സ്വര്‍ണക്കടത്ത് കേസ്; നിയമം എല്ലാത്തിനും മുകളില്‍; അന്വേഷണം തുടരട്ടെയെന്നും ഗവര്‍ണര്‍
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്ത വിഷയത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെയെന്നും കാര്യപ്രാപ്‌തിയുള്ള ഏജന്‍സിയാണ്...
കാര്‍ഷിക ബില്‍; ശിരോമണി അകാലിദള്‍ പ്രതിനിധികള്‍ രാഷ്‍ട്രപതിയെ സന്ദര്‍ശിച്ചു
ന്യൂ ഡെല്‍ഹി: കാര്‍ഷിക ബില്ലുകള്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും പാസ്സാക്കിയ സാഹചര്യത്തില്‍ ശിരോമണി അകാലിദള്‍ (എസ്എഡി) പ്രതിനിധികള്‍ രാഷ്‍ട്രപതിയെ കണ്ടു. ബില്ലുകള്‍ക്ക് അന്തിമ അനുമതി നല്‍കരുതെന്ന് രാഷ്‍ട്രപതിയോട് സംഘം ആവശ്യപ്പെട്ടു. എന്‍ഡിഎയിലെ സഖ്യകക്ഷിയായിരുന്നു...
‘വിളകളെക്കുറിച്ച് അറിവില്ലാത്ത മോദി കർഷകർക്ക് വേണ്ടി എന്ത് ചെയ്യാനാണ്’?
ന്യൂ ഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല. വിളകളെക്കുറിച്ച് യാതൊരു അറിവുമില്ലാത്ത പ്രധാനമന്ത്രി കർഷകർക്കു വേണ്ടി എന്ത് സഹായം ചെയ്യാനാണ് എന്ന് അദ്ദേഹം ട്വിറ്ററിൽ ചോദിച്ചു....
കോവിഡ്; രോഗമുക്‌തി 3022, സമ്പര്‍ക്ക രോഗികള്‍ 2653, ആകെ രോഗബാധ 2910
തിരുവനന്തപുരം: ഇന്ന് ആശ്വാസദിനം; സംസ്ഥാനത്ത് രോഗമുക്തി നേടിയത് 3022 പേരാണ്. ആകെ രോഗബാധ 2910 സ്ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 18 ആണ്. സമ്പര്‍ക്ക രോഗികള്‍ 2653 ഇന്നുണ്ട്. തിരുവനന്തപുരം ജില്ലയില്‍ നിന്ന് മാത്രം...
കേരളത്തില്‍ ജാഗ്രത നിര്‍ദേശം നല്‍കി എന്‍ഐഎ; ബംഗാളിനും മുന്നറിയിപ്പ്
ന്യൂ ഡെല്‍ഹി: അല്‍-ഖ്വയിദ തീവ്രവാദികളെ പിടികൂടിയതിനു പിന്നാലെ കേരളത്തിനും ബംഗാളിനും ജാഗ്രത നിര്‍ദേശം നല്‍കി എന്‍ഐഎ. പിടിയിലായ ഭീകരരുടെ ചോദ്യം ചെയ്യല്‍ ഡെല്‍ഹിയില്‍ ആരംഭിച്ചു. ഇവരില്‍ നിന്നും ലഭിച്ച പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്...
ചരിത്ര നിമിഷം; യുദ്ധക്കപ്പലിൽ രണ്ട് വനിതാ ഓഫീസർമാർക്ക് നിയമനം
ന്യൂ ഡെൽഹി: ഇന്ത്യൻ നാവിക സേനയുടെ യുദ്ധക്കപ്പലിൽ വനിതാ ഓഫീസർമാർക്ക് നിയമനം. ചരിത്രത്തിൽ ആദ്യമായാണ് വനിതകൾക്ക് ഈ അംഗീകാരം ലഭിക്കുന്നത്. സബ് ലഫ്റ്റനന്റ് കുമുദിനി ത്യാഗി, സബ് ലഫ്റ്റനന്റ് റിതി സിംഗ് എന്നിവർക്കാണ്...
ട്രാന്‍സ്‌ജെന്‍ഡര്‍; ലിംഗമാറ്റ ശസ്‌ത്രക്രിയക്കുള്ള തുക വര്‍ധിപ്പിച്ച് ഉത്തരവായി
തിരുവനന്തപുരം: ലിംഗമാറ്റ ശസ്‌ത്രക്രിയക്ക് വിധേയരാകുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്‌തികള്‍ക്ക് അനുവദിക്കുന്ന തുക വര്‍ധിപ്പിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍. ശസ്‌ത്രക്രിയക്ക് വിധേയരാകുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്‌തികള്‍ക്ക് അനുവദിച്ചിരുന്ന 2 ലക്ഷം രൂപയാണ്...
പൗരന്‍മാരുടെ പ്രതിഷേധിക്കാനുള്ള അവകാശം പരമമല്ല; സുപ്രീം കോടതി
ന്യൂ ഡെല്‍ഹി: രാജ്യത്ത് പൗരന്‍മാര്‍ക്ക് പ്രതിഷേധിക്കാനുള്ള അവകാശം ഉണ്ടെങ്കിലും അത് പരമമായ അവകാശമല്ലെന്ന് സുപ്രീം കോടതി. എല്ലാ പ്രതിഷേധങ്ങളും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യവുമായി ഒത്തുപോകണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. ഡെല്‍ഹിയിലെ ഷഹീന്‍ബാഗില്‍ വെച്ച്...








































