭിപ്രായ...

കോവിഡ്; ഉദ്യോഗാർത്ഥികൾക്ക് ജോലിയിൽ പ്രവേശിക്കാൻ സാവകാശം അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഉദ്യോഗാർത്ഥികൾക്ക് ജോലിയിൽ പ്രവേശിക്കാൻ സാവകാശം അനുവദിച്ച് സർക്കാർ. കോവിഡ് ബാധിതർക്കും കണ്ടൈൻമെന്റ് സോണിൽ ഉൾപ്പെട്ടവർക്കും സാവകാശം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി. ഇതര സംസ്ഥാനത്തും വിദേശ രാജ്യങ്ങളിലും...
- Advertisement -