ബിഹാര് മുന് ഡിജിപി ഗുപ്തേശ്വര് പാണ്ഡേ ജെഡിയുവിലേക്ക്
ന്യൂ ഡെല്ഹി: ബിഹാര് മുന് ഡിജിപി ഗുപ്തേശ്വര് പാണ്ഡേ ജെഡിയുവിലേക്ക്. ഇന്ന് പാര്ട്ടിയില് ഔദ്യോഗികമായി അംഗത്വം സ്വീകരിക്കും. സുശാന്ത് സിംഗ് രജ്പുതിന്റെ കേസില് വിവാദ പ്രസ്താവനകൾ നടത്തിയ ഇദ്ദേഹം നേരത്തെ വാര്ത്തകളില് ഇടം...
പുതിയ പാര്ലമെന്റ് കെട്ടിടം; 21 മാസത്തിനുള്ളില് നിര്മ്മാണം പൂര്ത്തിയാക്കും
ന്യൂ ഡെല്ഹി : 21 മാസത്തിനുള്ളില് പുതിയ പാര്ലമെന്റ് കെട്ടിടത്തിന്റെ പണി പൂര്ത്തിയാക്കുമെന്ന് ലോക്സഭാ സ്പീക്കര് ഓം പ്രകാശ് ബിര്ള വ്യക്തമാക്കി. പാര്ലമെന്റിന്റെ വര്ഷകാല സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്നലെ നടന്ന സമ്മേളനത്തിന്റെ...
പ്രതിപക്ഷം ഒറ്റക്കെട്ടായി ജനവിരുദ്ധ സർക്കാരിനെ ചെറുക്കണം; പ്രശാന്ത് ഭൂഷൺ
ന്യൂ ഡെൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തിയ്യതി പ്രഖ്യാപിച്ചതിനു പിന്നാലെ പ്രതികരണവുമായി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കർഷകരേയും പാവപ്പെട്ടവരേയും കൊള്ളയടിക്കുന്ന, യാതൊരു പ്രയോജനവുമില്ലാത്ത ബിജെപി/ജെഡിയു സർക്കാരിനെ പരാജയപ്പെടുത്താൻ പ്രതിപക്ഷ...
സ്വദേശി വല്ക്കരണം; 400 പ്രവാസികളെ ഉടന് വിടും
കുവൈത്ത് സിറ്റി : സ്വദേശിവല്ക്കരണത്തിന്റെ ഭാഗമായി കുവൈത്ത് പബ്ലിക് വര്ക്സ് മന്ത്രാലയത്തില് ജോലി ചെയ്യുന്ന പ്രവാസികളെ ഉടന് പിരിച്ചു വിടാന് തീരുമാനം. 400 പ്രവാസികളെയാണ് പിരിച്ചുവിടാന് ഒരുങ്ങുന്നത്. ഇതുസംബന്ധിച്ച ഉത്തരവില് പബ്ലിക് വര്ക്സ് മന്ത്രി ഡോ....
മന്മോഹന് സിംഗിന് പിറന്നാള് ആശംസിച്ച് രാഹുല് ഗാന്ധി
ന്യൂ ഡെൽഹി: ഇന്ത്യയുടെ പതിമൂന്നാമത്തെയും, പതിനാലാമത്തെയും പ്രധാനമന്ത്രിയും, രാജ്യാന്തരതലത്തില് ശ്രദ്ധേയനായ സാമ്പത്തിക ശാസ്ത്രജ്ഞനുമായ മന്മോഹന് സിങ്ങിന് പിറന്നാള് ആശംസകള് അറിയിച്ച് കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി. മന്മോഹന് സിംഗിനെ പോലെ ഒരു പ്രധാന...
അന്തിമ വോട്ടര് പട്ടിക വ്യാഴാഴ്ച പുറത്തിറക്കും
തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടര് പട്ടിക വ്യാഴാഴ്ച പ്രസിദ്ധീകരിക്കും. ഇന്ന് വോട്ടര് പട്ടിക പ്രസിദ്ധീകരിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല് പിന്നീട് തീയതി നീട്ടി വെക്കുകയായിരുന്നു. അന്തിമ വോട്ടര്...
ലഹരിമരുന്ന് കേസ്; ദീപിക പദുകോണിനെ ചോദ്യം ചെയ്യുന്നു
മുംബൈ: സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസില് ദീപിക പദുക്കോണിനെ എന്സിബി ചോദ്യം ചെയ്യുന്നു. രാവിലെ 9.50ഓടെയാണ് ദീപിക മുംബൈയിലെ നാര്ക്കോട്ടിക് കണ്ട്രോള് ബ്യൂറോ ഓഫീസില് ഹാജരായത്. ഗോവയിലെ...
കാര്ഷിക ബില്ല്; സുപ്രീം കോടതിയെ സമീപിക്കാന് ഒരുങ്ങി കൂടുതല് സംസ്ഥാനങ്ങള്
ന്യൂ ഡെല്ഹി : കാര്ഷിക ബില്ലുകള്ക്കെതിരെയുള്ള പ്രക്ഷോഭങ്ങള് രാജ്യത്ത് ശക്തമാകുമ്പോള് കൂടുതല് സംസ്ഥാനങ്ങള് ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കാന് ഒരുങ്ങുന്നു. ലോക്സഭയിലും രാജ്യസഭയിലും പാസാക്കിയ കാര്ഷിക ബില്ലുകള്ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാന് കേരളം തീരുമാനിച്ചിരുന്നു. അതിനു...








































