Fri, Oct 16, 2026
36 C
Dubai

ദിവ്യയുടെ ജാമ്യം റദ്ദാക്കണം; നവീന്റെ കുടുംബം ഹൈക്കോടതിയെ സമീപിക്കും

പത്തനംതിട്ട: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്‌റ്റിലായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ട് പിപി ദിവ്യക്ക് ജാമ്യം അനുവദിച്ചതിനെതിരെ നവീന്റെ കുടുംബം രംഗത്ത്. ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്ന്...

മഴ ശക്‌തം; തിരുവനന്തപുരത്ത് ഒരാളെ കാണാതായി, കോഴിക്കോട് ആറുപേർക്ക് ഇടിമിന്നലേറ്റു

തിരുവനന്തപുരം: കനത്തമഴയിൽ തിരുവനന്തപുരത്തും പത്തനംതിട്ടയിലും വ്യാപക നാശനഷ്‌ടം. ഉച്ചയ്‌ക്ക് ശേഷം തിരുവനന്തപുരം ജില്ലയിൽ പെയ്‌ത കനത്ത മഴയിൽ താഴ്‌ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. മരുതൂർ തോടിലേക്ക് ഓട്ടോ മറിഞ്ഞു ഒരാളെ കാണാതായി. ഓട്ടോ ഡ്രൈവർ...

ഭക്ഷ്യക്കിറ്റിൽ പുഴുവരിച്ച അരി; വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു

കൽപ്പറ്റ: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് വിതരണം ചെയ്‌ത ഭക്ഷ്യക്കിറ്റിൽ പുഴുവരിച്ച അരിയും പഴകിയ ഭക്ഷ്യവസ്‌തുക്കളും ഉൾപ്പെട്ട സംഭവത്തിൽ വിജിലൻസ് അന്വേഷണം ഉത്തരവിട്ടു. മുഖ്യമന്ത്രി പിണറായി വിജയനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ചീഫ്...

‘ജമ്മു കശ്‌മീരിൽ ആർട്ടിക്കിൾ 370 പുനഃസ്‌ഥാപിക്കാൻ അനുവദിക്കില്ല; നടക്കുന്നത് ഗൂഢാലോചന’

മുംബൈ: പ്രത്യേക പദവിയുമായി ബന്ധപ്പെട്ട് ജമ്മു കശ്‌മീർ നിയമസഭയിൽ പ്രതിഷേധം ശക്‌തമാകുന്നതിനിടെ നിലപാട് വ്യക്‌തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ജമ്മു കശ്‌മീരിൽ ആർട്ടിക്കിൾ 370 പുനഃസ്‌ഥാപിക്കാൻ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി വ്യക്‌തമാക്കി. മഹാരാഷ്‌ട്രയിൽ തിരഞ്ഞെടുപ്പ് പ്രചാരണ...

കേരളത്തിൽ അതിശക്‌തമായ മഴയ്‌ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്

തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ ഇന്ന് അതിശക്‌തമായ/ ശക്‌തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

അലിഗഡ് സർവകലാശാല; ന്യൂനപക്ഷ സ്‌ഥാപനമല്ലെന്ന വിധി സുപ്രീം കോടതി റദ്ദാക്കി

ന്യൂഡെൽഹി: പാർലമെന്റ് പാസാക്കിയ നിയമത്തിന്റെ അടിസ്‌ഥാനത്തിൽ രൂപീകൃതമായ അലിഗഡ് മുസ്‌ലിം സർവകലാശാല ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌ഥാപനമല്ലെന്ന അലഹബാദ് ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. ചീഫ് ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ...

എഡിഎം നവീൻ ബാബുവിന്റെ മരണം; പിപി ദിവ്യക്ക് ജാമ്യം

കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്‌റ്റിലായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ട് പിപി ദിവ്യക്ക് ജാമ്യം അനുവദിച്ച് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി. അറസ്‌റ്റിലായി 11...

പാലക്കാട് റെയ്‌ഡ്‌ ഷാഫി പറമ്പിലിന്റെ നാടകവും കൂടിച്ചേർന്ന്; എംവി ഗോവിന്ദൻ

പാലക്കാട്: കള്ളപ്പണ ആരോപണത്തിന്റെ പേരിൽ കോൺഗ്രസ് നേതാക്കളുടെ മുറികളിൽ പോലീസ് നടത്തിയ റെയ്‌ഡിൽ പ്രതികരിച്ച് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പോലീസ് നടത്തിയ റെയ്‌ഡ്‌ ഷാഫി പറമ്പിലിന്റെ നാടകവും കൂടിച്ചേർന്നതാണെന്ന് ഗോവിന്ദൻ...
- Advertisement -