Thu, Nov 19, 2026
26 C
Dubai

കോവിഡ്; കണ്ണൂരില്‍ രണ്ട് പേര്‍ മരിച്ചു

കണ്ണൂര്‍ : കോവിഡ് ബാധിച്ച് കണ്ണൂര്‍ സ്വദേശികളായ രണ്ട് പേര്‍ കൂടി മരിച്ചു. കണ്ണൂര്‍ മെഡിക്കൽ കോളേജില്‍ ചികിത്സയിലിൽ തുടരുമ്പോഴാണ് ഇവര്‍ക്ക് മരണം സംഭവിച്ചത്. നടുവില്‍ പാത്തന്‍ പാറ സ്വദേശിയായ സെബാസ്റ്റ്യന്‍ (59) തളിപ്പറമ്പ്...

മന്ത്രി ഇ പി ജയരാജന്‍ ആശുപത്രി വിട്ടു

കണ്ണൂര്‍: മന്ത്രി ഇ പി ജയരാജനും ഭാര്യ പി കെ ഇന്ദിരയും ആശുപത്രി വിട്ടു. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ഇരുവരും ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവ് ആണെങ്കിലും അടുത്ത...

രോ​ഗമുക്തി; യുഎസിനെ മറികടന്ന് ഇന്ത്യ ഒന്നാം സ്ഥാനത്ത്

ന്യൂ ഡെൽഹി: കോവിഡ് രോ​ഗമുക്തിയിൽ യുഎസിനെ മറികടന്ന് ഇന്ത്യ ഒന്നാം സ്ഥാനത്ത്. കേന്ദ്ര ആരോ​ഗ്യമന്ത്രാലയം ആണ് ഇക്കാര്യം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ആ​ഗോള തലത്തിൽ പ്രതിദിനം ഏറ്റവും കൂടുതൽ രോ​ഗമുക്തി നേടുന്ന രാജ്യം ഇന്ത്യയാണെന്ന്...

പിടിമുറുക്കി കോവിഡ്; രാജ്യത്ത് രോഗ ബാധിതര്‍ 53 ലക്ഷം കടന്നു

ന്യൂഡെല്‍ഹി: 53 ലക്ഷം കടന്ന് രാജ്യത്തെ കോവിഡ് രോഗ ബാധിതര്‍. ഇരുപത്തിനാല് മണിക്കൂറിനിടെ 93,337പേര്‍ക്കാണ് ഇന്ത്യയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 53,08,015 ആയി ഉയര്‍ന്നു. ഇതില്‍ സജീവ...

‘ഭീകരരുടെ ലക്ഷ്യം കൊച്ചി നാവിക ആസ്ഥാനവും കപ്പൽ നിർമ്മാണ ശാലയും’

കൊച്ചി: രാജ്യവ്യാപകമായി നടത്തിയ റെയ്‌ഡിൽ അൽ-ഖ്വയ്ദ ബന്ധം ആരോപിച്ച് പിടികൂടിയവർ കൊച്ചി, ഡെൽഹി, മുംബൈ എന്നിവിടങ്ങളിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി എൻഐഎ. കൊച്ചി നാവിക ആസ്ഥാനവും കപ്പൽ നിർമ്മാണശാലയും ഇവരുടെ ലക്ഷ്യമായിരുന്നുവെന്നും എൻഐഎ...

ജാതികോളം പൂരിപ്പിക്കുന്നതിലെ പിഴവ്; വിദ്യാര്‍ത്ഥികളുടെ പ്ലസ് വൺ പ്രവേശനം പാതിവഴിയില്‍

കോഴിക്കോട്: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷയില്‍ ജാതികോളം പൂരിപ്പിക്കുന്നതിലെ പിഴവ് കാരണം നൂറുകണക്കിന് വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം അനിശ്ചിതത്വത്തില്‍. കോവിഡ് വ്യാപനം മൂലം ഇത്തവണത്തെ പ്ലസ് വണ്‍ പ്രവേശനം പൂര്‍ണമായും ഓണ്‍ലൈന്‍ വഴി ആക്കിയിരുന്നു....

പെരുമ്പാവൂരിൽ മൂന്ന് അൽ-ഖ്വയ്ദ തീവ്രവാദികൾ പിടിയിൽ

ന്യൂഡെൽഹി: പെരുമ്പാവൂരിൽ എൻഐഎ നടത്തിയ റെയ്‌ഡിൽ അൽ-ഖ്വയ്ദ ബന്ധം ആരോപിക്കപ്പെടുന്ന മൂന്നു പേർ പിടിയിൽ. യാക്കൂബ് ബിശ്വാസ്, മുസാറഫ് ഹുസൈന്‍, മുര്‍ഷിദ് ഹസന്‍ എന്നീ ബംഗാള്‍ സ്വദേശികളാണ് കസ്‌റ്റഡിയിലുള്ളത്. ഇന്ന് പുലർച്ച നടത്തിയ...

ഡിജിറ്റൽ തെളിവുകൾ വീണ്ടെടുത്തു; ശിവശങ്കറിനെ ചോദ്യം ചെയ്യും

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതികളുടെ മൊബൈൽ ഫോണുകൾ പരിശോധിച്ചതിന്റെ വിവരങ്ങൾ ലഭ്യമായി. ഇതിനെ തുടർന്ന് ഡിജിറ്റൽ തെളിവുകളുടെ സഹായത്തോടെ എം. ശിവശങ്കറിനെ എൻഐഎ വീണ്ടും ചോദ്യം ചെയ്യും. സ്വപ്‍നയുടെ മൊബൈൽ ഫോണിൽ നിന്നും...
- Advertisement -