ഡെറക് ഒബ്രിയാനെ ഹത്രസിൽ തടഞ്ഞ് യുപി പോലീസ്; റോഡിൽ തള്ളിയിട്ടു
ലഖ്‌നൗ: കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസ് എംപി ഡെറക് ഒബ്രിയാനു നേരെയും ഹത്രസിൽ വച്ച് കയ്യേറ്റമുണ്ടായി. ഹത്രസിലേക്ക് കടക്കുന്നത് തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരോട് തങ്ങളെ കടക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നതിന്...
ശബരിമല ഡ്യൂട്ടിയില്‍ നിന്ന് തങ്ങളെ ഒഴിവാക്കണം; സര്‍ക്കാര്‍ ഡോക്‌ടർമാര്‍
തിരുവനന്തപുരം : ശബരിമലയില്‍ മകരവിളക്ക് ദര്‍ശനം ആരംഭിക്കാന്‍ പോകുന്ന സാഹചര്യത്തില്‍ ശബരിമലയിലെ മെഡിക്കല്‍ ഡ്യൂട്ടിയില്‍ നിന്നും തങ്ങളെ ഒഴിവാക്കണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ ഡോക്‌ടർമാര്‍. മകരവിളക്ക് ഡ്യൂട്ടിയില്‍ നിന്നും ആരോഗ്യവകുപ്പിലെ ജീവനക്കാരെയും ഡോക്‌ടർമാരെയും ഒഴിവാക്കണമെന്നാണ്...
നൂറ് ദിവസം കൊണ്ടുള്ള ജോലി വാഗ്‌ദാനം; സര്‍ക്കാരിന്റെ കുറ്റസമ്മതം; പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: നൂറ് ദിവസം കൊണ്ടുള്ള ജോലി വാഗ്‌ദാനം കഴിഞ്ഞ അഞ്ച് വര്‍ഷവും സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നതിന്റെ കുറ്റസമ്മതമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. യുവജനങ്ങള്‍ക്ക് ജോലി ലഭിക്കാത്തതിന്റെ വിശദാംശങ്ങള്‍...
ജിയോ സിം കാര്‍ഡ് പൊട്ടിച്ചെറിഞ്ഞ് കോര്‍പ്പറേറ്റുകള്‍ക്ക് എതിരെ കര്‍ഷക പ്രതിഷേധം
ന്യൂ ഡെല്‍ഹി: കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് പുതിയ മുഖം നല്‍കി 'സിം സത്യാഗ്രഹം' എന്ന പുത്തന്‍ സമരമുറ. രാജ്യത്തെ ഏറ്റവും വലിയ കുത്തക കമ്പനിയായ മുകേഷ് അംബാനിയുടെ ജിയോ സിം കാര്‍ഡ് തെരുവുകളില്‍ പൊട്ടിച്ചെറിഞ്ഞാണ്...
ഡൊണാൾഡ് ട്രംപിനും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു
വാഷിംഗ്‌ടൺ: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും കോവിഡ് സ്ഥിരീകരിച്ചു. ട്രംപ് തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. തങ്ങൾ ഇരുവരും ക്വാറന്റൈനിൽ പോകുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്‌തു. "എനിക്കും മെലാനിയക്കും...
ഗാന്ധി ഘാതകന് സ്‌തുതി പാടുന്നവരാണ് ഇന്ന് ഭരണത്തിൽ; പ്രശാന്ത് ഭൂഷൺ
ന്യൂ ഡെൽഹി: മഹാത്മാ ഗാന്ധിക്കും അദ്ദേഹത്തിന്റെ ആശയങ്ങൾക്കും മുമ്പത്തേക്കാൾ ഏറെ പ്രസക്‌തി ഇന്നാണെന്ന് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ഗാന്ധി ജയന്തി ദിനമായ ഇന്ന് അദ്ദേഹത്തെ അനുസ്‌മരിച്ചു കൊണ്ട് പങ്കുവച്ച ട്വീറ്റിലായിരുന്നു പ്രശാന്ത് ഭൂഷണിന്റെ...
‘ശക്തമായി സ്‍ത്രീ ശാക്തീകരണം നടപ്പാക്കുന്ന രാജ്യമാണ് ഇന്ത്യ’; യു.എന്നില്‍ സ്‌മൃതി ഇറാനിയുടെ അവകാശവാദം
ന്യൂ ഡെല്‍ഹി: എറ്റവും ശക്തമായി സ്‍ത്രീ ശാക്തീകരണം നടപ്പാക്കുന്ന രാജ്യമാണ് ഇന്ത്യ എന്ന് യു.എന്നില്‍ കേന്ദ്ര വനിത ശിശു വികസന വകുപ്പ് മന്ത്രി സ്‌മൃതി ഇറാനി. യുഎന്നില്‍ നാലാമത് ലോക വനിത കോൺഫറൻസിന്റെ...
പീഡനത്തെ കുറിച്ച് പറഞ്ഞത് ഒരാഴ്‌ചക്ക് ശേഷം; ഹത്രസ് സംഭവത്തിൽ പോലീസ്
ലഖ്‌നൗ: ഹത്രസിൽ ക്രൂര പീഡനത്തിനിരയായ പെൺകുട്ടി സംഭവം പുറത്തു പറഞ്ഞത് ഒരാഴ്‌ചക്ക് ശേഷമെന്ന് ഉത്തർപ്രദേശ് പോലീസ്. പെൺകുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്ന ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് യുപി ഉന്നത പോലീസ് ഉദ്യോഗസ്ഥൻ പ്രശാന്ത്...








































