അണ്‍ലോക്ക് നാലാം ഘട്ടം പൂര്‍ത്തിയാകുന്നു; രാജ്യത്തെ കോവിഡ് കേസുകള്‍ 61 ലക്ഷം
രാജ്യത്തെ അണ്‍ലോക്ക് നാലാം ഘട്ടം നാളെ പൂര്‍ത്തിയാകും. അണ്‍ലോക്ക് 5 ന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കും. സ്‌കൂളുകളും കോളേജുകളും ഉടന്‍ തുറക്കില്ലെങ്കിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍ അണ്‍ലോക്ക്...
യുപിയിൽ കൂട്ട ബലാത്സംഗത്തിന് ഇരയായ 19കാരി മരിച്ചു
ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹത്രാസിൽ കൂട്ട ബലാത്സംഗത്തിന് ഇരയായി ചികിത്സയിലായിരുന്ന 19കാരി മരിച്ചു. പെൺകുട്ടിയുടെ സഹോദരനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ ആണ് വാർത്ത റിപ്പോർട്ട് ചെയ്‌തത്. ഉന്നത ജാതിയിൽ പെട്ട നാലുപേർ ചേർന്നാണ്...
‘ബെംഗളൂരു ഭീകരതയുടെ പ്രഭവകേന്ദ്രം’; തേജസ്വിയുടെ പ്രസ്‌താവനക്കെതിരെ കോണ്‍ഗ്രസ്
ബെംഗളൂരു: യുവമോര്‍ച്ച അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തു കൊണ്ടുള്ള വാര്‍ത്ത സമ്മേളനത്തില്‍ തേജസ്വി സൂര്യ നടത്തിയ പരാമര്‍ശത്തിന് എതിരെ കോണ്‍ഗ്രസ് രംഗത്ത്. ബെംഗളൂരു ഭീകരതയുടെ പ്രഭവകേന്ദ്രമാണെന്ന പരാമര്‍ശമാണ് വിവാദത്തില്‍ ആയത്. അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയ...
വിജയ് പി നായരുടെ അശ്ലീല പരാമര്‍ശമുള്ള വീഡിയോ നീക്കം ചെയ്‌ത് യൂട്യൂബ്
തിരുവനന്തപുരം: സ്‍ത്രീകള്‍ക്കെതിരെ പരാമര്‍ശം നടത്തിയ വിജയ് പി. നായരുടെ വീഡിയോ യൂട്യൂബ് നീക്കം ചെയ്‌തു. അശ്ലീല പരാമര്‍ശത്തിന്റെ പേരില്‍ വിവാദത്തിലായ ഇയാളുടെ ചാനലിലെ വീഡിയോ നീക്കം ചെയ്യാന്‍ പൊലീസ് ആവശ്യപ്പെടാനിരിക്കെയാണ് യൂട്യൂബിന്റെ നടപടി.
ആക്റ്റിവിസ്റ്റും...
കോവിഡ് പ്രതിരോധം ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷി യോഗം ഇന്ന്
തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ രോഗ പ്രതിരോധത്തിലെ കൂടുതല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷി യോഗം ഇന്ന് ചേരും.
പ്രതിദിന രോഗബാധ 7000 കടന്നത്തോടെ ആശങ്കയേറുകയാണ്. സംസ്ഥാനത്ത് അടച്ചിടല്‍ നടപ്പാക്കുന്നതില്‍ ഭൂരിഭാഗം...
ബാബരി കേസ്; പ്രതികൾ ഹാജരാകുന്ന കാര്യത്തിൽ അനിശ്ചിതത്വം
ന്യൂ ഡെൽഹി: ബാബരി മസ്‌ജിദ് കേസിൽ വിധി പറയുന്ന ദിവസം പ്രതികൾ നേരിട്ട് ഹാജരാകുന്ന കാര്യത്തിൽ അനിശ്ചിതത്വം. കേസിലെ പ്രതികളിൽ ഒരാളായ ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഉമാഭാരതി കോവിഡ് ബാധിച്ച് ചികിത്സയിലാണ്....
ബാബരി കേസില്‍ വിധി നാളെ; സുരക്ഷ ശക്‌തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി കേന്ദ്രം
ന്യൂ ഡെല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ സെപ്റ്റംബര്‍ 30 ന് വിധി വരാനിരിക്കെ സംഘര്‍ഷ സാധ്യതയുള്ള പ്രദേശങ്ങളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്‌തിപ്പെടുത്താന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
കേസിലെ വിധി രാജ്യത്തെ ക്രമസമാധാനത്തെ...
വൈദ്യുതി വിതരണവും സ്വകാര്യ മേഖലക്ക്; അടുത്ത ഘട്ടം ഉടന്‍ ആരംഭിക്കും
ന്യൂ ഡെല്‍ഹി: രാജ്യത്തെ വൈദ്യുതി വിതരണം സ്വകാര്യ മേഖലക്ക് കീഴിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ക്ക് ആക്കം കൂട്ടി സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ടുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ കേന്ദ്ര ഊര്‍ജവകുപ്പ് പുറത്തുവിട്ടു.
സംസ്ഥാനങ്ങളില്‍ വൈദ്യുതി വിതരണം സ്വകാര്യ കമ്പനികള്‍ക്ക്...








































