ഹത്രസ് ദുരന്തം; നാലുപേരെ യുപി പോലീസ് കസ്‌റ്റഡിയിൽ എടുത്തു
ലഖ്‌നൗ: ഹത്രസ് ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ നാലുപേരെ യുപി പോലീസ് കസ്‌റ്റഡിയിൽ എടുത്തു. സത്‌സംഗം ആത്‌മീയ പ്രഭാഷണം നടത്തിയ ഗുരു ഭോലെ ബാബയുടെ അനുയായികളെയാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. ബാബയുടെ ആശ്രമത്തിൽ വീണ്ടും...
കല കൊലപാതകത്തിൽ ‘ദൃശ്യം 2 മോഡൽ പദ്ധതി’ നടപ്പാക്കിയോ? സംശയിച്ച് പോലീസ്
ആലപ്പുഴ: മാന്നാറിൽ നിന്ന് 15 വർഷം മുൻപ് കാണാതായ ശ്രീകല എന്ന കലയുടെ കൊലപാതകത്തിൽ തെളിവുകൾ നശിപ്പിക്കാൻ 'ദൃശ്യം 2 മോഡൽ പദ്ധതി' നടപ്പാക്കിയോ എന്ന സംശയത്തിൽ പോലീസ്. കൂട്ടുപ്രതികൾക്കൊപ്പം കലയുടെ മൃതദേഹം...
എലത്തൂരിൽ സ്വകാര്യ ബസ് ടിപ്പറിലിടിച്ച് മറിഞ്ഞു; നിരവധിപ്പേർക്ക് പരിക്ക്
കോഴിക്കോട്: എലത്തൂർ കോരപ്പുഴയ്‌ക്ക് സമീപം സ്വകാര്യ ബസ് ടിപ്പർ ലോറിയിലിടിച്ച് മറിഞ്ഞു നിരവധിപ്പേർക്ക് പരിക്ക്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളും മറിഞ്ഞു.
പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ്...
സിനിമാ സെറ്റിൽ മാലിന്യങ്ങൾ കത്തിച്ചത് കരാറെടുത്തവർ; കുട്ടികൾക്ക് ശ്വാസതടസം
കൊച്ചി: 'ഗുരുവായൂർ അമ്പലനടയിൽ' എന്ന സിനിമയുടെ സെറ്റിൽ അവശിഷ്‌ടങ്ങൾ കൂട്ടിയിട്ട് കത്തിച്ചത് സെറ്റ് നീക്കാൻ കരാർ ഏറ്റെടുത്തവരുടെ ജീവനക്കാരെന്ന് നാട്ടുകാർ. പുക ശ്വസിച്ച് പ്രദേശവാസികളായ കുട്ടികളിൽ പലർക്കും ശ്വാസതടസമുണ്ടായി. പ്‌ളാസ്‌റ്റിക്, ഫൈബർ, മരത്തടി...
ലോകകപ്പ് ജേതാക്കൾക്ക് ആവേശോജ്വല സ്വീകരണം; പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ച ഉടൻ
ന്യൂഡെൽഹി: ട്വന്റി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീം താരങ്ങൾക്ക് നാട്ടിൽ ആവേശോജ്വലമായ സ്വീകരണം. ഇന്ത്യൻ ടീമിനെ സ്വീകരിക്കാൻ നൂറുകണക്കിന് ആരാധകരാണ് ഡെൽഹി വിമാനത്താവളത്തിന് മുന്നിൽ തടിച്ചുകൂടിയത്. എഐസി 24 ചാർട്ടേർഡ്...
ഇറാനിലേക്ക് അവയവക്കടത്ത്; കേസ് അന്വേഷണം എൻഐഎ ഏറ്റെടുത്തു
കൊച്ചി: അവയവ കച്ചവടത്തിനായി ഇറാനിലേക്ക് മനുഷ്യക്കടത്ത് നടത്തിയ സംഭവത്തിൽ അന്വേഷണം എൻഐഎ ഏറ്റെടുത്തു. കേസ് അന്വേഷണം ഏറ്റെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് അനുമതി ലഭിച്ചതോടെ കൊച്ചിയിലെ എൻഐഎ കോടതിയിൽ എഫ്‌ഐആർ സമർപ്പിച്ചു....
ജാർഖണ്ഡ് മുഖ്യമന്ത്രി ചംപയ് സോറൻ രാജിവെച്ചു; ഹേമന്ത് സോറൻ അധികാരമേൽക്കും
റാഞ്ചി: ജാർഖണ്ഡ് മുഖ്യമന്ത്രി ചംപയ് സോറൻ രാജിവെച്ചു. രാജ്‌ഭവനിലെത്തി അദ്ദേഹം രാജിക്കത്ത് കൈമാറി. ഹേമന്ത് സോറൻ ഉടൻ മുഖ്യമന്ത്രിയായി വീണ്ടും അധികാരമേൽക്കും. കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനെ എൻഫോഴ്‌സ്‌മെന്റ്...
കുവൈത്ത് ദുരന്തം; മരിച്ചവരുടെ കുടുംബത്തിനുള്ള ധനസഹായം കൈമാറി ലുലു ഗ്രൂപ്പ്
തിരുവനന്തപുരം: കുവൈത്ത് മംഗഫലിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കായുള്ള ധനസഹായം കൈമാറി ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. 1.20 കോടി രൂപയാണ് കൈമാറിയത്. മരിച്ചവരുടെ വിവരങ്ങൾ സംബന്ധിച്ച് നോർക്ക തയ്യാറാക്കിയ...








































