സ്വർണക്കടത്ത്; വി മുരളീധരനെതിരെ സംശയം ഉന്നയിച്ച് സിപിഎം
തിരുവനന്തപുരം: സ്വർണക്കടത്തു കേസിൽ ബിജെപി അനുകൂല ചാനലായ ജനം ടിവിയുടെ കോ-ഓർഡിനേറ്റിംഗ് എഡിറ്റർ അനിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തതു സംബന്ധിച്ച് പുറത്തു വരുന്ന വിവരങ്ങൾ അതീവ ഗൗരവമുള്ളതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്....
കുട്ടികളാണ് രാജ്യത്തിന്റെ ഭാവി, അവരുടെ ശബ്ദം അവഗണിക്കരുത്; കേന്ദ്രത്തിനെതിരെ പ്രിയങ്ക ഗാന്ധി
ന്യൂഡൽഹി: ജെഇഇ - നീറ്റ് പരീക്ഷാ നടത്തിപ്പിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരീക്ഷ നടത്താനുള്ള തീരുമാനം കേന്ദ്ര സർക്കാർ പുനഃപരിശോധിക്കണമെന്ന് പ്രിയങ്ക ഗാന്ധി...
‘ ശശി തരൂര് ഗസ്റ്റ് ആര്ട്ടിസ്റ്റ്’; രാഷ്ട്രീയ പക്വതയില്ലാത്ത ആളെന്നും കൊടിക്കുന്നില് സുരേഷ്
തിരുവനന്തപുരം: എംപിയും മുതിര്ന്ന കോണ്ഗ്രസ് നേതാവുമായ ശശി തരൂരിനെതിരെ രൂക്ഷ വിമര്ശനവുമായി കൊടിക്കുന്നില് സുരേഷ് എംപി. കോണ്ഗ്രസ്സില് നേതൃ മാറ്റം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തെഴുതിയ സംഭവത്തിലാണ് ശശി തരൂരിനെ വിമര്ശിച്ച് കൊടിക്കുന്നില്...
കോവിഡ് കാലത്തെ എന്ട്രന്സ്; ക്രമീകരണങ്ങള് പൂര്ത്തിയായി
രാജ്യത്ത് നീറ്റ്, ജെഇഇ പരീക്ഷകള്ക്കുള്ള ക്രമീകരണങ്ങള് പൂര്ത്തിയായി. 660 കേന്ദ്രങ്ങളിലായാണ് രാജ്യത്ത് എന്ട്രന്സ് പരീക്ഷകള് നടത്താന് തീരുമാനിച്ചിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള് പൂര്ണ്ണമായും പാലിച്ചായിരിക്കും പരീക്ഷകള് നടത്തുന്നത്. വിദ്യാര്ത്ഥികള്ക്കും അദ്ധ്യാപകര്ക്കും ആവശ്യമായ മാസ്ക്, സാനിറ്റൈസര്,...
3 ദിവസം കൊണ്ട് 31 ആരോഗ്യ പ്രവര്ത്തകര്ക്ക് കോവിഡ്; ആശങ്കയില് വണ്ടാനം മെഡിക്കല് കോളേജ്
ആലപ്പുഴ : മൂന്നു ദിവസത്തിനിടെ ആലപ്പുഴ വണ്ടാനം മെഡിക്കല് കോളേജില് രോഗം സ്ഥിരീകരിച്ചത് 31 ആരോഗ്യപ്രവര്ത്തകര്ക്ക്. ഡോക്ടര്മാരും നഴ്സുമാരും മറ്റ് ജീവനക്കാരും ഉള്പ്പെടെയാണ് 31 പേര്ക്ക് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവര് കോവിഡ്...
രാജ്യത്ത് കോവിഡ് രൂക്ഷം; ദിനംപ്രതി ഉയര്ന്ന് രോഗബാധിതര്
ന്യൂഡല്ഹി : രാജ്യത്ത് കഴിഞ്ഞ ദിവസവും കോവിഡ് ബാധിതരുടെ എണ്ണം 75000 കടന്നു. 77,266 പേര്ക്കാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 33,87,500...
കെഎസ്ആര്ടിസി അന്തര്സംസ്ഥാന സര്വീസുകള് ആരംഭിച്ചു.
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില് നിര്ത്തി വച്ചിരുന്ന കെഎസ്ആര്ടിസി ദീര്ഘദൂര സര്വീസുകള് ആരംഭിച്ചു. ഓണക്കാല അവധികള് കണക്കിലെടുത്താണ് ഇപ്പോള് സര്വീസ് ആരംഭിച്ചത്. കോവിഡ് മാനദണ്ഡങ്ങള് പാലിച്ചാണ് സര്വീസുകള് നടത്തുന്നത്. രാവിലെ...
ഉത്തര്പ്രദേശ് മന്ത്രിക്ക് കോവിഡ്
ലക്നൗ : ഉത്തര്പ്രദേശിലെ ഖാദി, ടെക്സ്റ്റൈല് വകുപ്പ് മന്ത്രി സിദ്ധാര്ത്ഥ് നാഥ് സിംഗിന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഉത്തര്പ്രദേശിലെ കാബിനറ്റ് റാങ്കുള്ള മന്ത്രി കൂടിയാണ് സിദ്ധാര്ത്ഥ്.
കോവിഡ് ലക്ഷണങ്ങള് കണ്ടതിനെ...








































