ജിഎസ്ടി; നഷ്ടം നികത്താന്‍ സംസ്ഥാനങ്ങള്‍ക്ക് വായ്പ അനുവദിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി : ഈ വര്‍ഷത്തെ ജിഎസ്ടി (ചരക്ക് സേവന നികുതി) സംവിധാനം നടപ്പിലാക്കിയത് മൂലം സംസ്ഥാനങ്ങള്‍ക്ക് ഉണ്ടായ നഷ്ടം നികത്താന്‍ റിസര്‍വ് ബാങ്കില്‍ നിന്നും വായ്പ അനുവധിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം...
74 വർഷത്തിന് ശേഷം പാക് അതിർത്തിയിൽ 24 മണിക്കൂർ വൈദ്യുതി
ന്യൂഡൽഹി: സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള 74 വർഷത്തെ ചരിത്രത്തിൽ ആദ്യമായി പാക് അതിർത്തിയിലെ മേഖലകളിൽ വൈദ്യുതി എത്തിച്ച് കേന്ദ്രസർക്കാർ. കശ്‌മീരിൽ നിയന്ത്രണരേഖക്ക് സമീപമുള്ള കുപ്‍വാര ജില്ലയിലെ കെരാൻ, മാച്ചിൽ എന്നീ പ്രദേശങ്ങളിലാണ് 24...
പോഗ്ബക്ക് കോവിഡ്; ഫ്രഞ്ച് ടീമില്‍ നിന്ന് ഒഴിവാക്കി
പാരിസ്: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സൂപ്പര്‍ താരം പോള്‍ പോഗ്ബക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രീമിയര്‍ ലീഗ് പൂര്‍ത്തിയാക്കിയ ശേഷം യുവേഫ നേഷന്‍സ് ലീഗില്‍ പങ്കെടുക്കാനായി ഫ്രാന്‍സിലേക്ക് പോയ പോഗ്ബക്ക് ദേശീയ ക്യാംപിനിടെ നടത്തിയ പരിശോധനയിലാണ്...
ഇറക്കുകൂലിയെ ചൊല്ലി ആലപ്പുഴ ആശുപത്രിയില്‍ തര്‍ക്കം
ആലപ്പുഴ : ആലപ്പുഴയിലെ തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ കോവിഡ് പരിശോധനയ്ക്കായുള്ള ബിയോസേഫ്റ്റി കാബിനറ്റ് ലോറിയില്‍ നിന്ന് ഇറക്കുന്നതുമായി ബന്ധപ്പെട്ട് സിഐടിയു പ്രവര്‍ത്തകരും ജീവനക്കാരും തമ്മില്‍ തര്‍ക്കം. ഒടുവില്‍ ആശുപത്രി ജീവനക്കാര്‍ തന്നെ കാബിനറ്റ്...
തീപ്പിടിത്തവും അവിശ്വാസവും; പ്രതികരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: ഇന്നത്തെ പത്രസമ്മേളനത്തിലാണ് പുതിയ വിവാദങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ തുറന്ന പ്രതികരണങ്ങളുമായി എത്തിയത്. അവിശ്വാസ പ്രമേയത്തിലെ മാരത്തോൺ പ്രസംഗവും സെക്രട്ടറിയേറ്റിലെ തീപ്പിടിത്തവും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
അവിശ്വാസ...
ഇപ്പോഴത്തെ അദ്ധ്യക്ഷന് ഒരു ശതമാനം പോലും പിന്തുണയുണ്ടാവില്ല- ഗുലാം നബി ആസാദ്
ന്യൂഡൽഹി: കോൺഗ്രസിൽ നേതൃമാറ്റം വേണമെന്ന ആവശ്യത്തിൽ ഉറച്ച് മുതിർന്ന നേതാവ് ഗുലാം നബി ആസാദ്. കോൺഗ്രസ് നേതൃത്വത്തിൽ സമഗ്രമാറ്റം ആവശ്യപ്പെട്ട് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ച് നാലു ദിവസത്തിനു ശേഷമാണ് മുൻ...
വൻകിട ബിസിനസുകാർക്ക് നികുതിയിളവ്, സാധാരണക്കാർക്ക് എന്തുകൊണ്ട് നൽകുന്നില്ല?- രാഹുൽ
ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി എം.പി. വൻകിട ബിസിനസുകാർക്ക് നികുതി ആനുകൂല്യം നൽകുന്ന കേന്ദ്ര സർക്കാർ എന്തുകൊണ്ടാണ് ഇടത്തരം കുടുംബങ്ങളുടെ വായ്പാ പലിശ...
കോവിഡ്, അതി നിര്‍ണ്ണായക ഘട്ടം; കണക്കുകള്‍ മുകളിലേക്ക്; രോഗമുക്തി 2067, ആകെ രോഗികള്‍ 2406
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും രോഗബാധ 2400 കടന്നു. അപകടകരമായ സാഹചര്യത്തിലേക്കാണ് സംസ്ഥാനം പോകുന്നത്. കൂടുതല്‍ ജാഗ്രതയും ശ്രദ്ധയും അനിവാര്യമായ ഘട്ടത്തിലാണ് നാമിപ്പോള്‍. അത് മനസ്സിലാക്കി വേണം നാം പെരുമാറാന്‍. എല്ലാവരും പരമാവധി സഹകരണവും...








































