തകര്ത്തതല്ല, ബാബറി മസ്ജിദ് ആത്മഹത്യ ചെയ്തു; വിമര്ശനം
കൊച്ചി: ബാബറി മസ്ജിദ് തകര്ത്ത കേസിലെ എല്ലാ പ്രതികളെയും വെറുതെ വിട്ട സുപ്രീം കോടതി വിധിക്കെതിരെ വിമര്ശനവുമായി സംവിധായകന് ആഷിഖ് അബുവും എഴുത്തുകാരനും തിരക്കഥാകൃത്തുമായ ഉണ്ണി ആറും.
View this post on Instagram
@vinodkjose
A...
ഇന്ത്യന് ഭരണഘടനയുടെ മേലുള്ള വിശ്വാസത്തെയാണ് ഇത്തരം വിധികള് തകര്ക്കുന്നത്; ഹരീഷ് വാസുദേവന്
കൊച്ചി: ബാബറി മസ്ജിദ് തകര്ത്ത കേസിലെ കോടതി വിധി ജനാധിപത്യത്തിന്റെ ശവപ്പെട്ടിയില് ആണിയടിക്കുന്നതാണെന്ന് ഹൈക്കോടതി അഭിഭാഷകന് ഹരീഷ് വാസുദേവന്. ഇന്ത്യന് ജുഡീഷ്യറി കെട്ടിപ്പടുത്തത് വെറും കല്ലും മണ്ണും മാത്രം ഉപയോഗിച്ചല്ല. നീതി ലഭ്യമാകും...
ഹത്രസ് കൂട്ടബലാത്സംഗം; പ്രതികള്ക്കെതിരെ കര്ശന നടപടിക്ക് നിര്ദേശം നല്കി പ്രധാനമന്ത്രി
ന്യൂ ഡെല്ഹി : ഹത്രസ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി. ഉത്തര്പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രതികള്ക്കെതിരെ കര്ശന നടപടി സ്വീകരിക്കണമെന്ന നിര്ദ്ദേശം പ്രധാനമന്ത്രി മുന്നോട്ട് വച്ചതായി...
വിധി സ്വാഗതം ചെയ്ത് അദ്വാനിയും മുരളി മനോഹര് ജോഷിയും
ന്യൂ ഡെല്ഹി: ബാബറി മസ്ജിദ് കേസില് പ്രതികളെ വെറുതെ വിട്ട കോടതി വിധിയെ സ്വാഗതം ചെയ്ത് എല്.കെ അദ്വാനിയും മുരളി മനോഹര് ജോഷിയും. പൂര്ണമനസോടെ വിധിയെ സ്വാഗതം ചെയ്യുന്നു എന്നും ഇത് ഞങ്ങള്ക്കെല്ലാവര്ക്കും...
സൈനികരെ അപമാനിച്ച് വീഡിയോ; വിജയ് പി നായര്ക്കെതിരെ പുതിയ കേസെടുത്തു
തിരുവനന്തപുരം : യൂട്യൂബിലൂടെ സ്ത്രീകള്ക്കെതിരെ അശ്ലീല പരാമര്ശം നടത്തിയ വിജയ് പി നായര്ക്കെതിരെ പുതിയ കേസെടുത്തു. സൈനികരെ അപമാനിച്ചു കൊണ്ട് പോസ്റ്റ് ചെയ്ത വിഡിയോക്കെതിരെയാണ് ഇപ്പോള് പുതിയ കേസ് എടുത്തിരിക്കുന്നത്. സൈബര് പൊലീസാണ് വിജയ്...
മോഡേണ കോവിഡ് വാക്സിൻ; പ്രായമായവരിലും ഫലപ്രദം
വാഷിങ്ടണ്: മരുന്ന് നിര്മ്മാതാക്കളായ മൊഡേണയുടെ കോവിഡ് വാക്സിന് ഫലപ്രദമെന്ന് പഠനം. വാക്സിൻ സ്വീകരിച്ച പ്രായമായവരില് നടത്തിയ പഠനത്തില് ചെറുപ്പക്കാരില് എന്നപോലെതന്നെ വൈറസിനെ പ്രതിരോധിക്കാന് സഹായിക്കുന്ന ആന്റിബോഡി ഉല്പാദിപ്പിച്ചതായി കണ്ടെത്തി. ഫ്ലൂവിന് ഉപയോഗിക്കുന്ന മരുന്നുകള്ക്ക്...
സ്വര്ണക്കടത്ത് കേസില് വഴിത്തിരിവ്; കുറ്റസമ്മതം നടത്താന് സന്ദീപ് നായര്
തിരുവനന്തപുരം: സ്വര്ണക്കടത്ത് കേസില് കുറ്റസമ്മതം നടത്താന് സന്നദ്ധത അറിയിച്ച് കേസിലെ രണ്ടാംപ്രതി സന്ദീപ് നായര്. മാപ്പുസാക്ഷിയാക്കണമെന്ന് അറിയിച്ച് എന്ഐഎ കോടതിയില് ഇയാള് അപേക്ഷ സമര്പ്പിച്ചു. തന്റെ മൊഴി രഹസ്യമായി രേഖപ്പെടുത്തണമെന്നും സന്ദീപ് നായര്...
നീതി നിഷേധമെന്ന് സീതാറാം യെച്ചൂരി
ന്യൂ ഡെല്ഹി: ബാബറി മസ്ജിദ് കേസിലെ പ്രതികളെ വെറുതെ വിട്ട നടപടിയില് രൂക്ഷ പ്രതികരണവുമായി സിപിഎം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി. കടുത്ത നീതി നിഷേധമാണിതെന്ന് യെച്ചൂരി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ബാബറി...








































