കോവിഡ് പരിശോധന സര്ട്ടിഫിക്കറ്റ് അംഗീകരിച്ചില്ല; നൂറോളം പേര്ക്ക് യാത്ര മുടങ്ങി
കണ്ണൂര് : കരിപ്പൂര് വിമാനത്താവളത്തില് കോവിഡ് പരിശോധന ഫലത്തെ ചൊല്ലി തര്ക്കമുണ്ടായതോടെ നൂറോളം യാത്രക്കാര്ക്ക് യാത്ര നിഷേധിച്ചു. യാത്രക്കാര് ഹാജരാക്കിയത് സ്വകാര്യ ലാബില് നിന്നുള്ള കോവിഡ് പരിശോധന ഫലം ആയതുകൊണ്ടാണ് വിമാനകമ്പനികള് ദുബായിലേക്കുള്ള...
ലൈഫ് മിഷന്; വടക്കാഞ്ചേരി നഗരസഭയില് റെയ്ഡ്; നിര്മാണ പ്രവര്ത്തനങ്ങള് നിര്ത്തി വെച്ചു
തൃശൂര്: ലൈഫ് മിഷന് വിവാദവുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരി നഗരസഭയില് സിബിഐ റെയ്ഡ് നടത്തി. രണ്ട് മണിക്കൂറോളം നീണ്ടു നിന്ന പരിശോധനയില് വിവിധ രേഖകള് മൂന്നംഗ സിബിഐ സംഘം പിടിച്ചെടുത്തു. ബില്ഡിങ് പെര്മിറ്റ് അടക്കമുള്ള...
ബഫര് സോണ്; വനം വകുപ്പ് പഠനം നടത്തുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്
കോഴിക്കോട് : കോഴിക്കോട് ജില്ലയില് മലബാര് വന്യജീവി സങ്കേതത്തിന് ചുറ്റും ബഫര് സോണ് നിശ്ചയിക്കുന്നതില് വനം വകുപ്പ് പഠനം നടത്തുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന് അറിയിച്ചു. വന്യജീവി സങ്കേതങ്ങള്ക്ക് ചുറ്റും ഒരു...
റംസിയുടെ മരണം: ലക്ഷ്മി പ്രമോദിന് മുന്കൂര് ജാമ്യം
കൊല്ലം: വിവാഹത്തില് നിന്നും പ്രതിശ്രുത വരന് പിന്മാറിയതിനെ തുടര്ന്ന് കൊട്ടിയം സ്വദേശിനി റംസി അത്മഹത്യ ചെയ്ത കേസില് സീരിയല് നടി ലക്ഷ്മി പ്രമോദിന് മുന്കൂര് ജാമ്യം അനുവദിച്ചു. റംസിയുടെ പ്രതിശ്രുത വരന്റെ സഹോദരഭാര്യയായ...
കോവിഡ് വ്യാപനം രൂക്ഷം; വീണ്ടും സര്വകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന് സര്വകക്ഷി യോഗം വിളിച്ചു. സെപ്റ്റംബര് 29 ചൊവ്വാഴ്ച വൈകിട്ട് നാല് മണിക്കാണ് യോഗം തീരുമാനിച്ചിരിക്കുന്നത്. നാലാം തവണയാണ് കോവിഡ്...
കോവിഡ്; സംസ്ഥാനത്ത് ഇന്ന് മൂന്ന് മരണം
എറണാകുളം, കണ്ണൂര്: സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണം റിപ്പോര്ട്ട് ചെയ്തു. എറണാകുളം ജില്ലയില് രണ്ടുപേരും കണ്ണൂരില് ഒരാളുമാണ് ഇന്ന് മരണപ്പെട്ടത്.
കളമശേരി മെഡിക്കല് കോളജില് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് ആലുവ സ്വദേശിനി ഷീല(49)മരിച്ചത്....
കര്ഷക ബില്ലിനെതിരെ കമല് ഹാസനും രംഗത്ത്
ചെന്നൈ : കാര്ഷിക ബില്ലിനെതിരെ ശക്തമായി പ്രതിഷേധിച്ച് നടന് കമല് ഹാസന്. പുതിയ ബില്ലിലൂടെ കര്ഷകരെ ഒറ്റിക്കൊടുക്കാനുള്ള നീക്കമാണ് സര്ക്കാര് ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കുന്ന ഒരു നിയമ ഭേദഗതി...
പ്രശസ്ത സാഹിത്യ നിരൂപകന് ജി. എസ്. അമൂര് അന്തരിച്ചു
ബെംഗളൂരു: പ്രശസ്ത സാഹിത്യ നിരൂപകന് ജി.എസ്.അമൂര് (95) നിര്യാതനായി. തിങ്കളാഴ്ച രാവിലെ ബെംഗളൂരുവിലെ വസതിയില് വെച്ചായിരുന്നു മരണം. വര്ദ്ധക്യ സഹജമായ അസുഖങ്ങള് ഇദ്ദേഹത്തെ അലട്ടിയിരുന്നു.
സാഹിത്യ നിരൂപണത്തിലെ അമൂല്യ സംഭാവനകള് കണക്കിലെടുത്ത് കര്ണാടക സ്റ്റേറ്റ്...








































