കോവിഡ്; സംസ്ഥാനത്ത് മൂന്ന് മരണം കൂടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. കായംകുളം പത്തിയൂര്‍ക്കാല സ്വദേശിനി റജിയാ ബീവി, തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശിനി ബ്രിജി, പത്തനംതിട്ട വല്ലന സ്വദേശി രവീന്ദ്രന്‍ എന്നിവരാണ് മരണപ്പെട്ടത്.
വണ്ടാനം മെഡിക്കല്‍...
ഭീകര സംഘടനകളെ അനുകൂലിക്കുന്ന നവമാദ്ധ്യമ ഗ്രൂപ്പുകള്‍ കേരളത്തിലും; കേന്ദ്ര ഏജന്‍സികള്‍
കൊച്ചി: തീവ്രവാദ സംഘടനകളെ അനുകൂലിക്കുന്ന സമൂഹമാദ്ധ്യമ ഗ്രൂപ്പുകള്‍ കേരളത്തിലും സജീവമാണെന്ന് കേന്ദ്ര ഏജന്‍സികളുടെ റിപ്പോര്‍ട്ട്. അല്‍ഖ്വയിദയുടെ ഉപ സംഘടനകളുടെ പ്രചരണത്തിനായി കേരളത്തില്‍ പല നവമാദ്ധ്യമ ഗ്രൂപ്പുകളും രൂപീകരിച്ചുവെന്നാണ് കേന്ദ്ര ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട്. ഇത്തരത്തില്‍...
കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രിയങ്കയും രംഗത്ത്; ബില്ലുകള്‍ ഇന്ന് രാജ്യസഭയില്‍
ന്യൂഡെല്‍ഹി : കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക ബില്ലുകള്‍ക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. പുതിയ കാര്‍ഷിക ബില്ലുകള്‍ സര്‍ക്കാരിന്റെ കോടീശ്വരന്മാരായ സുഹൃത്തുക്കള്‍ക്ക് വേണ്ടിയുള്ളത് ആണെന്ന് പ്രിയങ്ക ആരോപിച്ചു. രാജ്യം കടുത്ത പ്രതിസന്ധിയിലൂടെ...
കോവിഡ് രൂക്ഷമായിട്ടും ജീവനക്കാരില്ല; കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ സ്ഥിതി രൂക്ഷം
കാസര്‍കോട് : കാസര്‍കോട് ജില്ലയില്‍ കോവിഡ് വ്യാപനം അതി രൂക്ഷമായി തുടരുമ്പോഴും ചികിത്സാ സൗകര്യത്തിലെ പരിമിതികള്‍ പരിഹരിക്കാതെ തുടരുന്നു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കാസര്‍കോട് ഉക്കിനടുക്ക മെഡിക്കല്‍ കോളേജിനെ കോവിഡ് ആശുപത്രി...
ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ നാളെ തുറക്കും
കല്‍പ്പറ്റ: ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തിങ്കളാഴ്ച തുറക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ജലസംഭരണിയിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അധികജലം ഒഴുക്കി വിടാനാണ് ഷട്ടറുകള്‍ തുറക്കുന്നത്. തിങ്കളാഴ്ച ഉച്ചക്ക് മൂന്നിന് ശേഷം ഷട്ടറുകള്‍ തുറന്ന് 50...
പാലാരിവട്ടം പാലത്തിന് സമീപം വൻ ഗതാഗതക്കുരുക്ക്
കൊച്ചി: പാലാരിവട്ടത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാവുന്നു. കോടികളുടെ അഴിമതി ആരോപണം നേരിടുന്ന പാലത്തിന്റെ പേരിൽ ഇരുമുന്നണികളും പരസ്പരം കലഹിക്കുമ്പോൾ സാധാരണക്കാരുടെ ജീവിതം കൂടുതൽ ബുദ്ധിമുട്ടിലാവുന്നു. മുൻമന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് പ്രതിപട്ടികയിൽ നിൽക്കുന്ന കേസിൽ...
മൃതദേഹം മാറി നല്‍കിയ സംഭവം; രണ്ട് ജീവനക്കാര്‍ക്ക് എതിരെ കൂടി നടപടി
പാലക്കാട് : പാലക്കാട് ജില്ലാ ആശുപത്രിയില്‍ മൃതദേഹം മാറിയ സംഭവത്തില്‍ രണ്ട് ജീവനക്കാര്‍ക്കെതിരെ കൂടി നടപടി എടുത്തു. നേരത്തെ 6 ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. സംഭവത്തില്‍ ജീവനക്കാരുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്‌ച...
കോവിഡ് അവലോകനം; ഈ ആഴ്‌ച മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കും
ന്യൂഡെല്‍ഹി : രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ അവലോകനത്തിനായി പ്രധാനമന്ത്രി എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുടെ യോഗം ഈ ആഴ്‌ചയില്‍ വിളിച്ചു ചേര്‍ക്കും. അടുത്ത ഘട്ട സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ് യോഗം വിളിച്ചു ചേര്‍ക്കുന്നത്....








































