ചൈനീസ് ഉല്‍പന്നങ്ങളുടെ ബഹിഷ്‌കരണം; രാജ്യത്തെ ഇറക്കുമതിയില്‍ കോടികളുടെ കുറവ്
ന്യൂഡല്‍ഹി: ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ജനകീയ ആഹ്വാനം രാജ്യത്തെ ഇറക്കുമതിയില്‍ ബാധിച്ചതായി വ്യവസായ മന്ത്രി പിയുഷ് ഗോയല്‍. കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്കിടെ ചൈനയില്‍ നിന്നുള്ള ഇറക്കുമതിയില്‍ 7 ബില്യണ്‍ ഡോളറോളം കുറവ് വന്നതായി...
എം ശിവശങ്കറിനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യുന്നു
കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഐഎ കൊച്ചി ഓഫീസില്‍ ചോദ്യം ചെയ്യുന്നു. മൂന്നാം തവണയാണ് എന്‍ഐഎ ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. പ്രതികളുടെ മൊബൈല്‍ ഫോണുകളില്‍ നിന്നു ലഭിച്ച ഡിജിറ്റല്‍...
കുറഞ്ഞ താങ്ങുവില സര്‍ക്കാര്‍ നിശ്ചയിക്കും; കേന്ദ്ര കൃഷിമന്ത്രി
ന്യൂ ഡെല്‍ഹി: രാജ്യത്ത് കാര്‍ഷിക ബില്ലിനെതിരായ പ്രതിഷേധങ്ങള്‍ ശക്തിപ്പെടുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനെ ന്യായീകരിച്ച് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ രംഗത്ത്. വിഷയത്തിൽ കോണ്‍ഗ്രസിനെയും മറ്റു പ്രതിപക്ഷ പാര്‍ട്ടികളെയും വിമര്‍ശിച്ച അദ്ദേഹം കുറഞ്ഞ...
ഫാര്‍മസി, എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ ഫലം പ്രഖ്യാപിച്ചു; റാങ്ക് പട്ടികയില്‍ ഇടം പിടിച്ച് 53236...
തിരുവനന്തപുരം: സംസ്ഥാന എഞ്ചിനീയറിംഗ്, ഫാര്‍മസി പ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. റാങ്ക് പട്ടികയില്‍ 53,236 വിദ്യാര്‍ഥികള്‍ റാങ്ക് പട്ടികയില്‍ ഇടം നേടി.
എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില്‍ കോട്ടയം സ്വദേശി വരുണ്‍ കെ.എസ് ഒന്നാം സ്ഥാനം...
‘പാവപ്പെട്ടവര്‍ക്ക് ശോഷണം മിത്രങ്ങള്‍ക്ക് പോഷണം’; തൊഴില്‍ നയത്തിനെതിരെ രാഹുല്‍ ഗാന്ധി
ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ നയത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാവപ്പെട്ടവരെ ഇല്ലാതാക്കാനും ഇഷ്‌ടക്കാരെ വളര്‍ത്താനുമാണ് മോദി ശ്രമിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്‌തു.
'കര്‍ഷകര്‍ക്ക് ശേഷം ഇതാ തൊഴിലാളികളോട്...
ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടല്‍
അവന്തിപോര: ജമ്മു കശ്‌മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു. ഒരു സിആര്‍പിഎഫ് ജവാന് പരിക്കേറ്റു. കശ്‌മീരിൽ അവന്തിപോരയിലെ ത്രാള്‍ മേഖലയില്‍ രാവിലെ ആരംഭിച്ച ഏറ്റുമുട്ടല്‍ തുടരുകയാണ്. വധിച്ച...
വിവാദ തൊഴില്‍ കോഡുകള്‍ പാസാക്കി പാര്‍ലമെന്റ്; സമരങ്ങള്‍ക്ക് വിലക്ക്; ഉടമക്ക് സ്വാതന്ത്ര്യം
ന്യൂഡല്‍ഹി: 29 കേന്ദ്ര തൊഴില്‍ നിയമങ്ങള്‍ ഇനി 4 കോഡുകളിലേക്ക് ചുരുങ്ങുന്നു. ഫാക്ടറീസ് നിയമം, വ്യവസായ തര്‍ക്ക പരിഹാര നിയമം, ട്രേഡ് യൂണിയന്‍ നിയമം, ഖനി നിയമം, ഇ പി എഫ് നിയമം,...
റഫാല്‍; ഫ്രഞ്ച് കമ്പനി ഓഫ്സെറ്റ് കരാര്‍ പാലിച്ചില്ലെന്ന് സി.എ.ജി റിപ്പോര്‍ട്ട്
ന്യൂ ഡെല്‍ഹി: റഫാല്‍ ഇടപാടില്‍ ഫ്രഞ്ച് കമ്പനിയെ രൂക്ഷമായ് വിമര്‍ശിച്ച് സി.എ.ജി. സാങ്കേതികവിദ്യാ കൈമാറ്റവുമായി ബന്ധപ്പെട്ടുള്ള വാഗ്‌ദാനങ്ങളും കരാറുകളും കമ്പനി പാലിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന് ഉന്നത...








































