Thu, Nov 19, 2026
29 C
Dubai

റിയ ചക്രബര്‍ത്തിയും സഹോദരനും സമര്‍പ്പിച്ച ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

മുംബൈ: സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ റിയ ചക്രബര്‍ത്തിയും, സഹോദരന്‍ ഷൊവിക് ചക്രബര്‍ത്തിയും സമര്‍പ്പിച്ച ജാമ്യാപേക്ഷകള്‍ മുംബൈ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. കുറ്റം സമ്മതിക്കാന്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അന്വേഷണസംഘം...

പ്രശാന്ത് ഭൂഷണ്‍; തെഹല്‍ക കോടതി അലക്ഷ്യക്കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡെല്‍ഹി : അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിനെതിരെയുള്ള 2009 ലെ കോടതിയലക്ഷ്യ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. 2009 ല്‍ തെഹല്‍ക മാസികക്ക് നല്‍കിയ അഭിമുഖത്തില്‍ മുന്‍ ചീഫ് ജസ്റ്റിസുമാരില്‍ ചിലര്‍ അഴിമതിക്കാരാണെന്ന ആരോപണത്തെ തുടര്‍ന്നാണ്...

ലീഗിന് വിശദീകരണവുമായി കമറുദ്ദീന്‍ ഇന്ന് പാണക്കാട്ടേക്ക്

മലപ്പുറം: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ ലീഗ് നേതൃത്വം വിശദീകരണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് എം.സി കമറുദ്ദീന്‍ എംഎല്‍എ ഇന്ന് പാണക്കാട്ട് എത്തും. തട്ടിപ്പിനിരയായവരില്‍ ഏറെയും ആകെയുള്ള സമ്പാദ്യം നിക്ഷേപിച്ച സാധാരണക്കാരാണ്. ദിവസവും നിരവധി...

കനത്ത മഴ; സംസ്ഥാനത്ത് ശനിയാഴ്ച വരെ ജാഗ്രത നിര്‍ദ്ദേശം

തിരുവനന്തപുരം : സംസ്ഥാനത്ത് ശനിയാഴ്ച വരെ കനത്ത മഴക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മിക്ക ജില്ലകളിലും ശക്തമായ മഴ തുടരുകയാണ്. സെപ്റ്റംബര്‍ 13 ഓടെ ആന്ധ്രാ തീരത്തിന് സമീപം ബംഗാള്‍...

കെ.എസ്.ആര്‍.ടി.സി ബസ് യാത്രകളും ഇനി ആപ്ലിക്കേഷനൊടൊപ്പം

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി വഴികളും യാത്രകളും ഇനി ആപ്ലിക്കേഷനില്‍. കെ.എസ്.ആര്‍.ടി.സി ബസ് ഏതു റൂട്ടില്‍ എപ്പോള്‍ എത്തുമെന്നും നിലവില്‍ എവിടെയെത്തിയെന്നും അറിയാനുള്ള ആപ്ലിക്കേഷനാണ് വരുന്നത്. ഡിപ്പോയില്‍ കാത്തു നില്‍ക്കുമ്പോള്‍ ഏതൊക്കെ ബസ് ഏതു റൂട്ടിലൂടെ...

ഇന്ത്യ-ചൈന; മോസ്‌കോയില്‍ വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ച ഇന്ന്

ന്യൂഡെല്‍ഹി : ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ച ഇന്ന് നടക്കും. മോസ്‌കോയില്‍ വച്ച് നടക്കുന്ന ചര്‍ച്ച നിര്‍ണ്ണായകമാകുമെന്നാണ് ഇരു രാജ്യങ്ങളുടെയും പ്രതീക്ഷ. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി...

റഫാല്‍: ഔദ്യോഗിക കൈമാറ്റം ഇന്ന്

അംബാല: റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ന് ഔദ്യോഗികമായി വ്യോമസേനയുടെ ഭാഗമാകും. അംബാല വ്യോമസേനാ താവളത്തില്‍  നടക്കുന്ന ചടങ്ങില്‍ ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്ലോറെൻസ് പാര്‍ലി മുഖ്യാതിഥി ആകും. ഇതോടെ 'ഗോള്‍ഡന്‍ ആരോസ്' എന്ന പേരിലുള്ള വ്യോമസേനയിലെ...

എസ്.പി.ബി; ശ്വാസകോശം മാറ്റി വെക്കുന്നുവെന്നത് വ്യാജ വാര്‍ത്തയെന്ന് ആശുപത്രി അധികൃതര്‍

ചെന്നൈ : കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഗായകന്‍  എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ശ്വാസകോശം മാറ്റിവച്ചേക്കുമെന്ന വാര്‍ത്തകള്‍ വ്യാജമെന്ന് ആശുപത്രി അധികൃതര്‍. ചെന്നൈയിലെ എംജിഎം ഹെല്‍ത്ത്‌കെയര്‍ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. കോവിഡ് ബാധയെ തുടര്‍ന്ന്...
- Advertisement -