Thu, Nov 19, 2026
30 C
Dubai

സ്വര്‍ണകടത്ത് കേസില്‍ അനില്‍ നമ്പ്യാര്‍ ചോദ്യം ചെയ്യലിന് ഹാജരാകണം; കസ്റ്റംസ്

കൊച്ചി: വിവാദമായ സ്വര്‍ണകടത്ത് കേസില്‍ മാധ്യമപ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാര്‍ക്കെതിരെ കസ്റ്റംസ് നോട്ടീസ്. ജനം ടി വി കോ-ഓര്‍ഡിനേറ്റിങ് എഡിറ്ററായ അനില്‍ നമ്പ്യാരോട് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് കസ്റ്റംസ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. വാക്കാലാണ് കസ്റ്റംസ് നിര്‍ദ്ദേശം....

പുൽവാമ ആക്രമണം; എൻഐഎ കുറ്റപത്രം സമർപ്പിച്ചു

ന്യൂഡൽഹി: എൻഐഎ സമർപ്പിച്ച പുൽവാമ ഭീകരാക്രമണത്തിന്റെ കുറ്റപത്രത്തിൽ ജെയ്ഷെ-ഇ-മൊഹമ്മദ്‌ തലവൻ മസൂദ് അസർ അടക്കം 19 പ്രതികൾ. ജമ്മുവിലെ പ്രത്യേക കോടതിയിലാണ് എൻഐഎ ഇന്ന് കുറ്റപത്രം സമർപ്പിച്ചത്. 19 പ്രതികളിൽ 7 പേരും...

പ്രശാന്ത് ഭൂഷണെ രക്തസാക്ഷിയാക്കരുത്; രാജീവ് ധവാൻ കോടതിയിൽ

ന്യൂഡൽഹി: കോടതിയലക്ഷ്യ കേസിൽ പ്രശാന്ത് ഭൂഷണെതിരായ ശിക്ഷാവിധി സംബന്ധിച്ച വിചാരണക്കിടെ നാടകീയ രം​ഗങ്ങളാണ് സുപ്രീം കോടതിയിൽ അരങ്ങേറിയത്. ബലം പ്രയോ​ഗിച്ച് മാപ്പു പറയിക്കാനാണ് ശ്രമിക്കുന്നതെന്ന് പ്രശാന്ത് ഭൂഷണുവേണ്ടി ഹാജരായ അഭിഭാഷകൻ രാജീവ് ധവാൻ...

കോവിഡ്; രോഗമുക്തി നേടിയാലും ശാരീരിക പ്രശ്‌നങ്ങള്‍ തുടരുന്നുവെന്ന് പഠനം

ലണ്ടന്‍: ലോകത്ത് കോവിഡ് ആശങ്ക നിലനില്‍ക്കെ ഞെട്ടിക്കുന്ന വാര്‍ത്തകളാണ് ഹോങ്കോങില്‍ നിന്നും പുറത്തുവരുന്നത്. കോവിഡ് ഭേദമായ യുവാവിന് മാസങ്ങള്‍ക്കു ശേഷം വീണ്ടും വൈറസ് ബാധ ഉണ്ടായെന്ന് ഹോങ്കോങ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. രോഗം വന്ന്...

അവിശ്വാസ പ്രമേയം; മുഖ്യമന്ത്രിയുടെ പോരാട്ടം എന്നും ഓർമ്മിക്കപ്പെടുമെന്ന് ജലീൽ

തിരുവനന്തപുരം: പിണറായി സർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം സഭക്ക് പുറത്തും ചർച്ചയാവുന്നു. മന്ത്രി കെ.ടി. ജലീലാണ് ഒടുവിൽ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുന്നത്. ഇടതുപക്ഷത്തിനെതിരെ അവിശ്വാസവുമായി വന്ന പ്രതിപക്ഷത്തിനെയാണ് ജനങ്ങൾ അവിശ്വാസത്തോടെ കണ്ടതെന്ന്...

രാജ്യത്ത് കോവിഡ് രോഗികള്‍ 32 ലക്ഷത്തിലേക്ക്; മരണനിരക്കില്‍ നേരിയ കുറവ്

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധന. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറില്‍ 60,975 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 31,67,324 ആയി. 848...

മാസങ്ങളോളം 14 വയസുകാരി നേരിട്ടത് ക്രൂര പീഡനം; മൂന്ന് പേര്‍ പിടിയില്‍

* പീഡന വിവരം പുറത്തറിഞ്ഞത് കുട്ടിയെ വിഷാദ രോഗത്തിന് ചികിത്സിച്ചപ്പോൾ  * അന്വേഷണത്തിന് പ്രത്യേക സംഘം കൊച്ചി: ഏലൂര്‍ മഞ്ഞുമ്മലില്‍ പതിനാലു വയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ ഇതര സംസ്ഥാന തൊഴിലാളികളായ മൂന്ന് പേര്‍...

അദാനിക്ക് തന്നെ; സര്‍ക്കാര്‍ ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി: തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണത്തിനെതിരെ ഹര്‍ജി നല്‍കിയ സര്‍ക്കാരിന് അടിയന്തര സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി. കേസില്‍ വിശദമായ വാദം കേട്ട ശേഷം തീരുമാനം എടുക്കാമെന്നാണ് കോടതി നിലപാട്. ആവശ്യമുള്ള രേഖകള്‍ ഹാജരാക്കാനും സര്‍ക്കാരിനോട്...
- Advertisement -