സെക്രട്ടേറിയറ്റ് തീപിടുത്തം; പൂര്ണമായും കത്തി നശിച്ചത് 25 ല് താഴെ ഫയലുകള്
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടുത്തത്തില് പൂര്ണമായും കത്തിനശിച്ചത് 25 ല് താഴെ ഫയലുകളാണെന്ന് അന്വേഷണ സമിതിയുടെ പ്രാഥമിക നിഗമനം. നൂറിലേറെ ഫയലുകള് ഭാഗികമായും കത്തി നശിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി നിയോഗിച്ച ദുരന്തനിവാരണ കമ്മീഷണര് ഡോ...
അണ്ലോക്ക് 4.0; പുതിയ മാര്ഗ്ഗനിര്ദ്ദേശങ്ങള് പുറത്തിറക്കി
ന്യൂഡല്ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയം അടുത്ത മാസം മുതല് പ്രാപല്യത്തില് വരുന്ന അണ്ലോക്ക് 4-ാം ഘട്ടത്തിന്റെ ഭാഗമായി പുതിയ മാര്ഗ്ഗനിര്ദ്ദേശങ്ങള് പുറപ്പെടുവിച്ചു. സെപ്തംബര് 1 മുതല് 30 വരെയാണ് 4-ാം ഘട്ട അണ്ലോക്ക്.
Unlock...
സിആര്പിഎഫ് സംഘത്തിന് നേരെ ആക്രമണം; ഭീകരര്ക്കായി തിരച്ചില് തുടരുന്നു
ശ്രീനഗര് : കശ്മീരിലെ ശ്രീനഗറില് സിആര്പിഎഫ് സംഘത്തിന് നേരെ ആക്രമണം. പന്താചൗക്കില് ആണ് സംഭവം ഉണ്ടായത്. മൂന്നു ഭീകരര് സംഘത്തിന് നേരെ വെടിയുതിര്ക്കുകയായിരുന്നു. സംഭവസ്ഥലത്ത് ഏറ്റുമുട്ടല് നടക്കുകയാണ്. സംയുക്ത സേനാ സംഘങ്ങള് സ്ഥലം...
സംസ്ഥാനത്ത് പുതുതായി 15 ഹോട്ട് സ്പോട്ടുകള്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 15 ഹോട്ട് സ്പോട്ടുകള് കൂടി പ്രഖ്യാപിച്ചു. അതേസമയം 25 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില് നിന്നും ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.
പുതിയ ഹോട്ട് സ്പോട്ടുകള്:
എറണാകുളം ജില്ലയിലെ ചേന്ദമംഗലം (കണ്ടൈയ്ന്മെന്റ് സോണ് സബ്...
കേന്ദ്രം വാഗ്ദാനം ലംഘിക്കുന്നു; ജി എസ് ടി നഷ്ടപരിഹാര നിര്ദേശങ്ങള് സ്വീകാര്യമല്ലെന്ന് ധനമന്ത്രി
തിരുവനന്തപുരം: സംസ്ഥാനങ്ങള്ക്കുള്ള ജി എസ് ടി നഷ്ടപരിഹാരം സംബന്ധിച്ച കേന്ദ്ര നിര്ദ്ദേശങ്ങള് കേരളത്തിന് സ്വീകാര്യമല്ലെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. വിവരം കേന്ദ്രത്തെ അറിയിക്കുമെന്നും ധനമന്ത്രി പറഞ്ഞു. നഷ്ടപരിഹാരത്തില് കേന്ദ്രം വാഗ്ദാനം ലംഘിക്കുകയാണെന്നും...
കോവിഡ്; രോഗമുക്തി 2225, സമ്പര്ക്ക രോഗികള് 2317, ആകെ രോഗികള് 2397
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നടത്തിക്കൊണ്ടിരിക്കുന്ന വാര്ത്താസമ്മേളനത്തില് സംസ്ഥാനത്ത് ശനിയാഴ്ച 2397 പേര്ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി വ്യക്തമാക്കി. ഇന്നത്തെ മരണം 6 ആണ്. ഇന്നത്തെ രോഗമുക്തി 2225 എന്നതാണെന്നും 2317 സമ്പര്ക്ക രോഗികള്...
സെക്രട്ടറിയേറ്റിലെ തീപ്പിടിത്തം; സുപ്രധാന ഫയലുകളെല്ലാം സുരക്ഷിതം
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പൊതുഭരണ വകുപ്പിന്റെ ഓഫീസിലുണ്ടായ തീപ്പിടിത്തത്തിൽ സുപ്രധാന ഫയലുകളെല്ലാം സുരക്ഷിതമെന്ന് അന്വേഷണസമിതിയുടെ കണ്ടെത്തൽ. ദുരന്തനിവാരണ കമ്മീഷണർ ഡോ.എ.കൗശികൻ ഐഎഎസാണ് അന്വേഷണ സമിതിയുടെ തലവൻ.
ഇരുപതിലധികം വിജ്ഞാപനങ്ങളാണ് കത്തിയതെന്നും പ്രധാനപ്പെട്ട ഫയലുകളൊന്നും കൂട്ടത്തിൽ ഉണ്ടായിരുന്നില്ലെന്നും...
രാജ്യത്തെ മികച്ച കലക്ടറാകാന് കാസര്ഗോഡിന്റെ ഡോ. ഡി സജിത് ബാബുവും
കാസര്കോട്: പ്രധാനമന്ത്രിയുടെ മികച്ച കലക്ടര് അവാര്ഡിന്റെ അവസാനപാദ മത്സരത്തില് ഇടം പിടിച്ച് കാസര്കോട് ജില്ലാ കലക്ടര് ഡോ. ഡി സജിത് ബാബുവും. രാജ്യത്തെ മികച്ച ജില്ല കലക്ടറെ കണ്ടെത്താനുള്ള അവസാനഘട്ട മൂല്യനിര്ണയത്തിലാണ് ഡോ....








































