Thu, Nov 19, 2026
29 C
Dubai

‘ കരിപ്പൂർ രക്ഷാപ്രവർത്തനം അത്ഭുതപ്പെടുത്തുന്നത് ‘ ; ഒടുവിൽ മലപ്പുറത്തിന് മനേകയുടെ പ്രശംസ

കരിപ്പൂർ വിമാനാപകടത്തിൽ നാട്ടുകാർ നടത്തിയ രക്ഷാപ്രവർത്തനത്തെ അഭിനന്ദിച്ച് മനേക ഗാന്ധി. മുസ്ലിം യൂത്ത് ലീഗ് നേതാവ് രക്ഷാപ്രവർത്തനം വിശദീകരിച്ച് നൽകിയ ഇമെയിലിന് മറുപടിയായാണ് അവർ ഇക്കാര്യങ്ങൾ പറഞ്ഞത്. വിമാനാപകടം നടന്ന സമയത്ത് അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള...

ലൈഫ് മിഷൻ പദ്ധതി; സ്വപ്നക്ക് കമ്മീഷനായി ലഭിച്ചത് മൂന്നു കോടിയിലധികം രൂപയെന്ന് ഇ.ഡി

തിരുവനന്തപുരം: തൃശൂർ വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയിലൂടെ സ്വപ്നക്ക് മൂന്നു കോടിയിലധികം രൂപ കമ്മീഷൻ ലഭിച്ചെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). നിർമ്മാണ കമ്പനിയിൽ നിന്ന് സ്വപ്നക്കും കോൺസുലേറ്റിലെ ഉന്നതർക്കും മൂന്ന് കോടി അറുപത്...

ഷഹീൻബാഗ്‌ സമരം ബിജെപിയുടെ ഗൂഢാലോചന; ആരോപണവുമായി ആം ആദ്മി പാർട്ടി

ന്യൂഡൽഹി: പൗരത്വഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭത്തിന്റെ ഏറ്റവും വലിയ കേന്ദ്രമായി മാറിയ ഡൽഹിയിലെ ഷഹീൻബാഗ്‌ സമരം ബിജെപിയുടെ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആരോപണമുന്നയിച്ച് ആം ആദ്മി പാർട്ടിയുടെ സംസ്ഥാന നേതൃത്വം രംഗത്ത്. ഷഹീൻബാഗ്‌ സമരത്തിലെ മുൻനിരയിൽ...

തമിഴ്നാട്ടിൽ ഗുണ്ടാസംഘങ്ങളുടെ പ്രതികാരം ; യുവാവിന്റെ തലയറുത്ത് റെയിൽപാളത്തിൽ പ്രദർശിപ്പിച്ചു

ചെന്നൈ: തമിഴ്നാട്ടിലെ തിരുവെള്ളൂരിൽ ജാമ്യത്തിലിറങ്ങിയ ഗുണ്ടാനേതാവിന്റെ തലയറുത്ത് റെയിൽപാളത്തിൽ പ്രദർശിപ്പിച്ച് പകവീട്ടൽ. കഴിഞ്ഞ ജനുവരിയിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള പോരിന്റെ ഭാഗമായി 3 പേരെ കൊലപ്പെടുത്തി തലയറുത്ത് മാറ്റിയ കേസിലെ പ്രതിയായ മാധവൻ എന്ന...

സെക്രട്ടേറിയേറ്റിലെ ദൃശ്യങ്ങൾ കൈമാറാതെ സർക്കാർ ; എൻഐഎ ആവശ്യം നടപ്പായില്ല

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിന്റെ അന്വേഷണഭാഗമായി എൻഐഎ ആവശ്യപ്പെട്ട സെക്രട്ടേറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ സർക്കാർ ഇതുവരെ കൈമാറിയില്ല. ഒരു മാസം മുൻപ് ആവശ്യപ്പെട്ട വിഷയത്തിൽ കൃത്യമായൊരു നടപടി പൊതുഭരണവകുപ്പ് കൈക്കൊണ്ടിട്ടില്ല. സെക്രട്ടേറിയേറ്റിലെ ഭരണപക്ഷ സംഘടനയുടെ നേതാവിന്റെ...

കഴിവുള്ള നേതാക്കൾ ചോദ്യം ചെയ്യപ്പെടുന്നു; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് ജ്യോതിരാദിത്യ സിന്ധ്യ

ന്യൂഡൽഹി: കോൺ​ഗ്രസിനേയും നേതാക്കളേയും കടന്നാക്രമിച്ച് ബി ജെ പി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. കഴിവുള്ള നേതാക്കൾ കോൺ​ഗ്രസിൽ ചോദ്യം ചെയ്യപ്പെടുകയാണെന്ന് സിന്ധ്യ ആരോപിച്ചു. രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രിയായ സച്ചിൻ പൈലറ്റ് കോൺ​ഗ്രസിനെതിരെ തുറന്ന...

റഷ്യക്കു പിന്നാലെ ചൈനയും ; കോവിഡ് വാക്സിന്റെ പേറ്റന്റിന് അംഗീകാരം

റഷ്യയുടെ സ്പുട്നിക്-5 കോവിഡ് വാക്സിൻ പുറത്തിറക്കിയതിന് പിന്നാലെ ചൈനയും വാക്സിൻ പേറ്റന്റിന് അപേക്ഷ നൽകിയിരുന്നതായി റിപോർട്ടുകൾ. ചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ കാൻസിനോ ആണ് ഗവേഷണം നടത്തുന്നത്. Ad5-nCoV എന്ന് പേരിട്ടിരിക്കുന്ന വാക്സിന് ബീജിങ്ങിൽ...

എല്ലാ ഇന്ത്യക്കാര്‍ക്കും ഇനി ഡിജിറ്റല്‍ ഹെല്‍ത്ത് കാര്‍ഡ്; പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ആരോഗ്യ പദ്ധതിക്ക് തുടക്കമായി

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഡിജിറ്റല്‍ ആരോഗ്യ തിരിച്ചറിയല്‍ നമ്പര്‍ നല്കുന്നതുള്‍പ്പെടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രഖ്യാപിച്ച ദേശീയ ഡിജിറ്റല്‍ ആരോഗ്യ പദ്ധതിക്ക് തുടക്കമായി. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ 6 കേന്ദ്രഭരണ...
- Advertisement -