സ്റ്റീഫന് ദേവസിയെ ചോദ്യം ചെയ്യും
തിരുവനന്തപുരം: ബാലഭാസ്ക്കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് സുഹൃത്തും സംഗീത സംവിധായകനുമായ സ്റ്റീഫന് ദേവസിയെ നാളെ സി.ബി.ഐ. ചോദ്യം ചെയ്യും.
ചോദ്യം ചെയ്യലിനായി തിരുവന്തപുരത്ത് ഹാജരാകണമെന്ന് സി.ബി.ഐ നേരത്തെ ആവശ്യപ്പെട്ടിരുന്നു എങ്കിലും ക്വാറന്റീനില് ആയതിനാല് സാവകാശം ചോദിക്കുകയായിരുന്നു....
കേരളത്തില് സജീവ ഐഎസ് സാന്നിധ്യമെന്ന് കേന്ദ്രം
ന്യൂ ഡെല്ഹി: കേരളമടക്കമുള്ള ദക്ഷിണേന്ത്യന് സംസ്ഥാനങ്ങളില് സജീവ ഐഎസ് സാന്നിധ്യമുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഇതുസംബന്ധിച്ച് കേന്ദ്രസര്ക്കാര് രാജ്യസഭയില് സമര്പ്പിച്ച പട്ടികയില് കേരളമാണ് ഒന്നാമത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയാണ് രേഖാമൂലം പട്ടിക രാജ്യസഭയില് സമര്പ്പിച്ചത്. എന്ഐഎ...
വര്ഗീയ വൈറസുകളെ തടഞ്ഞ ജഡ്ജിമാര്ക്ക് അഭിനന്ദനങ്ങള്; കപില് സിബല്
ന്യൂഡല്ഹി: സുദര്ശന് ടി വി യുടെ യു.പി.എസ്.സി ജിഹാദ് തടഞ്ഞ ജഡ്ജിമാരെ അഭിനന്ദിച്ച് സുപ്രീം കോടതി അഭിഭാഷകന് കപില് സിബല്. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് മുസ്ലിം വിരോധം വളര്ത്തുന്ന പരിപാടി...
ന്യൂനപക്ഷ വേട്ട നടത്തുന്ന പാകിസ്ഥാനാണോ മനുഷ്യാവകാശം പറയുന്നത്?; വിമർശിച്ച് ഇന്ത്യ
ജനീവ: ന്യൂനപക്ഷ വേട്ട നടത്തുന്ന പാകിസ്ഥാൻ മനുഷ്യാവകാശത്തെ കുറിച്ച് പറഞ്ഞാൽ അതാരും കേൾക്കില്ലെന്ന് ഇന്ത്യ. ജനീവയിൽ നടന്ന 45-ാമത് മനുഷ്യാവകാശ കൗൺസിലിലാണ് ഇന്ത്യ പാകിസ്ഥാനെതിരെ ആഞ്ഞടിച്ചത്. പാകിസ്ഥാൻ ന്യൂനപക്ഷ വേട്ട അവസാനിപ്പിക്കണമെന്ന് ഇന്ത്യ...
വിപണിമൂല്യത്തില് റെക്കോര്ഡ് സൃഷ്ടിച്ച് റിലയന്സ്; 16 ലക്ഷം കോടി മറികടന്നു
മുംബൈ: വിപണിമൂല്യത്തില് റെക്കോര്ഡിട്ട് റിലയന്സ് കുതിക്കുന്നു. കമ്പനിയുടെ വിപണിമൂല്യം 16 ലക്ഷം കോടി രൂപ മറികടന്നു. റിലയന്സ് ഇന്ഡസ്ട്രീസിന്റെ ഓഹരിവില ഉയര്ന്നതാണ് വിപണിമൂല്യത്തിലെ വര്ധനവിന് കാരണം. ഒരു ഇന്ത്യന് കമ്പനി വിപണിമൂല്യത്തില് ഇത്രയും...
രേഖയിൽ ഇല്ലാത്തവർക്കു വേണ്ടി നിങ്ങൾ എങ്ങനെ ഫണ്ട് ചെലവഴിക്കും?; ശശി തരൂർ
ന്യൂ ഡെൽഹി: കേന്ദ്ര സർക്കാരിനേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കടന്നാക്രമിച്ച് കോൺഗ്രസ് എംപി ശശി തരൂർ. കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക് ഡൗണിൽ സ്വദേശത്തേക്കുള്ള യാത്രക്കിടെ മരിച്ചവരുടെ ഔദ്യോഗിക കണക്കുകൾ തങ്ങളുടെ...
കോവിഡ്; നാലു മണിക്കൂർ ചർച്ച വേണമെന്ന് കോൺഗ്രസ്
ന്യൂഡെൽഹി: കോവിഡ് പ്രതിസന്ധി ഇന്ന് രാജ്യസഭ ചർച്ച ചെയ്യും. പ്രതിസന്ധി നേരിടാൻ സ്വീകരിച്ച നടപടികൾ അക്കമിട്ട് നിരത്താനാകും കേന്ദ്രം ശ്രമിക്കുക. എന്നാൽ, കോവിഡ് വ്യാപനവും ഇതിന്റെ പശ്ചാത്തലത്തിൽ കൊണ്ടുവന്ന ലോക്ക് ഡൗണും രാജ്യത്തെ...
രാജ്യത്ത് കോവിഡ് ബാധ 50 ലക്ഷം കടന്നു; മരണം 82,066
ന്യൂ ഡെൽഹി: കോവിഡ് ബാധിതരുടെ എണ്ണത്തിൽ പുതിയ റെക്കോർഡുമായി ഇന്ത്യ.രോഗികളുടെ എണ്ണം 50 ലക്ഷം കടന്നതോടെ ആശങ്കയും വർദ്ധിക്കുകയാണ്. ആകെ 50,203,59 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 90,123 കോവിഡ്...








































