ഇടതുമുന്നണിയെ അടിക്കാനുള്ള വടിയല്ല സിപിഐ; മുഖ്യമന്ത്രിയെയും ജലീലിനെയും വിമര്ശിച്ചിട്ടില്ലെന്നും കാനം
തിരുവനന്തപുരം: മുഖ്യമന്ത്രിയെയോ മന്ത്രി കെ.ടി.ജലീലിനെയോ സിപിഐ നിര്വാഹക സമിതി യോഗത്തില് വിമര്ശിച്ചിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ഇടതുപക്ഷ രാഷ്ട്രീയ മുന്നണിയെ ശക്തിപ്പെടുത്താനാണ് സിപിഐ നിലകൊള്ളുന്നതെന്ന് പറഞ്ഞ കാനം ഇടതുമുന്നണിയെ അടിക്കാനുള്ള...
കോവിഡ് 6000 കടന്നു; രോഗമുക്തി 3168, സമ്പര്ക്ക രോഗികള് 5321, ആകെ രോഗബാധ 6324
തിരുവനന്തപുരം: കോഴിക്കോട് ജില്ല ഭയപ്പെടുത്തുന്ന കണക്കിലേക്ക് കുതിക്കുന്നു. തിരുവനന്തപുരവും അപകടകരമായ രീതിയിൽ തുടരുകയാണ്. 15 വയസ്സിൽ താഴെയുള്ള 78 കുട്ടികൾക്ക് രോഗബാധയുണ്ടായി എന്നത് ചെറിയ കാര്യമല്ല. സംസ്ഥാനത്ത് രോഗമുക്തി നേടിയത് 3168 പേരാണ്....
കര്ണാടകയില് കോണ്ഗ്രസ് എംഎല്എ കോവിഡ് ബാധിച്ച് മരിച്ചു
ബംഗളൂരു: കര്ണാടകയില് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എംഎല്എ മരിച്ചു. കോണ്ഗ്രസ് എംഎല്എ ബി നാരായണ് റാവു ആണ് മരിച്ചത്. 65 വയസായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്ന്ന് ബംഗളൂരിലെ സ്വകാര്യ ആശുപത്രിയില് ചികിത്സിയില് കഴിയുകയായിരുന്നു...
മകളെ ഉപദ്രവിച്ചത് ചോദ്യം ചെയ്ത പിതാവിനെ മർദ്ദിച്ചു കൊന്നു
ലഖ്നൗ: മകളെ ഉപദ്രവിച്ചത് ചോദ്യം ചെയ്ത പിതാവിനെ ഒരു സംഘമാളുകൾ മർദ്ദിച്ചു കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ മൊറാദാബാദ് ജില്ലയിലുള്ള മഹേശ്പുര ഗ്രാമത്തിലാണ് സംഭവം. ഹരി ഓം എന്ന 45കാരനെയാണ് സംഘം മർദ്ദിച്ച് കൊലപ്പെടുത്തിയത്.
ഹരി ഓമിന്റെ...
ആഭ്യന്തര വിമാന സര്വീസുകള് സൗജന്യ ബാഗേജ് പരിധി കുറച്ചേക്കും
ന്യൂ ഡെല്ഹി: കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ പുതുക്കിയ മാര്ഗനിര്ദേശങ്ങള് നിലവില് വരുന്നതോടെ ആഭ്യന്തര വിമാന യാത്രയില് മാറ്റങ്ങള് വന്നേക്കും. നിലവില് യാത്രക്കാര്ക്ക് സൗജന്യമായി കൊണ്ടുപോവാന് കഴിഞ്ഞിരുന്ന ബാഗേജിന്റെ പരിധി കുറക്കാനുള്ള നിര്ദേശങ്ങള് ഉള്പ്പെടുന്നതാണ്...
ഉമര് ഖാലിദിനെ ജുഡീഷ്യല് കസ്റ്റഡിയില് വിട്ടു
ന്യൂഡെല്ഹി: ഡെല്ഹി വംശീയ ആക്രമണവുമായി ബന്ധപ്പെട്ട് യു.എ.പി.എ നിയമപ്രകാരം അറസ്റ്റിലായ ജെ.എന്.യു മുന് വിദ്യാര്ഥി ഉമര് ഖാലിദിനെ ഒക്ടോബര് 22വരെ ഡെല്ഹി കോടതി ജുഡീഷ്യല് കസ്റ്റഡിയില് വിട്ടു. പത്തുദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതോടെ...
വ്യാജ പേരില് കോവിഡ് പരിശോധന; കെ എസ് യു സംസ്ഥാന പ്രസിഡണ്ടിനെതിരെ കേസ്
തിരുവനന്തപുരം: കോവിഡ് പരിശോധനയില് ആള്മാറാട്ടം നടത്തിയെന്ന പരാതിയില് കെ എസ് യു സംസ്ഥാന പ്രസിഡണ്ട് കെ.എം അഭിജിത്തിനെതിരെ കേസ് എടുത്തു. ഇയാള് വ്യാജ പേരും, മേല്വിലാസവും ഉപയോഗിച്ച് കോവിഡ് പരിശോധന നടത്തിയെന്ന പോത്തന്കോട്...
ലൈഫ് മിഷന്; ആരോപണങ്ങള് ഭയന്ന് പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ലൈഫ് മിഷനെതിരായ പ്രചരണങ്ങള് പദ്ധതിയുടെ നടത്തിപ്പിനെ ബാധിക്കില്ലെന്ന ഉറപ്പുമായി മുഖ്യമന്ത്രി. ജനകീയ പദ്ധതിക്കെതിരെ നുണപ്രചരണം നടക്കുകയാണെന്നും പദ്ധതിയില് നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിക്ക് കീഴില് നിർമ്മിച്ച പാര്പ്പിട സമുച്ചയങ്ങളുടെ ഉദ്ഘാടന...








































