ഐപിഎല് ; യുഎയിലും വില്ലനായി കോവിഡ്, ഒപ്പം മോശം കാലാവസ്ഥയും
അബുദാബി: ഏറെ അനിശ്ചിതത്വങ്ങള്ക്ക് ഒടുവിലാണ് ഇത്തവണത്തെ ഐപിഎല് മത്സരങ്ങള് യുഎഇയില് നടത്താന് തീരുമാനമായത്. കോവിഡ് വ്യാപനം കണക്കിലെടുത്താണ് മാര്ച്ചില് നടക്കേണ്ടിയിരുന്ന മത്സരം നീണ്ടുപോയത്. എന്നാല് ടൂര്ണമെന്റിനായി ടീമുകളെല്ലാം എത്തിച്ചേര്ന്നിട്ടും ഇതുവരെയും മത്സരക്രമം റിലീസ്...
ചിറ്റാര് മത്തായി കസ്റ്റഡി മരണം; അന്വേഷണം വേഗത്തില് ഏറ്റെടുക്കാന് സിബിഐക്ക് ഹൈക്കോടതി നിര്ദേശം
കൊച്ചി: ചിറ്റാര് മത്തായി കസ്റ്റഡി മരണക്കേസില് സിബിഐ അന്വേഷണം വേഗത്തില് ഏറ്റെടുക്കണമെന്ന് ഹൈക്കോടതി നിര്ദേശം. ചിറ്റാറില് വനം വകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ കേസിന്റെ അന്വേഷണം വേഗത്തില് ഏറ്റെടുക്കാനാണ് സിബിഐക്ക് ഹൈക്കോടതി നിര്ദ്ദേശം...
സെക്രട്ടറിയേറ്റിലെ തീപ്പിടിത്തം; ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം
തിരുവനന്തപുരം: ഇന്നലെ സെക്രട്ടറിയേറ്റില് ഉണ്ടായ തീപ്പിടിത്തം ഷോര്ട്ട് സര്ക്യൂട്ട് മൂലമാണെന്ന് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. ഓഫീസില് തുടര്ച്ചയായി പ്രവര്ത്തിച്ചുകൊണ്ടിരുന്ന ഫാനില് നിന്നാവാം തീ പടര്ന്നതെന്ന് പോലീസ് കരുതുന്നു. ഫാനിന്റെ കേബിളില് നിന്നും...
കോവിഡ്; സംസ്ഥാനത്ത് ഇന്ന് മരണം മൂന്ന്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് മരണം മൂന്നായി. മലപ്പുറം, കണ്ണൂര് സ്വദേശികളാണ് മരിച്ചത്. മലപ്പുറം ജില്ലയില് രണ്ട് കോവിഡ് മരണങ്ങളും കണ്ണൂര് ജില്ലയില് ഒരു മരണവുമാണ് ഇന്ന് റിപ്പോര്ട്ട് ചെയ്തത്.
മലപ്പുറം ചെമ്മാട് സ്വദേശി...
കേന്ദ്രത്തോട് വിശദീകരണം തേടി സുപ്രീം കോടതി ; മൊറട്ടോറിയം വിഷയത്തില് നിലപാട് വ്യക്തമാക്കണം
ന്യൂഡല്ഹി: മൊറട്ടോറിയം കാലത്ത് വായ്പകളുടെ പലിശക്ക് മേലുള്ള അധിക പലിശ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട ഹര്ജിയില് കേന്ദ്ര സര്ക്കാരിന് സുപ്രീം കോടതിയുടെ വിമര്ശനം. വിഷയത്തില് കേന്ദ്രസര്ക്കാര് എന്തുകൊണ്ടാണ് യാതൊരു നടപടിയും സ്വീകരിക്കാത്തതെന്ന് ചോദിച്ച കോടതി...
ദുബായ് ഇനി സൈക്കിള് സൗഹാര്ദ്ദ നഗരം
ദുബായ് : കോവിഡ് ഭീതി കുറയുന്നതോടെ മുഖം മിനുക്കാന് ഒരുങ്ങി ദുബായ് ടൂറിസം മേഖല. ടൂറിസവികസനത്തിന്റെ ആദ്യ പടിയെന്നോണം സൈക്കിള് സൗഹാര്ദ്ദ നഗരമാവുകയാണ് ഇവിടം. ദുബായ് കിരീടാവകാശിയായ ഷെയ്ഖ് ഹംദന് ബിന് മുഹമ്മദ്...
വീണ്ടും നരഹത്യ; യുപിയില് പതിനേഴുകാരിയെ പീഡിപ്പിച്ചു കൊന്നു
ലക്നൗ: ഉത്തര്പ്രദേശിലെ ലഖിംപൂര് ഖേരി ജില്ലയില് വീണ്ടും പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ചൊവ്വാഴ്ച രാത്രി ഗ്രാമത്തിലെ കുളത്തിനു സമീപം കഴുത്തറുത്ത നിലയിലാണ് പതിനേഴുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. മൂര്ച്ചയേറിയ ആയുധം കൊണ്ട്...
റിസര്വ് ബാങ്കിന്റെ വരുമാനത്തില് ഇടിവ്; കേന്ദ്ര സര്ക്കാരിനുള്ള തുകയെയും ബാധിക്കും
മുംബൈ: കോവിഡ് മൂലം ഉണ്ടായ സാമ്പത്തിക പ്രത്യാഘാതത്തെ തുടര്ന്ന് റിസര്വ് ബാങ്കിന്റെ 2019-20 കണക്കെടുപ്പുവര്ഷത്തെ വരുമാനത്തില് വന് ഇടിവ്. 1,49,672 കോടി രൂപയാണ് ഈ വര്ഷത്തെ വരുമാനം. മൊത്തം വരുമാനം 2018 -...








































