ദയനീയം ചെന്നൈ; ഡെല്ഹി ക്യാപിറ്റല്സ് 44 റണ്സ് ജയം
ദുബൈ: ഉല്ഘാടന മൽസരത്തിൽ മുംബൈക്ക് എതിരെ വെടിക്കെട്ട് നടത്തിയ ചെന്നൈ കഴിഞ്ഞ രണ്ട് മൽസരവും പരാജയപ്പെട്ടു. ഐപിഎല് ഉല്ഘാടന മല്സരത്തില് ചെന്നൈ സൂപ്പര് കിങ്സ് നടത്തിയ വിജയത്തുടക്കം അത്ര നിസ്സാരമായ കളിയായിരുന്നില്ല. പക്ഷെ...
‘ലൈഫ് മിഷന്’ സിബിഐ കേസില് പിണറായി വിജയന് ഒന്നാം പ്രതിയാകും; ചെന്നിത്തല
തിരുവനന്തപുരം: അന്വേഷണം സി.ബി.ഐ ഏറ്റെടുത്തോടെ ഇതില് നടന്നതെല്ലാം ഗുരുതരമായ ക്രമക്കേടും അഴിമതിയുമാണെന്ന് പകല് പോലെ വ്യക്തമായതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലൈഫ് മിഷന് പദ്ധതിയിലെ അഴിമതിയും ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ച...
ഒഡീഷ കായിക യുവജന മന്ത്രിക്ക് കോവിഡ്
ഭുവനേശ്വര്: ഒഡീഷ കായിക യുവജന മന്ത്രി തുഷാര്കന്തി ബെഹേരക്ക് കോവിഡ് സ്ഥിരീകരിച്ചു. തനിക്ക് കോവിഡ് പോസിറ്റീവ് ആണെന്നും ക്വറന്റൈനില് കഴിയുകയാണെന്നും സമൂഹ മാദ്ധ്യമങ്ങളിലൂടെ മന്ത്രി തന്നെയാണ് വ്യക്തമാക്കിയത്. കൂടാതെ താനുമായി കഴിഞ്ഞ 7...
യെസ് ബാങ്ക് കേസ്; റാണ കപൂറിന്റെ സ്വത്തുക്കള് ഇഡി കണ്ടുകെട്ടി
ന്യൂ ഡെല്ഹി: യെസ് ബാങ്ക് സ്ഥാപകന് റാണ കപൂറിന്റെ 93 കോടിയുടെ സ്വത്തുക്കള് എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് കണ്ടുകെട്ടി. ലണ്ടനിലെ സൗത്ത് ഓഡ്ലിയിലെ വീടാണ് ഇഡി പിടിച്ചെടുത്തത്. 2017-ല് 93 കോടി രൂപയോളം മുടക്കിയാണ്...
ലൈംഗിക തൊഴില് കുറ്റമല്ല; സുപ്രധാന നിരീക്ഷണവുമായി മുംബൈ ഹൈക്കോടതി
മുംബൈ: ലൈംഗിക തൊഴില് കുറ്റമല്ലെന്ന് മുംബൈ ഹൈക്കോടതി. ലൈംഗിക തൊഴില് ചെയ്ത് ജീവിക്കുന്ന മൂന്ന് സ്ത്രീകളെ വെറുതേ വിട്ടുകൊണ്ടായിരുന്നു കോടതിയുടെ സുപ്രധാന നിരീക്ഷണം. പ്രായപൂര്ത്തിയായ സ്ത്രീക്ക് ഏത് തൊഴിലും തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്ന് കോടതി...
ഇന്ത്യയിലെ ഏറ്റവും വലിയ പുരസ്കാര പട്ടികയില് ‘മീശ’
തിരുവനന്തപുരം: ഉള്ളടക്കത്തിലെ വൈരുദ്ധ്യങ്ങള് കൊണ്ട് ഏറെ വിവാദങ്ങള് സൃഷ്ടിച്ച എസ്. ഹരീഷിന്റെ 'മീശ' നോവല് രാജ്യത്തെ ഏറ്റവും കൂടുതല് സമ്മാനത്തുകയുള്ള പുരസ്കാര പട്ടികയില് ഇടം നേടി. ഇന്ത്യന് ഇംഗ്ലീഷ് എഴുത്തുകാര്ക്കുള്ള ഏറ്റവും വലിയ...
കോവിഡ് ഉയരങ്ങളിലേക്ക്; രോഗമുക്തി 3481, സമ്പര്ക്ക രോഗികള് 6131, ആകെ രോഗബാധ 6477
തിരുവനന്തപുരം: സംസ്ഥാനത്ത് രോഗമുക്തി നേടിയത് 3481 പേരാണ്. ആകെ രോഗബാധ 6477 സ്ഥിരീകരിച്ചപ്പോള് മരണ സംഖ്യ 22 ആണ്. സമ്പര്ക്ക രോഗികള് 6131 ഇന്നുണ്ട്. ഉറവിടം അറിയാത്ത 713 രോഗബാധിതരും, 48,892 പേർ...
ഒഡിഷയില് കര്ഷക പ്രതിഷേധം; സര്ക്കാരിന് ഇരട്ടത്താപ്പെന്ന് ആരോപണം
കട്ടക്ക്: കാര്ഷിക ബില്ലിനെതിരെ ഒഡിഷയില് പ്രതിഷേധം ശക്തമാകുന്നു. ഇന്ന് സംസ്ഥാനത്ത് വ്യാപകമായി പ്രക്ഷോഭങ്ങള് അരങ്ങേറി. ഭരണകക്ഷിയായ ബിജെഡിക്കെതിരെ ആരോപണവുമായി കര്ഷക സംഘടനകള് രംഗത്തെത്തി.
ബിജെഡിയുടെ മുതിര്ന്ന നേതാവിന്റെ വീട്ടില് സിബിഐ റെയ്ഡ് നടക്കുകയും അതിന്...








































