Thu, Nov 19, 2026
30 C
Dubai

പ്രതിരോധത്തിന് സജ്ജരായി കോവിഡ് ബ്രിഗേഡ്; പ്രഥമ സംഘത്തിന്റെ ആദ്യ ദൗത്യം കാസര്‍ഗോഡ്

തിരുവനന്തപുരം: കോവിഡിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ സജ്ജരായി കോവിഡ് ബ്രിഗേഡ്. കോവിഡ് പ്രതിരോധത്തിനായി പരിശീലനം പൂര്‍ത്തിയാക്കിയ കോവിഡ് ബ്രിഗേഡിന്റെ ആദ്യ സംഘമാണ് സേവനത്തിറങ്ങുന്നത്. കാസര്‍ഗോഡ് ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ബ്രിഗേഡിന്റെ ആദ്യ ദൗത്യം....

കേരളത്തിൽ ഇടത് വിരുദ്ധ ദുഷ്ട സഖ്യം; അവിശ്വാസപ്രമേയം നനഞ്ഞ പടക്കമെന്നും സ്വരാജ് എംഎൽഎ

തിരുവനന്തപുരം: അവിശ്വാസ പ്രമേയം നനഞ്ഞ പടക്കമായി മാറിയെന്ന് എം സ്വരാജ് എംഎല്‍എ. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ പരാജയപ്പെടുമെന്ന് ഉറപ്പുണ്ടായിട്ടും പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവന്നത് യുഡിഎഫിന് മറുപടി നല്‍കാനുള്ള വേദിയൊരുക്കിയെന്നും എംഎല്‍എ പറഞ്ഞു. പ്രതിപക്ഷത്തിന്റെ അവിശ്വാസ...

കോവിഡ് രോഗിയായ പ്രതി വീണ്ടും തടവുചാടി

കണ്ണൂര്‍ : ജില്ലയില്‍ കോവിഡ് രോഗിയായ പ്രതി വീണ്ടും തടവുചാടി. കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കണ്ണൂര്‍ അഞ്ചരക്കണ്ടിയിലെ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന റംസാന്‍ സൈനുദ്ദീനാണ് തടവ് ചാടിയത്. മുന്‍പ് കോവിഡ് നിരീക്ഷണത്തിലായിരുന്നപ്പോഴും ഇയാള്‍ തടവ് ചാടിയിരുന്നു....

സംസ്ഥാനത്ത് സര്‍ക്കാര്‍ പങ്കാളിത്തത്തോടെ ഓണ്‍ലൈന്‍ ടാക്സി; പദ്ധതി രാജ്യത്ത് ഇതാദ്യം

തൃശ്ശൂര്‍: രാജ്യത്താദ്യമായി സര്‍ക്കാര്‍ പങ്കാളിത്തത്തോടെയുള്ള ടാക്‌സി സേവനം കേരളത്തില്‍ പ്രാബല്യത്തില്‍ വരുന്നു. 'സവാരി' എന്ന പേരിലാണ് സര്‍ക്കാര്‍ പങ്കാളിത്തത്തോടെ ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് സംസ്ഥാനത്ത് നിലവില്‍ വരുന്നത്. കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡും...

ഇടുക്കി ജില്ലയില്‍ യെല്ലോ അലര്‍ട്ട്; സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴ ലഭിക്കാന്‍ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ട്. അടുത്ത 24 മണിക്കൂറിനുള്ളില്‍ കേരളത്തിലെ ഒന്ന് രണ്ട് സ്ഥലങ്ങളില്‍ 7 മുതല്‍ 11 സെന്റിമീറ്റര്‍ മഴ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷകര്‍...

മനസാക്ഷിയെ വഞ്ചിക്കാനാകില്ല, നിലപാടിൽ ഉറച്ചു തന്നെ; പ്രശാന്ത് ഭൂഷൺ

ന്യൂ‍ഡൽഹി: കോടതിയലക്ഷ്യ കേസിൽ താൻ മാപ്പു ചോദിക്കില്ലെന്ന് ആവർത്തിച്ച് പ്രശാന്ത് ഭൂഷൺ. മാപ്പു ചോദിക്കുന്നത് തന്റെ മനസാക്ഷിയെ വഞ്ചിക്കുന്നതിനു തുല്ല്യമാണെന്ന് പ്രശാന്ത് ഭൂഷൺ പറഞ്ഞു. "ക്ഷമ ചോദിക്കേണ്ടത് ആത്മാർത്ഥമായാണ്. അല്ലാതെ പറയുന്ന ക്ഷമ...

നേതാക്കൾക്കു ബി.ജെ.പി ബന്ധമെന്ന് രാഹുൽ; തെളിയിച്ചാൽ രാജിയെന്ന് ​ഗുലാം നബി ആസാദ്

ന്യൂഡൽഹി: കോൺ​ഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് കഴിഞ്ഞദിവസം ഇടക്കാല അദ്ധ്യക്ഷ സോണിയ ​ഗാന്ധിക്ക് കത്തയച്ച മുതിർന്ന നേതാക്കൾക്കെതിരെ ​ഗുരുതര ആരോപണവുമായി രാഹുൽ ​ഗാന്ധി എം.പി. ബി.ജെ.പിയുമായുള്ള ബന്ധത്തിന്റെ ഫലമായാണ് കോൺ​ഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് നേതാക്കൾ...

‘ സൈന്യം തയ്യാർ ‘ ; ഇന്ത്യ-ചൈന സംഘർഷത്തിൽ നിലപാടുമായി ജനറൽ ബിപിൻ റാവത്ത്

ന്യൂഡൽഹി: ലഡാക്കിലെ ഇന്ത്യ-ചൈന അതിർത്തി തർക്കം തുടരുന്ന സാഹചര്യത്തിൽ സൈന്യത്തിന്റെ നിലപാട് വ്യക്തമാക്കി ചീഫ് ഓഫ് ഡിഫെൻസ് സ്റ്റാഫ്‌ ജനറൽ ബിപിൻ റാവത്ത് രംഗത്ത്. നയതന്ത്ര ചർച്ചകളും ഇരു രാജ്യങ്ങളുടെയും വിദേശകാര്യ പ്രതിനിധികളും...
- Advertisement -