174ൽ കൊല്‍ക്കത്ത ജയിച്ചു കയറി; 137ൽ രാജസ്ഥാൻ വീണു
ദുബായ്: ഐപിഎല്ലിൽ തുടർച്ചയായി രണ്ട് വിജയങ്ങളുടെ അകമ്പടിയുമായി എത്തിയ രാജസ്ഥാൻ റോയൽസിന് ദുബായിൽ ദയനീയ തോൽവി. 37 റണ്‍സിനാണ് രാജസ്ഥാൻ കൊല്‍ക്കത്തക്ക് മുന്നിൽ വീണത്. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത മുന്നോട്ടു വെച്ച...
കാര്‍ഷിക നിയമം; മഹാരാഷ്ട്രയില്‍ നടപ്പാക്കാനുള്ള ഉത്തരവ് പിന്‍വലിച്ചു
മുംബൈ: മഹാരാഷ്ട്രയില്‍ കാര്‍ഷിക നിയമം നടപ്പാക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു. ശരത്പവാര്‍ നേതൃത്വം നല്കുന്ന നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും എതിര്‍പ്പ് പരിഗണിച്ചാണ് ഉത്തരവ് പിന്‍വലിച്ചത്. മോദി സര്‍ക്കാറിന്റെ കാര്‍ഷിക...
കോവിഡ്; പ്രതിദിന കണക്കുകളില്‍ ആയിരം കടന്ന് എറണാകുളം
എറണാകുളം : എറണാകുളം ജില്ലയില്‍ പ്രതിദിന കോവിഡ് കേസുകള്‍ ആയിരത്തിന് മുകളിലെത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത് 1056 പേര്‍ക്കാണ്. ആദ്യമായാണ് ജില്ലയില്‍ ആയിരത്തിന് മുകളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട്...
സിനിമാ തിയേറ്ററുകള്‍ തുറക്കാം; അണ്‍ലോക്ക് 5 പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍
ന്യൂ ഡെല്‍ഹി: രാജ്യത്ത് അണ്‍ലോക്ക് 5 പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ മാര്‍ഗരേഖ പുറത്തിറക്കി. ഒക്ടോബര്‍ 1 മുതല്‍ ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കും. ഒക്ടോബര്‍ 15 മുതല്‍ സിനിമാ തിയേറ്ററുകള്‍...
ഹത്രസ് കൂട്ടബലാത്സംഗം; കേസ് സിബിഐക്ക് കൈമാറാന്‍ ഹരജി; പെണ്‍കുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം
ന്യൂ ഡെല്‍ഹി: ഉത്തര്‍പ്രദേശ് ഹത്രസ് കൂട്ടബലാത്സംഗ കേസ് സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഹരജി. സാമൂഹ്യ പ്രവര്‍ത്തകയായ സത്യമാ ദുബെയാണ് പൊതുതാല്പര്യ ഹരജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. കേസ് ഉത്തര്‍പ്രദേശില്‍ നിന്നും ഡെല്‍ഹിയിലേക്ക് മാറ്റണമെന്നും...
സൗദി; വരും ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യതയെന്ന് അധികൃതര്‍
റിയാദ് : സൗദിയില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്കി. വെള്ളിയാഴ്ച വരെ മഴ തുടരുമെന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
രാജ്യത്തിന്റെ പല ഭാഗങ്ങളിലും വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടരാന്‍...
ശിവശങ്കറിന് ഒരു വർഷത്തെ അവധി അനുവദിച്ച് സർക്കാർ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന് ഒരു വർഷത്തെ അവധി അനുവദിച്ചു. ജൂലൈ 7 മുതൽ മുൻകാല പ്രാബല്യത്തോടെ അവധി അനുവദിച്ച് കൊണ്ടുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കി. സ്വർണക്കടത്ത് കേസിലെ പ്രതി...
കൃഷ്ണ ജൻമഭൂമിയിലെ മുസ്ലിം പള്ളി പൊളിക്കണമെന്ന ഹരജി മഥുര സിവില്‍ കോടതി തള്ളി
മഥുര: മഥുരയിലെ ശ്രീകൃഷ്ണ ക്ഷേത്ര സമുച്ചയത്തോട് ചേര്‍ന്നുള്ള ഷാഹി ഈദ്ഗാഹ് മസ്ജിദ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി തള്ളി. മഥുര സിവില്‍ കോടതിയാണ് ഹരജി തള്ളിയത്. കഴിഞ്ഞ ആഴ്ചയാണ് പള്ളി നീക്കം...








































