യോഗി സര്ക്കാരിന്റെ ശവപ്പെട്ടിയിലെ അവസാന ആണി; രൂക്ഷമായി പ്രതികരിച്ച് സുര്ജേവാല
ന്യൂ ഡെല്ഹി: കോണ്ഗ്രസ് നേതാക്കളായ രാഹുല് ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും അറസ്റ്റില് രൂക്ഷ വിമര്ശനവുമായി കോണ്ഗ്രസ് വക്താവ് രണ്ദീപ് സിങ് സുര്ജേവാല. നേതാക്കള്ക്കെതിരായ ലാത്തിച്ചാര്ജ് യോഗി സര്ക്കാരിന്റെ ശവപ്പെട്ടിയിലെ അവസാന ആണിയാകുമെന്ന് സുര്ജേവാല...
നൂറ് ദിവസത്തിനുള്ളില് 50000 തൊഴിലവസരങ്ങള് സൃഷ്ടിക്കും; മുഖ്യമന്ത്രി
തിരുവനന്തപുരം: നൂറ് ദിവസം കൊണ്ട് 50,000 തൊഴില് അവസരങ്ങള് സംസ്ഥാനത്ത് സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോവിഡിന്റെ പശ്ചാത്തലത്തില് നാട്ടില് മറ്റ് വികസന-ക്ഷേമ പ്രവര്ത്തനങ്ങള് മുടങ്ങാന് പാടില്ലെന്ന നിലയിലാണ് സര്ക്കാര് പോകുന്നത് ....
അഹമ്മദ് പട്ടേലിന് കോവിഡ് പോസിറ്റീവ്
ന്യൂ ഡെല്ഹി : മുതിര്ന്ന കോണ്ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
I have tested...
കോവിഡ്; ഇന്നത്തെ സമ്പൂർണ്ണ കേരള റിപ്പോർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികളുമായി കോഴിക്കോട് അപകടകരമായ സ്ഥാനത്ത് തുടരുന്നു. 1072 പേരാണ് ഇന്ന് കോഴിക്കോട് നിന്ന് മാത്രമുള്ള രോഗ ബാധിതർ. സംസ്ഥാനത്ത് രോഗമുക്തി നേടിയത് 2828 പേരാണ്. ആകെ രോഗബാധ...
രാഹുലിനെയും പ്രിയങ്കയെയും വിട്ടയച്ചു; ഹത്രാസില് പോകാനാകാതെ ഇരുവരും തിരികെ ഡെല്ഹിയിലേക്ക്
ന്യൂഡെല്ഹി : ഉത്തര്പ്രദേശില് വച്ച് പോലീസ് കസ്റ്റഡിയിലെടുത്ത രാഹുല് ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും വിട്ടയച്ചു. ഉത്തര്പ്രദേശിലെ ഹത്രാസില് കൂട്ടബലാത്സംഗത്തിന് ഇരയായി മരിച്ച ദളിത് പെണ്കുട്ടിയുടെ വീട് സന്ദര്ശിക്കാന് എത്തിയപ്പോഴാണ് രാഹുലിനെയും പ്രിയങ്കയെയും യുപി...
കോവിഡ് അവലോകനം; കോവിഡ് 8135 പേർക്ക്, 7013 സമ്പർക്കം, രോഗമുക്തി 2828
തിരുവനന്തപുരം: സംസ്ഥാനത്ത് രോഗമുക്തി നേടിയത് 2828 പേരാണ്. ആകെ രോഗബാധ 8135 സ്ഥിരീകരിച്ചപ്പോള് മരണ സംഖ്യ 29 ആണ്. സമ്പര്ക്ക രോഗികള് 7013 ഇന്നുണ്ട്. ഉറവിടം അറിയാത്ത 730 രോഗബാധിതരും, 72,339 പേർ...
തദ്ദേശ തിരഞ്ഞെടുപ്പ്; അന്തിമ വോട്ടര് പട്ടിക പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് തദ്ദേശീയ തിരഞ്ഞെടുപ്പിനായുള്ള അന്തിമ വോട്ടര് പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക പ്രകാരം 2.71 കോടി വോട്ടര്മാര്ക്കാണ് സംസ്ഥാനത്ത് ഇത്തവണ തിരഞ്ഞെടുപ്പില് വോട്ട് ചെയ്യാന് അവസരം ലഭിക്കുന്നത്.
ഇവരില് 1.29 കോടി ആളുകള്...
ഹത്രസ്; ബലാത്സംഗത്തിന് തെളിവില്ലെന്ന് യു പി പോലീസ്
ലഖ്നൗ: ഹത്രസില് കൊല്ലപ്പെട്ട പെണ്കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് ഉത്തര്പ്രദേശ് പൊലീസ്. പീഡനം നടന്നതിന് ഫോറന്സിക് തെളിവില്ല. പെണ്കുട്ടിയുടെ ശരീരത്തില് ബീജത്തിന്റെ അംശം കണ്ടെത്താനായില്ല. മരണ കാരണം കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ്. അതുകൊണ്ടു തന്നെ...








































