‘ഇതാണോ ജനാധിപത്യം? ഇതാണോ നിയമ വാഴ്ച’; യോഗി ആദിത്യ നാഥിനെതിരെ പ്രശാന്ത് ഭൂഷണ്
ന്യൂ ഡെല്ഹി: ഹത്രാസില് പെണ്കുട്ടി കൊല്ലപ്പെട്ട സംഭവത്തില് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെതിരെ അഭിഭാഷകന് പ്രശാന്ത് ഭൂഷണ് രംഗത്ത്. പെണ്കുട്ടിയുടെ കുടുംബത്തെ സന്ദര്ശിക്കാന് രാഷ്ട്രീയ നേതാക്കളെയും മാദ്ധ്യമങ്ങളേയും പൊലീസ് അനുവദിക്കുന്നില്ലെന്നും കുടുംബത്തെ ഭീഷണിപ്പെടുത്തുകയാണെന്നും...
എന്റെ പക്കല് ഹാഷ് ടാഗുകള് ഇല്ല; ആരോപണങ്ങള്ക്ക് മറുപടിയുമായി റിമ കല്ലിങ്കല്
തിരുവനന്തപുരം : ഫെമിനിസം സംസാരിക്കുന്ന സ്ത്രീകള് എന്ത് കൊണ്ട് ബലാത്സംഗ കേസുകളില് പ്രതികരിക്കാറില്ല എന്ന ആരോപണത്തിന് മറുപടിയുമായി സിനിമാതാരം റിമ കല്ലിങ്കല്. ' എന്റെ പക്കല് ഹാഷ് ടാഗുകളില്ല' എന്ന വാചകത്തോടെയാണ് റിമ...
നിയമ വിരുദ്ധമായി ഒരു പിഴയും ഈടാക്കുന്നില്ല; വിമര്ശനങ്ങള്ക്ക് മറുപടിയുമായി ഗതാഗത മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോര് വാഹന വകുപ്പ് നിയമ വിരുദ്ധമായി ഒരു പിഴയും ഈടാക്കുന്നില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്. കഴിഞ്ഞ ദിവസങ്ങളിലായി മോട്ടോര് വാഹന വകുപ്പിന്റെ പരിശോധനയെ വിമര്ശിച്ച് കൊണ്ട് സമൂഹ...
കാരാട്ട് ഫൈസലിനെ ചോദ്യം ചെയ്ത് വിട്ടയച്ചു
കൊച്ചി: സ്വര്ണക്കടത്ത് കേസില് കസ്റ്റംസ് കസ്റ്റഡിയില് എടുത്ത കൊടുവള്ളി കൗണ്സിലര് കാരാട്ട് ഫൈസലിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. ഇന്നലെ ഫൈസലിന്റെ വീട്ടില് റൈഡ് നടത്തിയതിനു ശേഷമാണ് ചോദ്യം ചെയ്യാന് കസ്റ്റഡിയില് എടുത്തത് .
നയതന്ത്ര...
ഹത്രാസില് മാദ്ധ്യമങ്ങള്ക്ക് വിലക്ക് തുടരുന്നു.
ലഖ്നൗ: ഹത്രാസില് മാദ്ധ്യമങ്ങള്ക്ക് വിലക്ക് തുടരുന്നു. പെണ്കുട്ടിയുടെ വീട്ടുകാരെ കാണാനോ, മൃതദേഹം സംസ്കരിച്ച സ്ഥലത്ത് പോകാനോ അനുവാദമില്ല. തുടര്ച്ചയായ രണ്ടാം ദിവസമാണ് യു പി പോലീസ് മാദ്ധ്യമങ്ങള്ക്ക് വിലക്ക് ഏര്പ്പെടുത്തിയിരിക്കുന്നത്. അതിനിടെ പ്രദേശത്ത്...
ലൈഫ് മിഷന്: രേഖകള് ആവശ്യപ്പെട്ട് സിബിഐ
വടക്കാഞ്ചേരി: വിവാദമായ വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതിയുടെ രേഖകള് കൈമാറാന് സിബിഐ ആവശ്യപ്പെട്ടു. ലൈഫ് മിഷന് സിഇഒ യു.വി. ജോസിനോടാണ് രേഖകള് ഹാജരാക്കാന് ആവശ്യപ്പെട്ടത്. പദ്ധതിയുമായി ബന്ധപ്പെട്ട 6 രേഖകള് കൈമാറാനാണ് സിബിഐ...
പാലാരിവട്ടം പാലം മെയ് മാസത്തിൽ പൂര്ത്തിയാകും; ജി സുധാകരന്
എറണാകുളം : വിവാദമായ പാലാരിവട്ടം പാലത്തിന്റെ പൊളിച്ചു പണി മെയ് മാസത്തോടെ പൂര്ത്തിയാകും. മന്ത്രി ജി സുധാകരനാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാലം പൊളിക്കുന്ന പ്രവര്ത്തനങ്ങള് വേഗത്തില് തന്നെ പുരോഗമിക്കുകയാണ്. പൊളിച്ചു കഴിഞ്ഞാല് ഉടൻ തന്നെ...
ബാലഭാസ്കറിന്റെ ഓര്മകള്ക്ക് രണ്ടു വയസ്; മടങ്ങിയത് നിലക്കാത്ത സംഗീതം ബാക്കിവച്ച്
കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കര് ഓര്മ്മയായിട്ട് രണ്ടു വര്ഷം. 2018 സെപ്റ്റംബര് 25 ന് പുലര്ച്ചെ തിരുവനന്തപുരം പള്ളിപ്പുറത്ത് ഉണ്ടായ വാഹനാപകടത്തിലാണ് വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്ക്കര് മരണമടഞ്ഞത്. ക്ഷേത്ര ദര്ശനം കഴിഞ്ഞ് മടങ്ങവേ...








































