Tue, Jul 28, 2026
33.3 C
Dubai

നിപ; മലപ്പുറത്ത് മൂന്നുപേരുടെ പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവ്

മലപ്പുറം: നിപയിൽ ആശ്വാസ വാർത്ത. മലപ്പുറത്ത് മൂന്നുപേരുടെ പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവ് ആയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതോടെ 16 പേരുടെ പരിശോധനാ ഫലങ്ങളാണ് നെഗറ്റീവ് ആയത്. ആകെ 255...

ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രാജിവെച്ചു

ന്യൂഡെൽഹി: ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രാജിവെച്ചു. ലഫ്. ഗവർണർ വികെ സക്‌സേനയുടേ വസതിയിലെത്തി കെജ്‌രിവാൾ രാജിക്കത്ത് കൈമാറി. നിയുക്‌ത മുഖ്യമന്ത്രി അതിഷിക്കൊപ്പമാണ് കെജ്‌രിവാൾ ഗവർണറുടെ വസതിയിലെത്തിയത്. എഎപിയുടെ നിയമസഭാ കക്ഷി യോഗത്തിൽ...

‘ആകാശമൊന്നും ഇടിഞ്ഞുവീഴില്ല’; ബുൾഡോസർ രാജ് തടഞ്ഞ് സുപ്രീം കോടതി

ന്യൂഡെൽഹി: ബുൾഡോസർ രാജ് തടഞ്ഞ് സുപ്രീം കോടതി. സമീപ കാലത്ത് വിവിധ സംസ്‌ഥാനങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന, ബുൾഡോസർ രാജ് നടപടി ഒക്‌ടോബർ ഒന്നുവരെയാണ് തടഞ്ഞത്. കോടതി അനുമതി ഇല്ലാതെ പൊളിക്കൽ നടപടികൾ പാടില്ലെന്നാണ് ഉത്തരവ്....

നിപയിൽ ആശ്വാസം; സമ്പർക്ക പട്ടികയിലുള്ള 13 പേരുടെ ഫലം നെഗറ്റീവ്

മലപ്പുറം: മലപ്പുറം വണ്ടൂർ തിരുവാലിയിൽ നിപ ബാധിച്ച് മരിച്ച യുവാവിന്റെ സമ്പർക്ക പട്ടികയിലുള്ള 13 പേരുടെ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മഞ്ചേരി മെഡിക്കൽ കോളേജിലായിരുന്നു പരിശോധന. യുവാവിന്റെ ഹൈറിസ്‌ക്...

എംഎൽഎയും മന്ത്രിയും ആക്കിയത് കെജ്‌രിവാൾ, ഇപ്പോഴിതാ മുഖ്യമന്ത്രിയുമാക്കി; അതിഷി

ന്യൂഡെൽഹി: അരവിന്ദ് കെജ്‌രിവാളിന് പകരം അതിഷി ഡെൽഹി മുഖ്യമന്ത്രിയാകും. ആംആദ്‌മിയുടെ നിയമസഭാകക്ഷി യോഗത്തിൽ കെജ്‌രിവാളാണ് അതിഷിയുടെ പേര് മുന്നോട്ടുവെച്ചത്. സ്‌ഥാനം ഏൽക്കുന്നതോടെ ഷീല ദീക്ഷിതിനും സുഷമ സ്വരാജിനും ശേഷം ഡെൽഹി മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെ...

നടിയെ ആക്രമിച്ച കേസ്; ഒന്നാം പ്രതി പൾസർ സുനിക്ക് ജാമ്യം

ന്യൂഡെൽഹി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ഏഴരവർഷത്തിന് ശേഷമാണ് ജാമ്യം. സംസ്‌ഥാന സർക്കാരിനെതിരെ അതിരൂക്ഷ വിമർശനം ഉന്നയിച്ചാണ് സുനിക്ക് സുപ്രീം കോടതി...

കൊൽക്കത്ത ബലാൽസംഗ കൊല; പോലീസ് കമ്മീഷണർക്ക് സ്‌ഥലം മാറ്റം

കൊൽക്കത്ത: ബംഗാളിൽ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ പിജി ഡോക്‌ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ നീതി ആവശ്യപ്പെട്ട് സമരത്തിലുള്ള ഡോക്‌ടർമായുള്ള ചർച്ചക്ക് പിന്നാലെ കൊൽക്കത്ത പോലീസ് കമ്മീഷണർക്ക് സ്‌ഥലം മാറ്റം. ഇന്നലെ...

അരവിന്ദ് കെജ്‌രിവാളിന് പകരമാര്? പ്രഖ്യാപനം ഇന്ന്

ന്യൂഡെൽഹി: അരവിന്ദ് കെജ്‌രിവാളിന് പകരക്കാരനായി ഡെൽഹി മുഖ്യമന്ത്രി പദത്തിലെത്തുന്നത് ആരെന്ന് ഇന്നറിയാം. കെജ്‌രിവാളിന്റെ പിൻഗാമിയായി മന്ത്രിമാരായ അതിഷി, ഗോപാൽ റായ്, കൈലാഷ് ഗലോട്ട് തുടങ്ങിയവരുടെ പേരുകളാണ് ഉയർന്നുവരുന്നത്. രാവിലെ 11.30ന് നിയമസഭാ കക്ഷി...
- Advertisement -