പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു
ന്യൂഡെല്ഹി: രാജ്യസഭയില് എംപിമാരെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. എംപിമാരെ തിരിച്ചെടുക്കുന്നത് വരെ സഭാനടപടികളില് പങ്കെടുക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി. എന്നാല് പ്രതിപക്ഷ എംപിമാര് മാപ്പുപറയാന് തയ്യാറാവാതെ തിരിച്ചെടുക്കാന് കഴിയില്ലെന്ന് സഭാ...
വഞ്ചിയൂര് ട്രഷറി തട്ടിപ്പ്; തുടര്നടപടികള് വൈകുന്നു; ഉന്നതരെ സംരക്ഷിക്കാനെന്ന് ആരോപണം
തിരുവനന്തപുരം: വഞ്ചിയൂര് സബ് ട്രഷറി ജീവനക്കാരനായ ബിജുലാല് രണ്ട് കോടി എഴുപത്തിനാല് ലക്ഷം രൂപ തട്ടിയെടുത്ത കേസില് സര്ക്കാര് അനാസ്ഥയെന്ന് ആരോപണം. കേസ് വിജിലന്സിന് കൈമാറണമെന്ന് പ്രത്യേക പോലീസ് സംഘം ശുപാര്ശ ചെയ്തിരുന്നു....
നിയമസഭ കയ്യാങ്കളി കേസ്: സര്ക്കാരിന് തിരിച്ചടി
തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസില് സര്ക്കാരിന് തിരിച്ചടി. പൊതുതാത്പര്യം പരിഗണിച്ച് കേസ് ഒഴിവാക്കണമെന്ന സര്ക്കാരിന്റെ ഹരജി തിരുവനന്തപുരം സിജെഎം കോടതി തള്ളി. സര്ക്കാരിന്റെ അപേക്ഷക്കെതിരെ പ്രതിപക്ഷ നേതാവടക്കം നല്കിയ ഹരജിക്ക് അനുകൂലമായാണ് കോടതി...
കോവിഡ് നിയന്ത്രണങ്ങള് പിന്വലിച്ചതായ് ന്യൂസിലന്ഡ്
വെല്ലിങ്ടണ്: രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങള് എടുത്തുമാറ്റുന്നതായി ന്യൂസിലന്ഡ് പ്രധാന മന്ത്രി ജസീന്ത ആര്ഡണ് അറിയിച്ചു. ഓക്ലൻഡ് ഒഴികെയുള്ള എല്ലാ സ്ഥലങ്ങളും പൂര്വസ്ഥിതിയില് ആവുമെന്നും സ്ഥിതിഗതികള് വിലയിരുത്തിയ ശേഷം ഓക്ലന്റിലെ കാര്യം തീരുമാനിക്കുമെന്നും പ്രധാനമന്ത്രി...
കോവിഡ് പ്രതിസന്ധി; സംസ്ഥാനത്തിന്റെ വരുമാനം പകുതിയായി കുറഞ്ഞു
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി മൂലം സംസ്ഥാനത്തിന്റെ വരുമാനം പകുതിയായി കുറഞ്ഞു. സിഎജിയുടെ താല്കാലിക കണക്കിലൂടെയാണ് വരുമാനത്തിലുണ്ടായ കുറവ് വ്യക്തമായത്. മാര്ച്ച് മുതല് മെയ് വരെയുള്ള കണക്കാണിത്. സാമ്പത്തിക വര്ഷത്തിന്റെ ആദ്യപാദത്തില് 8008.6 കോടി...
കോവിഡ്; രാജ്യത്തെ പ്രതിദിന കണക്കില് നേരിയ ആശ്വാസം
ന്യൂഡെല്ഹി : രാജ്യത്ത് തുടര്ച്ചയായി 90000 നു മുകളില് റിപ്പോര്ട്ട് ചെയ്തുകൊണ്ടിരുന്ന കോവിഡ് കേസുകളില് നേരിയ കുറവ്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറില് രാജ്യത്ത് റിപ്പോര്ട്ട് ചെയ്തത് 75083 കോവിഡ് കേസുകളാണ്. കഴിഞ്ഞ കുറെ...
ഗേറ്റ് 2021; അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബര് 30
ഡല്ഹി: എഞ്ചിനീയറിംഗ്, ടെക്നോളജി, ആര്ക്കിടെക്ചര്, ആര്ട്സ്, കൊമേഴ്സ്,സയന്സ് വിഷയങ്ങളിലെ ബിരുദതല വിദ്യാര്ത്ഥികളുടെ മികവ് ദേശീയതലത്തില് വിലയിരുത്തുന്ന 2021 ലെ ഗേറ്റ് പരീക്ഷക്ക് അപേക്ഷകള് ക്ഷണിച്ചു. ഈ വിഷയങ്ങളില്ലെ ബിരുദതല പ്രോഗ്രാമിന്റെ അവസാന വര്ഷ...
കനത്ത മഴയില് വ്യാപക കൃഷി നാശം
കണ്ണൂര് : കനത്ത മഴയില് ജില്ലയില് പലയിടത്തും വ്യാപക കൃഷിനാശം. ശക്തമായ മഴയില് കൃഷിയിടങ്ങളിലേക്ക് വെള്ളം കയറിയത് കൃഷികള് നശിക്കാന് കാരണമായി. ജില്ലയിലെ ചെങ്ങളായി, ശ്രീകണ്ഠപുരം തുടങ്ങിയ മേഖലകളിലെ കൃഷിയിടങ്ങള് പലതും പൂര്ണ്ണമായും...








































