സ്‌കൂളിലെ ഭക്ഷണത്തിൽ ചത്ത ഓന്ത്; 65 വിദ്യാർഥികൾ ആശുപത്രിയിൽ
റാഞ്ചി: ജാർഖണ്ഡിലെ സർക്കാർ സ്‌കൂളിൽ വിതരണം ചെയ്‌ത ഭക്ഷണത്തിൽ ചത്ത ഓന്ത്. ദംക ജില്ലയിലെ തൊങ്‌റ പ്രദേശത്തെ സ്‌കൂളിലാണ് സംഭവം. ഭക്ഷണം കഴിച്ചതിന് പിന്നാലെ ആരോഗ്യ പ്രശ്‌നങ്ങൾ നേരിട്ട 65 വിദ്യാർഥികളെ ആശുപത്രിയിൽ...
അജിത് കുമാറിനെതിരായ അന്വേഷണം; കൂടുതൽ പേരുടെ മൊഴിയെടുക്കും
തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനെതിരായ അന്വേഷണത്തിൽ കൂടുതൽ പേരുടെ മൊഴിയെടുക്കാനൊരുങ്ങി അന്വേഷണ സംഘം. പോലീസ് ഉദ്യോഗസ്‌ഥർ അടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തും. തൃശൂർ പൂരം പോലീസ് അലങ്കോലമാക്കിയെന്ന ആരോപണത്തിലടക്കമാണ് മൊഴിയെടുക്കുക.
പിവി അൻവർ, എംആർ...
സീതാറാം യെച്ചൂരിയെ യാത്രയാക്കാൻ തലസ്‌ഥാന നഗരി; ഇന്ന് പൊതുദർശനം
ന്യൂഡെൽഹി: അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ഇന്ന് തലസ്‌ഥാന നഗരി വിടചൊല്ലും. യെച്ചൂരിയുടെ മൃതെദേഹം രാവിലെ 11 മുതൽ വൈകിട്ട് മൂന്നുവരെ സിപിഎം ആസ്‌ഥാനമായ എകെജി ഭവനിൽ പൊതുദർശനത്തിന് വെക്കും....
ഡെൽഹി- കൊച്ചി എയർ ഇന്ത്യ വൈകുന്നു; വിമാനത്താവളത്തിൽ കുടുങ്ങി യാത്രക്കാർ
ന്യൂഡെൽഹി: ഡെൽഹിയിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്‌പ്രസ് വൈകുന്നു. പുറപ്പെടാനുള്ള സമയം കഴിഞ്ഞ് പത്ത് മണിക്കൂറായിട്ടും വിമാനം പുറപ്പെട്ടിട്ടില്ല. ഇന്നലെ രാത്രി 8.55ന് ആയിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്. ഇതോടെ ഓണത്തിന്...
എംപോക്‌സ്; ലോകത്തെ ആദ്യ വാക്‌സിന് അംഗീകാരം നൽകി ലോകാരോഗ്യ സംഘടന
ജനീവ: എംപോക്‌സിനെതിരെയുള്ള ലോകത്തെ ആദ്യ വാക്‌സിന് അംഗീകാരം നൽകി ലോകാരോഗ്യ സംഘടന. എംവിഐ- ബിഎൻ വാക്‌സിനാണ് ലോകാരോഗ്യ സംഘടന പ്രീ ക്വാളിഫിക്കേഷൻ അംഗീകാരം നൽകിയത്. ബയോടെക്‌നോളജി കമ്പനിയായ ബവേറിയൻ നോർഡിക് ആണ് വാക്‌സിൻ...
‘പിവി അൻവറിന് പിന്നിൽ ചില ബാഹ്യശക്‌തികൾ’; മറുപടി എഴുതി നൽകാൻ എഡിജിപി
തിരുവനന്തപുരം: പിവി അൻവർ എംഎൽഎയുടെ ആരോപണങ്ങൾക്കുള്ള മറുപടി എഴുതി നൽകാൻ അനുവദിക്കണമെന്ന് ഡിജിപിയോട് ആവശ്യപ്പെട്ട് എഡിജിപി എംആർ അജിത് കുമാർ. എംഎൽഎയുടെ ആരോപണങ്ങൾക്ക് പിന്നിൽ സ്വർണക്കടത്ത് മാഫിയ അടക്കമുള്ള ചില ബാഹ്യശക്‌തികളാണെന്നാണ് അജിത്...
‘തന്റെ ധൈര്യമിപ്പോൾ നൂറുമടങ്ങ് വർധിച്ചു’; അരവിന്ദ് കെജ്‌രിവാൾ ജയിൽ മോചിതനായി
ന്യൂഡെൽഹി: മദ്യനയ അഴിമതി കേസിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ചതോടെ ജയിലിൽ നിന്ന് പുറത്തിറങ്ങി ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഒട്ടേറെ ആംആദ്‌മി പാർട്ടി പ്രവർത്തകരാണ് കെജ്‌രിവാളിനെ സ്വീകരിക്കാൻ തിഹാർ ജയിലിന് പുറത്ത്...
ചികിൽസാ പിഴവ്; പ്രസവത്തെ തുടർന്ന് അമ്മയും ഗർഭസ്‌ഥ ശിശുവും മരിച്ചു
കോഴിക്കോട്: പ്രസവത്തെ തുടർന്ന് അമ്മയും ഗർഭസ്‌ഥ ശിശുവും മരിച്ചു. എകരൂർ ഉണ്ണികുളം ആർപ്പറ്റ വിവേകിന്റെ ഭാര്യ അശ്വതിയാണ് (35) മരിച്ചത്. വ്യാഴാഴ്‌ച പുലർച്ചെയാണ് ഉള്ള്യേരി മലബാർ മെഡിക്കൽ കോളേജിൽ നിന്ന് ഗർഭപാത്രം തകർന്ന്...






































