Thu, Nov 19, 2026
28 C
Dubai

ലൈഫ് മിഷൻ കേസ്; അഴിമതി പരിശോധന നടത്താൻ നിർദ്ദേശം; വിജിലൻസിന് അനുമതി നൽകി സർക്കാർ

തിരുവനന്തപുരം: ലൈഫ് മിഷൻ ക്രമക്കേടിൽ കേസെടുക്കാൻ വിജിലൻസിന് സർക്കാർ അനുമതി നൽകി. അഴിമതിയോ ക്രമക്കേടോ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് സർക്കാർ അനുവാദം നൽകിയത്. വിജിലൻസ് കേസ് ഏറ്റെടുത്തിരിക്കുകയാണ്. പ്രാഥമിക എഫ്ഐആർ തിരുവനന്തപുരം വിജിലൻസ്...

ലൈഫ് മിഷന്‍, പെരിയ കേസ്; സിബിഐ അന്വേഷണം അട്ടിമറിക്കാന്‍ നീക്കമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം : പെരിയ ഇരട്ട കൊലപാതകക്കേസ്, ലൈഫ് മിഷന്‍ എന്നിവയില്‍ സിബിഐ അന്വേഷണം അട്ടിമറിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്ന ആരോപണവുമായി കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. സിബിഐ അന്വേഷണത്തെ ആദ്യം സ്വാഗതം ചെയ്യുകയും ഇപ്പോള്‍...

ബാബരി മസ്‌ജിദ്‌; വിധി അതീവ നിരാശാജനകം, സമസ്‌ത

കോഴിക്കോട്: ബാബരി മസ്‌ജിദ്‌ തകർത്ത കേസിലെ 32 പ്രതികളെയും പ്രത്യേക കോടതി വെറുതെ വിട്ട സംഭവം അതീവ നിരാശാജനകമാണെന്ന് സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് ഇ.സുലൈമാൻ മുസ്‍ലിയാരും ജനറൽ സെക്രട്ടറി കാന്തപുരം...

എണ്ണായിരം കടന്ന് കോവിഡ് ; രോഗബാധ 8830, സമ്പർക്കം 7695, രോഗമുക്‌തി 3536

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഏറ്റവും കൂടുതൽ രോഗികളുമായി എറണാകുളം അപകടകരമായ സ്‌ഥാനത്തേക്ക്‌; 1056 പേരാണ് ഇന്ന് എറണാകുളത്ത് രോഗ ബാധിതർ. സംസ്ഥാനത്ത് രോഗമുക്‌തി നേടിയത് 3536 പേരാണ്. ആകെ രോഗബാധ 8830 സ്ഥിരീകരിച്ചപ്പോള്‍ മരണ...

വിധിന്യായത്തില്‍ ന്യായം തിരയരുത്, നീതിയെക്കുറിച്ച് ചിന്തിക്കുക പോലുമരുത്; എം സ്വരാജ്

തിരുവനന്തപുരം: അയോധ്യയിലെ ബാബറി മസ്‌ജിദ് കേസിലെ എല്ലാ പ്രതികളേയും വെറുതെ വിട്ട സി.ബി.ഐ കോടതി വിധിയില്‍ പ്രതികരിച്ച് എം സ്വരാജ് എംഎല്‍എ. വിധിന്യായത്തില്‍ ന്യായം തിരയരുത്, നീതിയെക്കുറിച്ച് ചിന്തിക്കുക പോലുമരുത്, ഇന്ത്യയില്‍ ഇപ്പോള്‍...

കോവിഡ് പ്രതിസന്ധി രൂക്ഷം; രാജ്യത്ത് അതിസമ്പന്നരുടെ ആസ്‌തിയില്‍ ഉയര്‍ച്ച

ന്യൂ ഡെല്‍ഹി : കോവിഡ് കാലത്ത് രാജ്യം കടുത്ത സാമ്പത്തിക പ്രതിസതിയിലൂടെ മുന്നോട്ട് പോകുമ്പോഴും രാജ്യത്തെ അതിസമ്പന്നരുടെ ആസ്‌തിയില്‍ 20 ശതമാനം വര്‍ദ്ധയെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഐഐഎഫ്എല്‍ ഹെല്‍ത്ത് ഹുറൂണ്‍ റിച്ച് ലിസ്റ്റ്...

അടിയന്തര പ്രാധാന്യം; ലാവലിന്‍ കേസ് വ്യാഴാഴ്‌ച പരിഗണിക്കും

ന്യൂ ഡെല്‍ഹി: ഇന്ന് പരിഗണിക്കാനിരുന്ന എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീം കോടതി അടുത്ത വ്യാഴാഴ്‌ച പരിഗണിക്കും. അടിയന്തര പ്രാധാന്യമുള്ള കേസ് ആയതിനാല്‍ വേഗം പരിഗണിക്കണമെന്ന് സിബിഐ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. Related News: ലാവ്‌ലിൻ...

കോവിഡ് വ്യാപനം ഉയരുന്നു, വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ അയക്കാന്‍ താല്‍പര്യമില്ല; സര്‍വേ ഫലം

ന്യൂ ഡെല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ വിടാന്‍ തയ്യാറല്ല എന്ന് മാതാപിതാക്കള്‍. അണ്‍ലോക്കിന്റെ ഭാഗമായി സ്‌കൂളുകള്‍ തുറന്നാല്‍ വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ അയക്കാന്‍ രക്ഷിതാക്കള്‍ തയ്യാറാകുമോ എന്ന്...
- Advertisement -