കോവിഡ്; 32 ലക്ഷം കവിഞ്ഞ് രാജ്യത്ത് രോഗബാധിതര്
ന്യൂഡല്ഹി : രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 32 ലക്ഷം കവിഞ്ഞു. 67,150 പേര്ക്കാണ് 24 മണിക്കൂറിനുള്ളില് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 32,34,474 ആയി ഉയര്ന്നു. ഇവരില് 7,07,267 പേരാണ്...
റായ്ഗഡ് അപകടം; അഞ്ച് വയസ്സുകാരന് അത്ഭുതകരമായി രക്ഷപ്പെട്ടു.
റായ്ഗഡ് : മഹാരാഷ്ട്രയിലെ റായ്ഗഡില് കഴിഞ്ഞ ദിവസം തകര്ന്ന കെട്ടിടത്തില് കുടുങ്ങിയ കുട്ടി രക്ഷപ്പെട്ടു. മുഹമ്മദ് നദീം എന്ന അഞ്ച് വയസ്സുകാരനാണ് അഞ്ചു നില കെട്ടിടത്തിന്റ അവശിഷ്ടങ്ങള്ക്കിടയില് നിന്നും അത്ഭുതകരമായി ജീവിതത്തിലേക്ക് തിരികെ...
ചരിത്രസ്മാരകങ്ങള് തുറക്കാന് ആഗ്ര
ആഗ്ര: സെപ്റ്റംബര് 1 മുതല് ചരിത്രസ്മാരകങ്ങള് തുറക്കാന് അനുമതി നല്കി ആഗ്ര. മുഖ്യ ആകര്ഷണങ്ങളായ താജ് മഹലും ആഗ്ര കോട്ടയുമൊഴികെയുള്ള സ്മാരകങ്ങള് തുറക്കാനാണ് ഭരണകൂടം അനുമതി നല്കിയിരിക്കുന്നത്.കോവിഡ് പ്രതിസന്ധിയും അതു മൂലം പ്രഖ്യാപിച്ച...
സെക്രട്ടേറിയറ്റ് തീപിടുത്തം; അന്വേഷണത്തിന് വിദഗ്ധ സമിതി
തിരുവനന്തപുരം : കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റില് ഉണ്ടായ തീപിടുത്തത്തെ കുറിച്ച് അന്വേഷിക്കാന് ഡിസാസ്റ്റര് മാനേജ്മെന്റ് കമ്മീഷണറുടെ നേതൃത്വത്തില് വിദഗ്ധ സമിതി. ഒപ്പം തന്നെ എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘവും സംഭവത്തെ...
വെടിയുതിർത്തത് എട്ടു തവണ; കറുത്ത വര്ഗ്ഗക്കാരന് എതിരെയുള്ള അക്രമത്തില് പ്രതിഷേധം ശക്തമാകുന്നു
വാഷിംഗ്ടണ്: അമേരിക്കയില് വീണ്ടും കറുത്തവര്ഗ്ഗക്കാരനെതിരെ പോലീസിന്റെ അതിക്രമം. കറുത്തവര്ഗക്കാരനു നേരെ മക്കളുടെ മുന്നില്വെച്ച് എട്ടു തവണ പോലീസ് വെടിയുതിര്ത്തു. ജേക്കബ് ബ്ലേക്ക് (29) എന്ന യുവാവാണ് വിസ്കൊണ്സിനിലെ കെനോഷയില് പോലീസിന്റെ ക്രൂരതയ്ക്ക് ഇരയായത്.
അരയ്ക്കുകീഴെ...
പ്രചാരം കുറഞ്ഞ് അച്ചടിയില്ലാതെ 2000ത്തിന്റെ നോട്ടുകള്
ന്യൂഡല്ഹി : കഴിഞ്ഞ സാമ്പത്തിക വര്ഷത്തില് 2000 രൂപ നോട്ടുകളൊന്നും അച്ചടിച്ചില്ലെന്ന് റിസര്വ് ബാങ്ക് ഓഫ് ഇന്ത്യ. 2000ത്തിന്റെ നോട്ടുകള് അച്ചടിക്കാനുള്ള ഓര്ഡറുകളും ലഭിച്ചില്ലായെന്ന് ആര്ബിഐ വ്യക്തമാക്കി. നോട്ടുകളുടെ പ്രചാരം കുറഞ്ഞതായാണ് സൂചന....
പാര്ലമെന്റ് വര്ഷകാല സമ്മേളനം; സെപ്റ്റംബര് 14 മുതല് ഒക്ടോബര് ഒന്ന് വരെ
ന്യൂഡല്ഹി : ഈ വര്ഷത്തെ പാര്ലമെന്റ് വര്ഷകാല സമ്മേളനം സെപ്റ്റംബര് പതിനാല് മുതല് ഒക്ടോബര് ഒന്ന് വരെ നടക്കും. കോവിഡ് വ്യാപനത്തെ തുടര്ന്നാണ് സമ്മേളനം വൈകിയത്. 18 ദിവസത്തെ സമ്മേളനം സെപ്റ്റംബര് 14...
‘പ്രതിഷേധ തീ’ ആളിക്കത്തി; ജലപീരങ്കി പ്രയോഗവുമായി പോലീസ്
തിരുവനന്തപുരം: സെക്രട്ടറിയേറ്റില് ഉണ്ടായ തീപിടിത്തത്തെ കുറിച്ച് വിശദീകരണം ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്ട്ടികള്. കോണ്ഗ്രസും ബിജെപിയും നടത്തിയ പ്രതിഷേധം തലസ്ഥാനത്ത് മൂന്നര മണിക്കൂറോളം സംഘര്ഷാവസ്ഥ സൃഷ്ടിച്ചു. പ്രതിഷേധം മൂര്ച്ഛിച്ചപ്പോള് പോലീസ് പ്രവര്ത്തകര്ക്ക് നേരെ മൂന്ന്...








































