Thu, Nov 19, 2026
28 C
Dubai

പ്രതിരോധ മന്ത്രാലയം നല്‍കിയത് നിലവാരം കുറഞ്ഞ ആയുധങ്ങള്‍; കേന്ദ്രത്തിനെതിരെ സൈന്യം

ന്യൂ ഡെല്‍ഹി: പ്രതിരോധ മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള ഓഡനന്‍സ് ഫാക്‌ടറി ബോര്‍ഡ് നല്‍കിയ തോക്ക് അടക്കമുള്ള ആയുധങ്ങളിലെ നിലവാരക്കുറവും പ്രശ്‍നങ്ങളും തുറന്നുകാട്ടി ഇന്ത്യന്‍ സൈന്യം. സൈന്യത്തിന്റെ പണമുപയോഗിച്ച് കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ ഇവിടെ നിന്നും...

സംസ്ഥാനത്ത് കോവിഡ് പിടിമുറുക്കുന്നു; സമ്പൂർണ ലോക്ക്ഡൗൺ വേണ്ടെന്ന് എൽഡിഎഫ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് സാഹചര്യം സങ്കീർണമാകുമ്പോഴും സമ്പൂർണ ലോക്ക്ഡൗൺ വേണ്ടെന്ന് എൽഡിഎഫ്. രണ്ടാഴ്‌ചക്ക് ശേഷം ഇക്കാര്യത്തിൽ തീരുമാനം എടുക്കാം എന്നാണ് എൽഡിഎഫ് നിർദ്ദേശിച്ചത്. ഇടത് മുന്നണി യോഗത്തിൽ സംസ്ഥാനത്തെ സ്ഥിതി ഗുരുതരമാവുകയാണ് എന്ന്...

മനുഷ്യാവകാശ പ്രവര്‍ത്തനം ക്രിമിനല്‍ കുറ്റമായി കാണുന്ന സര്‍ക്കാരാണ് ഇന്ത്യയില്‍; സ്വര ഭാസ്‌കര്‍

ന്യൂ ഡെല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ബോളിവുഡ് നടി സ്വര ഭാസ്‌കര്‍. അന്താരാഷ്‌ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്തുകയാണെന്ന് അറിയിച്ചതിന് പിന്നാലെയാണ് സ്വര പ്രതികരിച്ചത്. മനുഷ്യാവകാശത്തിനായി പ്രവര്‍ത്തിക്കുന്നത് ക്രിമിനല്‍ കുറ്റമായി...

ലൈഫ് മിഷന്‍; സിബിഐയെ കയറൂരി വിടാനാകില്ലെന്ന് എല്‍ഡിഎഫ്

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് എല്‍ഡിഎഫ്. സംസ്ഥാനത്തിന്റെ വികസനം തടസപ്പെടുത്താനുള്ള നീക്കമാണ് അന്വേഷണത്തിലൂടെ നടക്കുന്നതെന്ന് കണ്‍വീനര്‍ എ.വിജയരാഘവന്‍ പറഞ്ഞു. രാഷ്ട്രീയ ആവശ്യത്തിനാണ് അന്വേഷണമെന്നും സിബിഐയെ...

ദളിതുകള്‍ക്കും ജീവിക്കണം; യു.പി പീഡനത്തില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതി തേടി പ്രതിഷേധം

ന്യൂ ഡെല്‍ഹി: ഉത്തര്‍ പ്രദേശിലെ ഹത്രാസില്‍ 20 കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. പെണ്‍കുട്ടിക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് സമൂഹ മാദ്ധ്യമങ്ങളിലും പ്രതിഷേധം ഉയര്‍ന്നിരുന്നു. ദളിതുകള്‍ക്കും ഇവിടെ ജീവിക്കണം,...

എക്കാലവും തടങ്കല്‍ അനുവദിക്കാന്‍ കഴിയില്ല;  സുപ്രീം കോടതി

ന്യൂ ഡെല്‍ഹി: ജമ്മു കശ്‍മീർ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്‌തിയുടെ തടങ്കല്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനെ ചോദ്യം ചെയ്‌ത്‌ സുപ്രീം കോടതി. ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. ഒരു പൊതു...

ലാവ്‌ലിൻ കേസ് നാളെ സുപ്രീം കോടതി പരിഗണിക്കും

ന്യൂ ഡെല്‍ഹി: എസ്എന്‍സി ലാവ്‌ലിൻ കേസ് നാളെ സുപ്രീം കോടതിയുടെ പരിഗണനക്കെത്തും.പിണറായി വിജയന്‍, കെ.മോഹന ചന്ദ്രന്‍, എ.ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്‌ത്‌ സിബിഐ നല്‍കിയ അപ്പീല്‍ ഹര്‍ജിയാണ് കോടതി...

മനുഷ്യാവകാശ സംരക്ഷണ സ്ഥാപനങ്ങളെ കേന്ദ്രം ഇല്ലായ്‌മ ചെയ്യുന്നു; പ്രശാന്ത് ഭൂഷൺ

ന്യൂ ഡെൽഹി: ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കാനുള്ള ആംനസ്‌റ്റി ഇന്റർനാഷണലിന്റെ പ്രഖ്യാപനം വന്നതിനു പിന്നാലെ കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ച് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. "മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനായി നിലകൊള്ളുന്ന എല്ലാ സ്ഥാപനങ്ങളെയും...
- Advertisement -