മലയാറ്റൂര് സ്ഫോടനം: മജിസ്റ്റീരിയല് അന്വേഷണത്തിന് ഉത്തരവ്
കൊച്ചി: മലയാറ്റൂര് ഇല്ലിത്തോട് ഇന്നലെ നടന്ന സ്ഫോടനം അഡീഷണല് ജില്ലാ മജിസ്ട്രേറ്റ് അന്വേഷിക്കും. 2 അതിഥി തൊഴിലാളികള് മരിക്കാനിടയായ സംഭവത്തില് ജില്ലാ കളക്ടറാണ് മജിസ്റ്റീരിയല് അന്വേഷണത്തിന് ഉത്തരവിട്ടത്. തഹസീല്മാരുടെ പ്രാഥമിക റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില്...
നോയിഡ ഉത്തരേന്ത്യയിലെ ഏറ്റവും വലിയ കേന്ദ്രമായി വികസിപ്പിക്കും; യോഗി ആദിത്യനാഥ്
ലക്നൗ : ഉത്തരേന്ത്യയിലെ തന്നെ ഏറ്റവും വലിയ കേന്ദ്രമായി ഉത്തര്പ്രദേശിലെ നോയിഡ വികസിപ്പിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കഴിഞ്ഞ മൂന്ന് വര്ഷം കൊണ്ടുള്ള സംസ്ഥാന സര്ക്കാരിന്റെ കഠിന പരിശ്രമത്തിന്റെ ഫലമായി വ്യവസായ രംഗത്ത്...
കൊറോണ വീട്ടുപടിക്കലെത്തി, അതീവ ജാഗ്രത വേണം; മുരളി തുമ്മാരുകുടി
കേരളത്തില് കൊറോണ കേസുകളുടെ എണ്ണം ദിനം പ്രതി വര്ധിച്ചു വരുന്ന സാഹചര്യത്തില് കൂടുതല് ജാഗ്രത പുലര്ത്തേണ്ടത് അത്യാവശ്യമാണെന്ന് ദുരന്ത നിവാരണ വിദഗ്ദ്ധന് മുരളി തുമ്മാരുകുടി. ഈ സ്ഥിതി തുടര്ന്നാല് ഐ സി യു...
സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത; ഏഴ് ജില്ലകളില് യെല്ലോ അലര്ട്ട്
തിരുവനന്തപുരം: ഇന്ന് മധ്യകേരളത്തിലും വടക്കന് കേരളത്തിലും മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എറണാകുളം, ഇടുക്കി, തൃശൂര്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്, കാസര്ഗോഡ് ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ഇടങ്ങളില് കനത്ത...
രാത്രിയിലും സമരം തുടര്ന്ന് എംപിമാര്
ന്യൂ ഡെല്ഹി: കേന്ദ്ര സര്ക്കാരിന്റെ കാര്ഷിക ബില്ലിനെതിരെ പ്രതിഷേധം ഉയര്ത്തിയതിന് രാജ്യസഭയില് നിന്ന് സസ്പെന്ഡ് ചെയ്ത എംപിമാര് രാത്രിയിലും സമരം തുടര്ന്നു. പാര്ലമെന്റിലെ ഗാന്ധി പ്രതിമക്ക് സമീപമാണ് എംപിമാര് സമരം ചെയ്തത്.
സിപിഎം എംപിമാരായ...
‘പടിക്കല്’ കലമുടച്ച് ഹൈദരാബാദ്; റോയല് ചലഞ്ചേഴ്സ് ജയത്തോടെ തുടങ്ങി
ദുബായ്: മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെയും ഡിവില്ലിയേഴ്സിന്റെയും അര്ദ്ധ സെഞ്ചുറി മികവില് സണ് റൈസേഴ്സ് ഹൈദരാബാദിനെതിരെ റോയല് ചലഞ്ചേഴ്സിന് 10 റണ്സ് വിജയം .ഓപ്പണറായി ഇറങ്ങിയ ദേവ്ദത്ത് പടിക്കല് 42 പന്തില് നിന്നും...
കഫീല് ഖാന് യുഎന് മനുഷ്യാവകാശ പ്രവര്ത്തകര്ക്ക് അയച്ച കത്തില് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്
യുപി: യുഎന് മനുഷ്യാവകാശ പ്രവര്ത്തകരുടെ സംഘത്തിന് ഡോ.കഫീല് ഖാന് അയച്ച കത്തില് ഗുരുതര ആരോപണങ്ങള്. മഥുര ജയിലില് വെച്ച് തന്നെ മൃഗീയ പീഡനത്തിന് ഇരയാക്കിയതായി കഫീല് ഖാന് കത്തില് വെളിപ്പെടുത്തി. അലിഗഡ് യൂണിവേഴ്സിറ്റിയില്...
തിരുവനന്തപുരത്ത് രണ്ട് പേർ എൻഐഎ കസ്റ്റഡിയിൽ
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും രണ്ട് പേരെ എൻഐഎ കസ്റ്റഡിയിലെടുത്തു. ഉത്തർപ്രദേശ് സ്വദേശി ഗുൽ നവാസ്, കണ്ണൂർ സ്വദേശി ഷുഹൈബ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. സൗദിയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു നടപടി. ഇവർക്കെതിരെ...








































