കർഷകരെ അടിമകളാക്കും,താങ്ങുവില ഒഴിവാക്കും; കാർഷിക ബില്ലിനെതിരെ പ്രിയങ്ക
ന്യൂ ഡെല്ഹി: കേന്ദ്ര സര്ക്കാരിന്റെ കാര്ഷിക ബില്ലിനെതിരെ പ്രിയങ്ക ഗാന്ധി രംഗത്ത്. കര്ഷകരെ അടിമകളാക്കുന്ന ബില്ലാണ് സര്ക്കാര് നടപ്പാക്കുന്നതെന്നും, കുറഞ്ഞ താങ്ങുവില ഒഴിവാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയാണ് പ്രിയങ്ക കാര്ഷിക...
പെരിയ ഇരട്ടക്കൊലപാതകം; സി ബി ഐ അന്വേഷണത്തിന് സ്റ്റേ ഇല്ല
ന്യൂ ഡെല്ഹി: പെരിയ ഇരട്ടക്കൊലപാതക കേസില് സി ബി ഐ അന്വേഷണത്തിന് സ്റ്റേയില്ല. സി ബി ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്ക്കാര് സമര്പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് എല്. നാഗേശ്വര...
എസ് പി ബി യുടെ നില ഗുരുതരം; മെഡിക്കല് ബുള്ളറ്റിന് ഉടന്
ചെന്നൈ: ഗായകന് എസ് പി ബാലസുബ്രമണ്യത്തിന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും അദ്ദേഹം ചികിത്സയില് കഴിയുന്ന ചെന്നൈ എംജിഎം ആശുപത്രിയില് എത്തി. എസ് പി ബി യുടെ ആരോഗ്യനില...
കണ്ണൂര്; 24 മണിക്കൂറിനിടെ രോഗബാധിതര് 406, രോഗമുക്തര് 426
കണ്ണൂര് : ജില്ലയില് കോവിഡ് രോഗികളുടെ എണ്ണം ഇന്നലെ 400 കടന്നു. ഇതോടെ ജില്ലയിലെ ആകെ രോഗബാധിതരുടെ എണ്ണം 9036 ആയി ഉയര്ന്നിട്ടുണ്ട്. ഇന്നലെ മാത്രം ജില്ലയില് രോഗം സ്ഥിരീകരിച്ചത് 406 ആളുകള്ക്കാണ്. ഇവരില്...
പ്രധാന കേന്ദ്രങ്ങളില് നിന്ന് ഇന്ത്യ പിന്മാറാതെ ചര്ച്ചക്കില്ലെന്ന് ചൈന
ന്യൂഡെല്ഹി: തന്ത്രപ്രധാന കേന്ദ്രങ്ങളില് നിന്നും ഇന്ത്യ പിന്മാറാതെ നിയന്ത്രണ രേഖയില് നിന്നുളള സമ്പൂര്ണ സൈനിക പിന്മാറ്റം സംബന്ധിച്ച് ചര്ച്ചക്കില്ലെന്ന് ഇരു രാജ്യങ്ങളുടേയും കമാന്ഡര്തല ചര്ച്ചയില് ചൈന നിലപാട് വ്യക്തമാക്കിയെന്ന് റിപ്പോര്ട്ടുകള്. പാംഗോംഗ് സോ...
വേതനത്തിലെ ലിംഗസമത്വം; ഉത്തരവ് ഇന്ന് മുതല് പ്രാബല്യത്തില്
യുഎഇ : ലിംഗസമത്വം ഉയര്ത്തിപ്പിടിക്കുന്നതിന്റെ ഭാഗമായി സ്വകാര്യ മേഖലയില് സ്ത്രീകള്ക്കും പുരുഷന്മാര്ക്കും തുല്യ വേതനം നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവ് യുഎഇ ല് ഇന്ന് മുതല് പ്രാബല്യത്തില് വരും. കഴിഞ്ഞ ഓഗസ്റ്റ് 25 ആം തീയതിയാണ്...
കോവിഡ്; രാജ്യത്ത് രോഗബാധിതര് 58 ലക്ഷം കടന്നു, മരണസംഖ്യ 92290
ന്യൂഡെല്ഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 58 ലക്ഷം കടന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് 86052 ആളുകള്ക്കാണ്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 5818570...
ലൈഫ് മിഷന് കമ്മീഷന് ഇടപാട് അറിയില്ലെന്ന് ശിവശങ്കര്; പറഞ്ഞിട്ടില്ലെന്ന് സ്വപ്ന
കൊച്ചി: ലൈഫ് മിഷനിലെ കമ്മീഷന് ഇടപാട് തനിക്ക് അറിയില്ല എന്ന് മുന് പ്രിന്സിപ്പല് സെക്രട്ടറി ശിവശങ്കര്. ഇന്നലെ കൊച്ചിയില് വച്ച് നടന്ന ചോദ്യം ചെയ്യലിലാണ് ശിവശങ്കര് ഇക്കാര്യം വ്യക്തമാക്കിയത്. ലൈഫ് മിഷന് പദ്ധതിയിലെ...








































