Thu, Nov 19, 2026
30 C
Dubai

ഭൂമി കണ്ടെത്താനായില്ല, പുനരധിവാസം വൈകും; മന്ത്രി മണി

പെട്ടിമുടി: പെട്ടിമുടിയിലെ ദുരന്തബാധിതര്‍ക്ക് ഉടന്‍ തന്നെ പുനരധിവാസം ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയെങ്കിലും അതിനുള്ള ഭൂമി കണ്ടെത്താനാകാതെ സര്‍ക്കാര്‍. അതിനാല്‍തന്നെ പുനരധിവാസം വൈകുമെന്നും മന്ത്രി എം എം മണി വ്യക്തമാക്കി. വീട് നിര്‍മ്മാണത്തിനായി...

പങ്കാളിത്ത പെന്‍ഷന് മാറ്റമില്ല

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ വിജ്ഞാപനം. പങ്കാളിത്ത പെന്‍ഷന്‍ പുനഃപരിശോധിക്കാന്‍ ഒരു സമിതിയെ നിയോഗിച്ചിരുന്നു. അതിന്റെ നടപടികള്‍ തുടരുമ്പോള്‍ തന്നെയാണ് സര്‍ക്കാരിന്റെ വിജ്ഞാപനം. 2013...

അനില്‍ നമ്പ്യാര്‍ ജനം ടിവിയുടെ ചുമതലകളില്‍ നിന്ന് ഒഴിഞ്ഞു

തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് അന്വേഷണം നേരിടുന്ന ജനം ടിവി കോ- ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ ചാനല്‍ ചുമതലകളില്‍ നിന്നും ഒഴിയുന്നു. തന്നെ ചുറ്റിപ്പറ്റിയുള്ള സംശയങ്ങള്‍ ദൂരീകരിക്കപ്പെടുന്നത് വരെ ജനം ടിവിയുടെ...

ഡൽഹി കലാപം; ‘അക്രമികൾക്കൊപ്പം ചേർന്ന് പോലീസ് മനുഷ്യാവകാശ ലംഘനം നടത്തി’

ന്യൂഡൽഹി: ഈ വർഷം ആദ്യം ഡൽഹിയിൽ നടന്ന കലാപത്തിൽ പോലീസ് ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ. പോലീസ് പ്രതിഷേധക്കാരെ മർദ്ദിക്കുകയും തടവുകാരെ പീഡിപ്പിക്കുകയും അക്രമികൾക്കൊപ്പം ചേർന്ന്...

കൊക്കൂണ്‍ സൈബര്‍ കോണ്‍ഫറന്‍സ് ഇത്തവണ ഓണ്‍ലൈനില്‍; രജിസ്ട്രേഷന്‍ ആരംഭിച്ചു

കൊച്ചി: ഇത്തവണത്തെ കൊക്കൂണ്‍ വെര്‍ച്വല്‍ കോണ്‍ഫറന്‍സിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. സൈബര്‍ സുരക്ഷാ രംഗത്തെ നൂതന ആശയങ്ങള്‍ അവതരിപ്പിക്കപ്പെടുന്ന രാജ്യത്തെ ഏറ്റവും വലിയ കോണ്‍ഫറന്‍സാണിത്. കോവിഡ് വൈറസ് വ്യാപനം കണക്കിലെടുത്ത് ഇത്തവണ സെപ്റ്റംബര്‍...

കോവിഡ് വീണ്ടും മുകളിലേക്ക്; രോഗമുക്‌തി 2097, സമ്പര്‍ക്ക രോഗികള്‍ 2260, ആകെ രോഗികള്‍ 2543

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രോഗബാധ 2500-ഉം കടന്നു. ആകെ രോഗബാധ 2543 സ്ഥിരീകരിച്ചപ്പോള്‍ രോഗമുക്തി നേടിയത് 2097 പേരാണ്. മരണ സംഖ്യ കുറവാണ് എന്നത് വലിയ ആശ്വാസം നല്‍കുന്നു. ഇന്ന് ആകെ സ്ഥിരീകരിച്ച...

തരൂർ വിശ്വപൗരൻ, കോൺ​ഗ്രസിന് മുതൽക്കൂട്ട്; കൊടിക്കുന്നിലിനെ തള്ളി ശബരീനാഥൻ

തിരുവനന്തപുരം: കോൺ​ഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയ ശശി തരൂർ എംപിക്കെതിരെ വിമർശനമുന്നയിച്ച കൊടിക്കുന്നിൽ സുരേഷിനെ തള്ളി കെഎസ് ശബരീനാഥൻ എംഎൽഎ. തരൂർ വിശ്വപൗരൻ ആണെന്നും ഇന്ത്യൻ ജനാധിപത്യത്തിന്റെ ബഹുസ്വരതക്കും കോൺഗ്രസ് പാർട്ടിയുടെ വിശാല...

വിമാന യാത്രയില്‍ ഭക്ഷണ വിതരണമാവാം; നിര്‍ണായക തീരുമാനവുമായി വ്യോമയാന മന്ത്രാലയം

ഡല്‍ഹി: വിമാന യാത്രയില്‍ ഭക്ഷണ വിതരണത്തിന് അനുമതിയായി. ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചതിന് ശേഷം ആദ്യമായാണ് വ്യോമയാന മന്ത്രാലയം ഇത്തരമൊരു നിര്‍ണയക നിര്‍ദേശവുമായി എത്തിയിരിക്കുന്നത്. ആഹാര വിതരണത്തിന് അനുമതി നല്‍കിയതിനോടൊപ്പം മാര്‍ഗനിര്‍ദേശങ്ങളും മന്ത്രാലയം...
- Advertisement -